ചീരാൽ:ചീരാൽ ലയൺസ് ക്ലബ് ഹംഗർ റിലീഫിൻ്റെ ഭാഗമായി നെന്മേനി ഒൻപതാം വാർഡിലെ കോവിഡ് ബാധിതരായ 20 ട്രൈബൽ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ചടങ്ങിൽ ക്ലബ് പ്രസിഡൻ്റ് ലയൺ മനോജ് കെ, സെക്രട്ടറി ലയൺ ബാബുമോൻ , ട്രഷറർ ലയൺ അനിബാബു, സോൺ ചെയർ പേഴ്സൺ ലയൺ ജേക്കബ് സി വർക്കി,പ്രാദേശിക നേതാക്കളായ എം എ സുരേഷ്, സാജൻ കെ ആർ,രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
The Best Online Portal in Malayalam