ഡി എം വിംസിൽ കോവിഡ് കൺട്രോൾ റൂം തുറന്നു

മേപ്പാടി: ജില്ലയിലും അനുബന്ധ പ്രദേശങ്ങളിലും കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോവിഡ് ചികിത്സ സംബന്ധിച്ചും ചികിത്സയിൽ കഴിയുന്ന രോഗികളെ സംബന്ധിച്ചുമുള്ള വിവരങ്ങൾ ലഭ്യമാക്കുവാനായി ഡി എം വിംസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. വിളിക്കേണ്ട നമ്പർ: 8111881066, 8111881234.