തല അജിത്തിൻ്റെ 61-ാം ചിത്രം; വലിമൈ ടീം വീണ്ടും ഒന്നിക്കുന്നു

അജിത്തിനെ നായകനാക്കി എച്ച്.വിനോദ് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് വലിമൈ. സമീപകാലത്തു ഏറ്റവും അധികം ചർച്ചയാക്കപ്പെട്ട സിനിമയാണിത്. അടുത്ത വർഷം പൊങ്കൽ റിലീസായി ചിത്രം തീയറ്ററുകളിലെത്തും. ഈ സിനിമയുടെ അതെ ടീം വീണ്ടും ഒന്നിക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. സിനിമയുടെ നിർമാതാവായ ബോണി കപൂറാണ് അജിത്ത് ആരാധകർക്കു ആവേശം പകരുന്ന വാർത്ത പുറത്തു വിട്ടിരിക്കുന്നത്. തന്റെ അടുത്ത സിനിമ എച്ച്.വിനോദിനും അജിത്ത് കുമാറിനുമൊപ്പമാണെന്ന് ദി ഹിന്ദുവിനു കൊടുത്ത അഭിമുഖത്തിൽ പറയുന്നു. അജിത്തിന്റെ കരിയറിലെ 61-ാം ചിത്രമായിരിക്കും…

Read More

ഒന്നര വർഷത്തിന് ശേഷം കോവിഡ് കേസുകൾ ആയിരത്തിൽ താഴെയായെന്ന് ആരോഗ്യമന്ത്രി

  ഒന്നര വർഷത്തിന് ശേഷം സംസ്ഥാനത്തെ കോവിഡ് കേസുകൾ ആയിരത്തിന് താഴെയായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇന്ന് 885 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1554 പേർക്ക് രോഗമുക്തിയുണ്ടായി. 2020 ആഗസ്റ്റ് മൂന്നിനാണ് സംസ്ഥാനത്ത് ആയിരത്തിൽ താഴെ കേസുകൾ അവസാനമായി റിപ്പോർട്ട് ചെയ്തത്. അന്ന് 962 പേർക്കാണ് കോവിഡ് പോസിറ്റീവായത്. അതിന് ശേഷം രണ്ടാം തരംഗമുണ്ടായി. രണ്ടാം തരംഗം താഴ്ന്നെങ്കിലും ആയിരത്തിന് താഴെ കേസുകളുടെ എണ്ണം താഴ്ന്നില്ല. പിന്നീട് മൂന്നാം തരംഗത്തോടെ വീണ്ടും കേസ് ഉയർന്നു….

Read More

‘എൽഡിഎഫിനകത്ത് കെട്ടുറപ്പ് നഷ്ടപ്പെട്ടു; PR ഏജൻസിയുടെ പാവയായി മുഖ്യമന്ത്രി മാറി’; എൻ കെ പ്രേമചന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് എൻ കെ പ്രേമചന്ദ്രൻ എംപി. മുഖ്യമന്ത്രി പിആർ ഏജൻസിയുടെ പാവയായി മാറുന്നുവെന്ന് അദേഹം കുറ്റപ്പെടുത്തി. അതിജീവിതയുടെ വാചകങ്ങൾ കുറിച്ച കപ്പിൽ ചായ കുടിച്ചത് മുഖ്യമന്ത്രിയുടെ പിആർ വർക്ക് ആണത്. സിപിഐഎം അധഃപതിച്ചു എന്നതിന്റെ തെളിവാണ് ചീഫ് മിനിസ്റ്റേഴ്‌സ് ക്വിസ് എന്ന് എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. പിണറായി വിജയനെന്ന് കുട്ടികളെ കൊണ്ട് ഉത്തരം പറയിക്കാൻ ചോദ്യങ്ങൾ ഉണ്ടാക്കിയെന്ന് അദേഹം കുറ്റപ്പെടുത്തി.‘പിആർ കമ്പനികൾ പറയുന്നതനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന പാവായായി കേരളത്തിന്റെ മുഖ്യമന്ത്രി മാറിയിരിക്കുകയാണ്. ചായ…

Read More

റിജിൽ മാക്കുറ്റി കണ്ണൂർ കോർപ്പറേഷൻ സ്ഥാനാർഥി; പോരാട്ടം സിജെപിക്ക് എതിരെയെന്ന് കോൺഗ്രസ് നേതാവ്

കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി കണ്ണൂർ കോർപ്പറേഷൻ സ്ഥാനാർഥി. പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വം. ആദികടലായി ഡിവിഷൻ തിരിച്ചുപിടിക്കുമെന്ന് റിജിൽ മാക്കുറ്റി 24 നോട്‌ പറഞ്ഞു. 15 വർഷമായി ഇടതുപക്ഷമാണ് ജയിക്കുന്നത്. പോരാട്ടം സിജെപിക്ക് എതിരെ.കോർപ്പറേഷൻ യുഡിഎഫിന് അനുകൂലമായ സാഹചര്യം. കോർപ്പറേഷന്റെ ഭരണ നേട്ടങ്ങളും സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികളും ചർച്ചയാകുമെന്നും റിജിൽ മാക്കുറ്റി 24 നോട്‌ പറഞ്ഞു. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ശ്രീജ മഠത്തില്‍ മുണ്ടയാട് സീറ്റിലും പി ഇന്ദിര പയ്യാമ്പലം സീറ്റിലും മത്സരിക്കും. ലീഗ്…

Read More

പ​ണി​മു​ട​ക്കി​ന് വി​ല​ക്ക്: ഉ​ത്ത​ര​വ് അ​നു​സ​രി​ക്കു​ക​യ​ല്ലാ​തെ സ​ർ​ക്കാ​രി​ന് മാ​ർ​ഗ​മി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ ആരിഫ് മുഹമ്മദ് ഖാൻ

  തിരുവനന്തപുരം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്കി​നെ​തി​രാ​യ ഹൈ​ക്കോ​ട​തി​യി​ൽ വി​ധി​യി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ഉ​ദ്യോ​ഗ​സ്ഥ​ർ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ക​യ​ല്ലാ​തെ സ​ർ​ക്കാ​രി​ന് മു​ന്നി​ൽ വേ​റെ വ​ഴി​ക​ളി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. പ​ണി​മു​ട​ക്കു​ക​ളി​ലും മ​റ്റും ജ​ന​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ട് മ​ന​സി​ലാ​ക്കേ​ണ്ട​ത് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​രാ​ണെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം പ​ണി​മു​ട​ക്കാ​ൻ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. പ​ണി​മു​ട​ക്ക് ത​ട​യാ​ൻ കോ​ട​തി​ക്കാ​വി​ല്ല. ജീ​വ​ന​ക്കാ​ർ​ക്ക് മേ​ൽ​ക്കോ​ട​തി​യി​ൽ പോ​കാ​മ​ല്ലോ​യെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ…

Read More

പ്രശസ്ത സോപാനസംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു

പ്രശസ്ത സോപാനസംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു.പാണക്കാട് എത്തി സാദിഖലി തങ്ങളില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. മതേതരത്വവും മനുഷ്യത്വവും പ്രവര്‍ത്തിയില്‍ കൊണ്ട് നടക്കുന്നവരാണ് മുസ്ലിം ലീഗുകാര്‍ എന്ന് ഞെരളത്ത് ഹരിഗോവിന്ദന്‍ പ്രതികരിച്ചു. (Njeralathu Harigovindan joins muslim league) ഇടതുപക്ഷത്തിനും സംഘപരിവാറിനും എതിരെ വിമര്‍ശനമുയര്‍ത്തിയാണ് ഞരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ അംഗത്വം എടുത്തത്. രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നുണ്ടെങ്കില്‍ അത് മുസ്ലിം ലീഗ് ആയിരിക്കും എന്ന് പത്ത് വര്‍ഷം മുന്‍പേ തീരുമാനിച്ചതാണ്. സാമുദായിക ധ്രുവീകരണം തടയുന്നതില്‍ ഇടതു…

Read More

13 ദിവസം കൊണ്ട് പാക്കിസ്ഥാൻ മുട്ടുകുത്തി; 1971ലെ യുദ്ധ വിജയ സ്മരണയിൽ രാജ്യം

1971 ലെ യുദ്ധവിജയത്തിന്റെ ഓർമ പുതുക്കി രാജ്യം. പാക്കിസ്ഥാൻ അധിനിവേശത്തിൽ നിന്നും ബംഗ്ലാദേശിനെ മോചിപ്പിച്ചതിന്റെ അമ്പതാം വാർഷികമായ ഇന്ന് വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന് വേണ്ടി പോരാടി വീരമൃത്യു വരിച്ച സൈനികർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരമർപ്പിച്ചു. ഡൽഹിയിലെ വാർ മെമ്മോറിയലിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സേനാ തലവൻമാരും പങ്കെടുത്തു. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ നടക്കുന്ന പരിപാടികളിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് മുഖ്യാതിഥി. വെറും 13 ദിവസം കൊണ്ടാണ് ഇന്ത്യ പാക്കിസ്ഥാനെ കീഴടക്കിയത്. 93,000 പാക്…

Read More

‘അവർക്ക് എന്റെ അമ്മയെ തൊടാൻ പോലും പറ്റില്ല, ഇന്ത്യ പിന്തുടരുന്നത് ഭരണഘടനയും നിയമവും, ഈ കേസ് നിലനിൽക്കില്ല’; ഷെയ്ഖ് ഹസീനയുടെ മകൻ

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകികൊണ്ടുള്ള കോടതി വിധിയിൽ പ്രതികരിച്ച് മകൻ സജീബ് വസേദ്. ചീഫ് അഡ്വൈസർ മുഹമ്മദ് യൂനുസിന് തന്റെ അമ്മയെ കൊല്ലാൻ പോയിട്ട് തൊടാൻ പോലുമാകില്ലെന്ന് സജീബ് വസേദ്. അമ്മക്ക് ലഭിച്ചത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവും ആയ വിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവർക്ക് അമ്മയെ പിടിക്കാൻ പോലും സാധിക്കില്ല. നിയമ പ്രകാരം ഈ കേസ് നിലനിൽക്കുകയുമില്ലെന്നും ഇത് തള്ളിപ്പോകുമെന്നും ഷെയ്ഖ് ഹസീനയുടെ മകൻ പ്രതികരിച്ചു. ചീഫ് അഡ്വൈസർ മുഹമ്മദ് യൂനുസിന് ലഭിച്ച നൊബേൽ…

Read More

ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രി അവസാനിക്കും; കൊവിഡ് നിയന്ത്രണം ബാധകം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ 52 ദിന ട്രോളിങ് നിരോധനം ജില്ലയിലും നാളെ അര്‍ധദ്ധരാത്രി അവസാനിക്കും. യന്ത്രവത്കൃത ബോട്ടുകള്‍ക്കായിരുന്നു നിയന്ത്രണം. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹാര്‍ബറുകളിലും, ലേലഹാളുകളിലും മല്‍സ്യബന്ധനയാനങ്ങളിലും കര്‍ശന മാനദണ്ഡപാലനം ഉറപ്പാക്കിയാണ് മല്‍സ്യബന്ധനത്തിന് അനുമതി. ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ യാനങ്ങള്‍ക്ക് മാത്രമാണ് അനുമതി. പരമ്പരാഗത യാനങ്ങള്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൊസൈറ്റിയുടെ പേര് പ്രദര്‍ശിപ്പിക്കണം. ഹാര്‍ബറിനുള്ളിലേക്കുള്ള പ്രവേശനം പാസ് മുഖേന മാത്രം. എന്‍ട്രി പാസില്‍ പ്രവേശിക്കുന്ന സമയം കൃത്യമായി രേഖപ്പെടുത്തണം. ഗാര്‍ഹിക…

Read More

ദുൽഖർ ചിത്രം ‘സല്യൂട്ട്’ റിലീസ് മാറ്റി

ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രം സല്യൂട്ടിന്റെ റിലീസ് മാറ്റിവെച്ചു. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് റിലീസ് മാറ്റുവാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്. പുതിയ തീയതി പിനീട് പ്രഖ്യാപിക്കും. എല്ലാവരുടെയും ആരോഗ്യവും സുരക്ഷയുമാണ് പ്രധാനമെന്ന് വാർത്ത പുറത്തു വിട്ട് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ജനുവരി 14നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. മുംബൈ പോലീസിന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പൊലീസ് മൂവി കൂടിയാണ് സല്യൂട്ട്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ നിർമിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ…

Read More