പൊഴുതന ഗ്രാമപഞ്ചായത്തിലെ 1, 2, 3, 4, 5, 6, 10, 11, 12, 13 വാര്‍ഡുകളും കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 15, 16, 17 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കി. അഞ്ചാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി തുടരും.