ഒക്ടോബര്‍ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം 23 മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു.ആദ്യഘട്ടത്തില്‍ അന്ത്യോദയ അന്നയോജന( മഞ്ഞക്കാര്‍ഡ്) വിഭാഗത്തിനുള്ള കിറ്റ് ആയിരിക്കും റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുക.
The Best Online Portal in Malayalam