പിങ്ക് റേഷൻ കാർഡുകൾക്കുള്ള ഒക്ടോബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് ആരംഭിക്കും
വിതരണം കാർഡ് നമ്പറിന്റെ അവസാനത്തെ അക്കത്തിന്റെ ക്രമത്തിൽ.
ഒക്ടോബർ 30 വെള്ളി – 0, 1 നമ്പറുകൾ
ഒക്ടോബർ 31 ശനി – 2, 3 നമ്പറുകൾ
നവംബർ 2 തിങ്കൾ – 4,5,6 നമ്പറുകൾ
നവംബർ 3 ചൊവ്വ – 7,8,9 നമ്പറുകൾ