Wayanadവയനാട്ടിൽ വിറക് ശേഖരിക്കാന് പോയ വീട്ടമ്മയെ കാട്ടാന ആക്രമിച്ചു Webdesk4 years ago01 mins വയനാട്ടിൽ വിറക് ശേഖരിക്കാന് പോയ വീട്ടമ്മയെ കാട്ടാന ആക്രമിച്ചു.നെയ്ക്കുപ്പ വെളളിലാട്ട് ഗംഗദേവി (47)യെ ആണ് കാട്ടാന ആക്രമിച്ചത്.ഗുരുതരമായി പരുക്കേറ്റ ഗംഗയെ വയനാട് മെഡിക്കല് കോളജില് പ്രവേശിപ്പിച്ചു. Read More അടിമാലിയില് വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു വയനാട്ടിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസറെ കടുവ ആക്രമിച്ചു വയനാട്ടിൽ കാട്ടുകൊമ്പൻ തമ്മിൽ ഏറ്റുമുട്ടി ഒരു കാട്ടാന ചെരിഞ്ഞു രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ വനം വകുപ്പ് മയക്ക് വെടി വെച്ച് പിടികൂടി Post navigation Previous: തായ്വാനില് തുരങ്കത്തിനുള്ളില് ട്രെയിന് അപകടത്തില്പ്പെട്ടു ; 36 മരണംNext: സംസ്ഥാനത്ത് സ്വര്ണവില തുടര്ച്ചയായ രണ്ടാം ദിനവും കുത്തനെ കൂടി