Headlines

നിര്യാതനായി മുഹമ്മദ്‌ റാവുത്തർ (84)

അബലവയൽ മഞ്ഞപ്പാറ ചേലമൂല നൂർ മുഹമ്മദ്‌ റാവുത്തർ (84) നിര്യാതനായി. ഭാര്യ പരേതയായ സുഹറാബി, മക്കൾ :നൂർജഹാൻ, മുംതാസ്, ഫാത്തിമ, ഫൗജ, റഹ്മത്ത്, യുസുഫ്, ലത്തീഫ്, ജമ്മിഷ്, അബുതാഹിർ. മരുമക്കൾ :പരേതനായ സിറാജ്, പരേതനായ ഹനീഫ, സദക്കത്തുള്ള, കാജ, സലിം, ഷമീറ ഉമ്മു, സുലൈഖ, നസീറ

Read More

വിപണിയിൽ കുതിച്ച് അൾട്രാ ലക്ഷ്വറി എംപിവി മോഡൽ ലെക്സസ് LM350h

ടൊയോട്ടയുടെ ആഡംബര വിഭാഗമായ ലെക്സസ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ആഡംബര എംപിവിയായ എൽഎം 350hന് വിപണിയിൽ മുന്നേറ്റം. 2025 നവംബറിൽ 40 ശതമാനം വളർച്ച രേഖപ്പെടുത്തി. ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിലെ മൊത്തം വിൽപ്പനയിൽ 15 ശതമാനം വർധനവാണുണ്ടായത്. ഇത് രാജ്യത്ത് അൾട്രാ-ലക്ഷ്വറി മൊബിലിറ്റിക്കുള്ള ആവശ്യകത വർദ്ധിക്കുന്നതിനെ അടിവരയിടുന്നു.Logo live TV Advertisement Auto വിപണിയിൽ കുതിച്ച് അൾട്രാ ലക്ഷ്വറി എംപിവി മോഡൽ ലെക്സസ് LM350h 24 Web Desk 1 hour ago Google News…

Read More

രാജസ്ഥാനില്‍ ബസ്സിന് തീപിടിച്ച് ആറ് പേര്‍ മരിച്ചു; 17 പേര്‍ക്ക് പൊള്ളലേറ്റു

ജലോര്‍: രാജസ്ഥാനിലെ ജലോര്‍ ജില്ലയില്‍ ബസ്സിന് തീപിടിച്ച് 6 പേര്‍ മരിച്ചു. 17 പേര്‍ക്ക് പൊള്ളലേറ്റു. ഓടുന്ന ബസ്സ് വൈദ്യുതകമ്പിയുമായി ഉരസിയതിനെതുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ശനിയാഴ്ച ജില്ലാ ആസ്ഥാനത്തുനിന്ന് ഏറെ അകലെയല്ലാതെ രാത്രി 10.30നാണ് സംഭവം നടന്നതെന്ന് ജലോര്‍ അഡി. ജില്ലാ കലക്ടര്‍ ചന്‍ഗന്‍ ലാല്‍ ഗോയല്‍ പറഞ്ഞു. ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. നാല് പേര്‍ ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചത്. 17 പേരില്‍ ഏഴ് പേരെ ജോഡ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: മുസ്ലിംലീഗ് നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ സെപ്തംബര്‍ 01ന് തുടങ്ങും

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്ലിംലീഗ് നിര്‍മിക്കുന്ന വീടുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് സെപ്റ്റംബര്‍ ഒന്നിന് തുടക്കമാകും. ഉച്ചയ്ക്ക് ശേഷം 2 മണിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിക്കുക. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ-സംസ്ഥാന-ജില്ല ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍സ്, മലബാര്‍ ടെക് കോണ്‍ട്രാക്ടേഴ്സ് എന്നിവര്‍ക്കാണ് നിര്‍മ്മാണ ചുമതല. നിയമ നടപടികളെല്ലാം പൂര്‍ത്തീകരിച്ച് നിര്‍ദിഷ്ട പദ്ധതി പ്രദേശം വീട് നിര്‍മ്മാണത്തിന് സജ്ജമായിട്ടുണ്ട്. മേപ്പാടി പഞ്ചായത്തില്‍…

Read More

‘രാഹുലിന്റെ രാജിയിൽ തീരുമാനമെടുക്കേണ്ടത് പ്രസ്ഥാനം; കൂടുതൽ പ്രതികരിക്കാൻ ഇല്ല’, നടി റിനി ആൻ ജോർജ്

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയിൽ തീരുമാനമെടുക്കേണ്ടത് കോൺഗ്രസാണെന്ന് ആരോപണം ഉന്നയിച്ച നടി റിനി ആൻ ജോർജ്. താൻ അഭിമുഖത്തിൽ യാദൃശ്ചികമായാണ് കാര്യങ്ങൾ പറഞ്ഞത്. എന്നാൽ പൊലീസ് കേസുമായി ബന്ധപ്പെട്ട് വിവരങ്ങൾ തേടിയാൽ നൽകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഈ സന്ദർഭത്തിൽ അതേപ്പറ്റി സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു റിനിയുടെ മറുപടി. ‘താൻ പ്രത്യേകിച്ചൊന്നും പറഞ്ഞിട്ടില്ല, അതുകൊണ്ട് അതിനെകുറിച്ച് താൻ ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ല. തീർച്ചയായും അത് പറയുമെന്നും’ റിനി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, ജനപ്രതിനിധിയായ യുവ നേതാവിൽ നിന്ന് മോശം…

Read More

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ* കമ്പളക്കാട് ടൗണ്‍, കെല്‍ട്രോണ്‍ വളവ്, കൊഴിഞ്ഞങ്ങാട്, പള്ളിക്കുന്ന്, ഏചോം, മുക്രാമൂല, വിളമ്പുകണ്ടം, മലങ്കര, നാരങ്ങാമൂല ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ സെക്ഷനിലെ പതിനാറാംമൈല്‍, പൊലീസ് സ്റ്റേഷന്‍ ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ സെക്ഷനിലെ ശാന്തി നഗര്‍, കുണ്ടിലങ്ങാടി, ടീച്ചര്‍മുക്ക്,…

Read More

പെറുവിൽ ബസ് അപകടം; 20 പേർ മരിച്ചു, 14 പേർക്ക് പരുക്ക്

  പെറുവിലുണ്ടായ ബസ് അപടകത്തിൽ 20 പേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. വടക്കൻ അൻകാഷ് മേഖലയിലെ സിഹുവാസ് പ്രവിശ്യയിലായിരുന്നു അപകടം. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ ഏഴിനാണ് ബസ് അപകടത്തിൽപ്പെട്ടത്. ഫമ ടൂർസ് എസ്എ കമ്പനിയുടെ ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് തലകീഴയായി മറിയുകയായിരുന്നു. 18 പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

Read More

സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 650, കോഴിക്കോട് 558, പത്തനംതിട്ട 447, മലപ്പുറം 441, കൊല്ലം 354, കോട്ടയം 345, തൃശൂര്‍ 335, തിരുവനന്തപുരം 288, ആലപ്പുഴ 265, കണ്ണൂര്‍ 262, ഇടുക്കി 209, പാലക്കാട് 175, വയനാട് 173, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 53…

Read More

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4749 പേരുടെ പരിശോധനാഫലം

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4749 പേരുടെ പരിശോധനാഫലംഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 315, കൊല്ലം 309, പത്തനംതിട്ട 185, ആലപ്പുഴ 262, കോട്ടയം 462, ഇടുക്കി 93, എറണാകുളം 606, തൃശൂർ 442, പാലക്കാട് 238, മലപ്പുറം 664, കോഴിക്കോട് 618, വയനാട് 157, കണ്ണൂർ 330, കാസർഗോഡ് 68 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 60,396 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,36,814 പേർ ഇതുവരെ കോവിഡിൽ നിന്നും…

Read More

ഡീസലിൽ ജൈവ ഇന്ധനം കലർത്താൻ നീക്കം; മലിനീകരണം കുറക്കാൻ കേന്ദ്രം

  പെട്രോളിൽ എഥനോൾ കലർത്തിയത് പോലെ ഡീസലിൽ ഐസോബുട്ടനോൾ കലർത്താൻ കേന്ദ്ര സർക്കാർ. അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനും ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഐസോബുട്ടനോൾ ഡീസലിൽ കലർത്തുന്നത്. ഈ വർഷം അവസാനത്തോടെ ഇത് നടപ്പിലാക്കാൻ കഴിയുമെന്നാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ സെക്രട്ടറി വി. ഉമാശങ്കർ പറഞ്ഞത്. ഐസോബുട്ടനോൾ ഡീസലിൽ കലർത്തുന്നത് വളരെ ഗൗരവത്തോടെ കാണുന്നുവെന്ന് അദേഹം കൂട്ടിച്ചേർത്തു.     എത്തനോളിൽ നിന്ന് നിർമ്മിച്ച ഒരു ജൈവ ഇന്ധനമാണ് ഐസോബ്യൂട്ടനോൾ. ഇതിൽ എത്തനോളിനെക്കാൾ…

Read More