മെല്‍ബണ്‍: പതിറ്റാണ്ടിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ക്കുള്ള ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ട്രോഫി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിക്ക്. പതിറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരവും കോഹ്‌ലി സ്വന്തമാക്കി. മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരം ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് നേടി. ട്വന്റി-20യിലെ ഏറ്റവും മികച്ച താരം അഫ്ഗാനിസ്ഥാന്റെ സ്പിന്‍ താരം റാഷിദ് ഖാനാണ്. കഴിഞ്ഞ 10 വര്‍ഷത്തെ പ്രകടനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.
The Best Online Portal in Malayalam