കെ റെയിൽ: പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്, ഇതുവരെ സ്ഥാപിച്ച കല്ലുകൾ പിഴുതെറിയും

  സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ഇതുവരെ സ്ഥാപിച്ച അടയാള കല്ലുകൾ മുഴുവൻ പിഴുതെറിയാനാണ് തീരുമാനം. കെ റെയിൽ വേണ്ട, കേരളം മതിയെന്ന മുദ്രവാക്യം ഉയർത്തി പിഴുതെറിഞ്ഞ അടയാളക്കല്ലുകൾ യൂത്ത് കോൺഗ്രസ് കലക്ടറേറ്റുകൾക്ക് മുന്നിൽ സ്ഥാപിക്കും അതേസമയം പ്രതിഷേധം വകവെക്കാതെ കല്ലിടൽ തുടരാനാണ് സർക്കാർ തീരുമാനം. കല്ലുകൾ പിഴുതെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കോട്ടയം മാടപ്പള്ളിയിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 150 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു ഇതിനിടെ കൊല്ലത്ത് കെ…

Read More

ഹോർമുസ് അമേരിക്കൻ ‘ടെറിട്ടറി’ എന്ന് ട്രംപ്; അതിമോഹമെന്ന് ഇറാൻ, ഇനി ‘ബ്രിക്സ്’ യുദ്ധം, പെസെഷ്കിയാൻ ഇന്ത്യയിലേക്ക്

ഇറാനും യുഎസും തമ്മിലുള്ള യുദ്ധം സമവായത്തിലേക്ക് നീങ്ങുന്നതിനു പകരം കൂടുതൽ വഷളാകുന്നു. ഹോർമുസ് കടലിടുക്കിനെ അമേരിക്കയുടെ ഭാഗമായി (യുഎസ് ടെറിട്ടറി) പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കും. നിലവിൽ യുഎസ് സൈന്യം ഹോർമുസിന്റെ നിയന്ത്രണം പിടിച്ചെടുത്തെന്ന് അവകാശപ്പെടുന്നുണ്ട്.യുദ്ധത്തിൽ ഇറാൻ തോൽക്കുമെന്നും ഹോർമുസ് അമേരിക്കൻ ‘ടെറിട്ടറി’ ആകുമെന്നും യുഎസിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥികളെ അഭിസംബോധന ചെയ്യുമ്പോഴാണ് ട്രംപ് പറഞ്ഞത്. ഹോർമുസിന്റെ പേര് ‘അമേരിക്കൻ കടലിടുക്ക്’ എന്നാക്കുമെന്ന് ട്രംപ് നേരത്തേയും പറഞ്ഞിരുന്നു. ഇറാനെ ഒരിക്കലും ആണവശക്തിയാകാൻ അനുവദിക്കില്ലെന്നും ട്രംപ് ആവർത്തിച്ചു.എന്നാൽ, ട്രംപിന്റേത്…

Read More

ലോകത്തിലെ ഏറ്റവും മികച്ച ചിന്തകരുടെ പേരിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജ: നേട്ടം ന്യൂസീലാൻഡ് പ്രധാനമന്ത്രിയെ മറികടന്ന്

ലണ്ടൻ: ലോകത്തിലെ ഏറ്റവും മികച്ച ചിന്തകരിൽ ഒന്നാം സ്ഥാനത്ത് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഒന്നാം സ്ഥാനത്ത്. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രോസ്‌പെക്ട് മാഗസിന്‍ നടത്തിയ സര്‍വേയില്‍ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത അര്‍ഡേനെ പിന്തള്ളിയാണ് മന്ത്രിയുടെ നേട്ടം. കോവിഡ്-19 കാലത്ത് ലോകത്തെ മാറ്റിമറിച്ച മികച്ച 50 പേരില്‍ നിന്നാണ് കെ.കെ. ശൈലജ ടീച്ചര്‍ ഒന്നാം സ്ഥാനത്തെത്തിയത്. വോട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനനിർണയം. നിപാകാലത്തും കോവിഡ് കാലത്തും മന്ത്രി കാഴ്ച വച്ച മികച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യൂറോപ്പില്‍…

Read More

വയനാട് ജില്ലയില്‍ 90 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 5.94

  വയനാട് ജില്ലയില്‍ ഇന്ന് (17.12.21) 90 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 103 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.94 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 134493 ആയി. 132636 പേര്‍ രോഗമുക്തരായി. നിലവില്‍ 1103 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1039 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 1113 പേര്‍…

Read More

20 ഗ്രാം MDMA മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തി; തൃശ്ശൂരിൽ യുവാവ് എക്സൈസ് പിടിയിൽ

തൃശ്ശൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ 20 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ. ആലുവ സ്വദേശി റിച്ചു ആണ് പിടിയിലായത്. യുവാവിനെ ആശുപത്രിയിൽ എത്തിച്ച് ഡോക്ടറുടെ സഹായത്തോടെയാണ് മയക്കുമരുന്ന് പുറത്തെടുത്തത്. തൃശ്ശൂർ റേഞ്ച് എക്സൈസ് സംഘമാണ് എംഡിഎംഎ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും ട്രെയിൻ മാർഗം തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ആദ്യഘട്ടത്തിൽ യുവാവിനെ പരിശോധിച്ചപ്പോൾ എംഡിഎംഎ കണ്ടെത്തിയില്ല. പിന്നീട് ഇയാളെ തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ച് നടത്തിയ…

Read More

വയനാട് അമ്പലവയലിൽ കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു

അമ്പലവയല്‍ ആയിരംകൊല്ലിയില്‍ കെട്ടിടനിര്‍മ്മാണത്തിനിടെ മണ്ണിടിഞ് തൊഴിലാളി മരിച്ചു. അമ്പലവയൽ പാമ്പള രാധാകൃഷ്ണൻ (53) ആണ് മരിച്ചത്. ഇന്ന് രാവിലെ 11-30 ഓടെയായിരുന്നു അപകടം. മണ്ണിനടിയില്‍പ്പെട്ട ആളെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.

Read More

24 മണിക്കൂറിനിടെ 38,353 പേർക്ക് കൂടി കൊവിഡ്; 497 മരണം

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,353 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പതിനായിരത്തോളം രോഗികളുടെ വർധനവ് ഇന്നുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച 28,204 പേർക്കായിരുന്നു രോഗബാധ ഇന്നലെ സ്ഥിരീകരിച്ചതിൽ പകുതിയിലേറെയും കേരളത്തിൽ നിന്നുള്ള കേസുകളാണ്. 497 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ടിപിആർ 2.16 ശതമാനമാണ്. കഴിഞ്ഞ 16 ദിവസമായി ടിപിആർ മൂന്ന് ശതമാനത്തിൽ താഴെയാണ്. രാജ്യത്ത് ഇതുവരെ 3,20,36,511 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4,29,179 പേർ കൊവിഡ് ബാധിച്ച്…

Read More

ഉത്തരേന്ത്യയില്‍ ശക്തമായ മഴ തുടരുന്നു; മിന്നല്‍ പ്രളയത്തില്‍ ഹിമാചലില്‍ ഏഴുപേര്‍ മരിച്ചു

ഉത്തരേന്ത്യയില്‍ ശക്തമായ മഴ തുടരുന്നു. മിന്നല്‍ പ്രളയത്തില്‍ ഹിമാചലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ദുരന്തനിവാരണ സേന നടത്തിയ തെരച്ചലിലാണ് കുളുവില്‍ കാണാതായ മൂന്ന് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മറ്റ് രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇതോടെ ഹിമാചലില്‍ മാത്രം മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഏഴായി. കുടുങ്ങിക്കിടക്കുന്ന ടൂറിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ബദരിനാഥ് ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു….

Read More

അസിം മുനീര്‍ ഇനി പാകിസ്താന്റെ സംയുക്ത സൈനിക മേധാനി; സര്‍ക്കാരിനേക്കാള്‍ അധികാരം ഇനി അസിം മുനീറിന്?

പാകിസ്താന്റെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി കരസേനാ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ നിയമിച്ചു. പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി നിയമനം അംഗീകരിച്ചു. അഞ്ചു വര്‍ഷത്തേക്കാണ് നിയമനം നല്‍കിയിരിക്കുന്നത്. നിയമനത്തിലൂടെ പാകിസ്താന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീര്‍ മാറി. സി ഡി എഫ് മേധാവി ചുമതലയ്ക്കൊപ്പം കരസേനാമേധാവിയുടെ സ്ഥാനവും അസിം മുനീറിന് തന്നെയായിരിക്കും. കര, നാവിക, വ്യോമസേനകളുടെ ഏകോപനം മെച്ചപ്പെടുത്താനാണ് ഭരണഘടനയുടെ 27-ാം ഭേദഗതിയിലൂടെ സിഡിഎഫ് രൂപീകരിച്ചത്. എയര്‍ ചീഫ്…

Read More

Saipem Jobs Vacancy

Saipem Jobs Good news for all jobs seekers who want to searching jobs in UAE and oil and gas field here are Saipem Careers announced many job position in many countries and many departments so We are tending to the most unpredictable social insurance challenges. Independently and as a group, we make innovations that interface…

Read More