ബത്തേരി ബീനാച്ചി കൊച്ചക്കനാട് കെ.ജെ. ആൻറണി ( 53 ) നിര്യാതനായി. വ്യാഴാഴ്ച ബീനാച്ചിയിലുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് മേപ്പാടി വിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഭാര്യ :ഹെലൻ ആൻറണി (ടീച്ചർ സെൻ്റ് പീറ്റേഴ്‌സ് & സെൻ്റ് പോൾസ് ഇംഗ്ളീഷ് സ്കൂൾ മീനങ്ങാടി), മക്കൾ :റിച്ചി ആൻ്റണി, റേച്ചൽ ആൻ്റണി. സംസ്കാരം ഇന്ന് വൈകുന്നേരം 6.00 മണിക്ക് പൂമല ഹോളിക്രോസ് പള്ളി സെമിത്തേരിയിൽ .
The Best Online Portal in Malayalam