Wayanadവാഹനാപകടം; ചുരത്തില് ഗതാഗത തടസം Webdesk5 years ago01 minsതാമരശ്ശേരി ചുരത്തിൽ 9-)o വളവിന് താഴെ ബസ്സും ലോറിയും കുട്ടിയിടിച്ചു അപകടം ചുരം സംരക്ഷണ സമിതിയും പോലീസും സ്ഥലെത്തെത്തി. രാവിലെ 10:30 ഓടെയാണ് അപകടം. ആളുകള്ക്ക് പരിക്കില്ല. ചുരത്തില് ഗതാഗത തടസം നേരിടുന്നുണ്ട് Read More സുൽത്താൻ ബത്തേരി കല്ലുവയൽ സിവിൽ സപ്ലൈസ് ഗോഡൗണിലേക്കുള്ള ചരക്ക് വാഹനങ്ങൾ ഗതാഗത തടസം സൃഷ്ട്ടിക്കുന്നു വയനാട് ചുരത്തില് കെഎസ്ആര്ടിസി ബസിന്റെ ടയര് ഊരിത്തെറിച്ചു; ഒഴിവായത് വന് അപകടം ചുരത്തിൽ വാഹനപകടം : ഗതാഗത തടസ്സം നേരിടുന്നു ലോറിയും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ചു. വയനാട് ചുരത്തിൽ ഗതാഗത തടസ്സംPost navigationPrevious: വയനാട് കൽപറ്റയിൽ വാഹനാപകടം; മൂന്നുപേർക്ക് പരിക്ക്Next: വയനാട് ജില്ലയിലെ കോവിഡ് ഫസ്റ്റ്ലൈന്ട്രീറ്റ്മെന്റ് സെന്ററുകള് പൂട്ടി
ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത വയനാടിന്റെ വികസനത്തിൽ ഗണ്യമായ പങ്ക് വഹിക്കുമെന്ന് ഡോ. ആസാദ് മൂപ്പൻ Webdesk2 weeks ago 0
ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കും; ട്രംപിനെ സന്ദർശിച്ചേക്കും Webdesk3 months ago 0
അഹമ്മദാബാദ് വിമാനാപകടം; ഡിഎൻഎ പരിശോധനയിലൂടെ ഇതുവരെ തിരിച്ചറിഞ്ഞത് 19 പേരെ, എട്ട് പേർ മെഡിക്കൽ വിദ്യാർത്ഥികൾ Webdesk3 months ago 0