മേപ്പാടിയിൽ കവറേജ് ഓൺ വീൽസ് ലഭ്യമാക്കി. മൊബെയിൽ ഡാറ്റാ സിഗ്നൽ ലഭ്യമാക്കാനായി ഈ സഞ്ചരിക്കുന്ന സംവിധാനത്തിലൂടെ സാധിക്കും. വാർത്താ വിനിമയത്തിൽ കാര്യക്ഷമത ഉറപ്പാക്കാൻ ഇത് സഹായകമാണ്.
കൂടാതെ അടിയന്തര ഘട്ട സേവനമായും ഈ സൗകര്യം ഏത് മേഖലയിലും നമുക്ക് ഉപയോഗപ്പെടുത്താനാകും.
The Best Online Portal in Malayalam