Headlines

വെറും വയറ്റില്‍ ഉലുവ വെള്ളം കുടിച്ചാല്‍!

അമിതവണ്ണം മൂലം കഷ്ടപ്പെടുന്നവര്‍ ഏറെയാണ്. ഇതിന് പരിഹാരമായി വെറുംവയറ്റില്‍ ഉലുവ വെള്ളം കുടിക്കുന്നത് അമിതവണ്ണത്തെ ഇല്ലാതാക്കി ശരീരത്തിന് വടിവും സൗന്ദര്യവും നല്‍കുന്നു. ഉലുവ വെള്ളത്തില്‍ അല്‍പം തേനുകൂടി ചേര്‍ത്തുവേണം കുടിക്കാന്‍. ഇതിനായി ആദ്യം ഉലുവ നന്നായി കുതിര്‍പ്പിക്കാന്‍ വയ്ക്കുകയാണ് വേണ്ടത്. നന്നായി കുതിര്‍ന്ന ഉലുവെയെ തിളപ്പിക്കുക. ശേഷം മൂന്നുമണിക്കൂര്‍ തണുക്കുന്നതിനായി വയ്ക്കണം. പിന്നീട് വെള്ളം അരിച്ചെടുത്ത് തേന്‍ ചേര്‍ത്ത് കുടിക്കാം.

Read More

ഏറ്റവും വിഷമയമായ ഏഴ് പഴങ്ങളും പച്ചക്കറികളും ഇവയാണ്

  നിങ്ങളുടെ പഴങ്ങളും പച്ചക്കറികളും ആരോഗ്യകരമാണോ? ശക്തിയോടും ആരോഗ്യത്തോടും ഇരിക്കാന്‍ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നാണ് നമ്മള്‍ പഠിച്ചിട്ടുള്ളത്‌. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ്‌ പ്രിവന്‍ഷന്‍ സെന്ററിന്റെ പഴയ മാര്‍ഗനിര്‍ദ്ദേശപ്രകാരം ഒരാള്‍ ദിവസവും അഞ്ച് പഴങ്ങളും അഞ്ച് പച്ചക്കറികളും കഴിക്കണമെന്നാണ്. എന്നാല്‍ ഇപ്പോള്‍ അവരുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി മാറ്റം വരുത്തിയിട്ടുണ്ട്. എണ്ണം മാത്രമല്ല, എത്രത്തോളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നുവെന്നതും പ്രധാനമാണ്. എന്നാല്‍ കീടനാശിനി പ്രയോഗം മൂലം ഇപ്പോള്‍ പഴങ്ങളും പച്ചക്കറികളും സുരക്ഷിതമാണോ? വിളകളെ…

Read More

‘യുഎസ് ഇനിയും ആക്രമിച്ചാൽ പ്രതികാര നടപടി’: ഗൾഫ് രാജ്യങ്ങൾക്ക് ഭീഷണിയുമായി ഇറാൻ

  ടെഹ്റാൻ∙ ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം നടത്തിയാൽ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാൻ. പുതിയ ആക്രമണങ്ങളുണ്ടായാൽ ഗൾഫ് മേഖലയിലെ നിർണായക ഊർജ്ജ അടിസ്ഥാനസൗകര്യങ്ങൾക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാനെ ആക്രമിക്കുമെന്ന് നേരത്തെ ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു മറുപടിയായാണ് ഇറാന്റെ ഭീഷണി. അതിനിടെ, ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള കരാറിലേക്ക് അടുത്ത് ഇറാനും ഒമാനും. പേർഷ്യൻ ഉൾക്കടലിൽ അകത്തേക്കുള്ള കപ്പൽപാത ഇറാന്റെ നിയന്ത്രണത്തിലും പുറത്തേക്കുള്ള പാത ഒമാന്റെ നിയന്ത്രണത്തിലുമായുള്ള കരാറാണ് അന്തിമഘട്ടത്തിലുള്ളത്. ഹോർമുസ്…

Read More

റഷ്യക്കാരിയിൽ നിന്ന് ബിൽ ഗേറ്റ്‌സിന് ലൈംഗിക രോഗം; എപ്സ്റ്റീൻ ഫയൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ഫയലുകൾ പുറത്ത് വിട്ട് യുഎസ് നിതിന്യായ വകുപ്പ്. മൂന്ന് ദശലക്ഷം പേജുകളും , 180,000 ചിത്രങ്ങളും 2,000 വിഡിയോകൾ അടങ്ങിയ രേഖകളാണ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിന് റഷ്യൻ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് പിന്നാലെ ലൈംഗിക രോഗം പിടിപ്പെട്ടെന്ന് പുറത്തുവന്ന രേഖകളിൽ ഉണ്ട്. ബിൽ ഗേറ്റ്സിനെ ലക്ഷ്യമാക്കി എപ്സ്റ്റീൻ എഴുതിയ മെയിലുകളാണ് പുറത്തുവന്നത്.ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിയുടെ അമ്മ മീരാ നായർ…

Read More

സംസ്ഥാനത്ത് ഇന്ന് 6316 പേർക്ക് കൊവിഡ്, 28 മരണം; 5924 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6316 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 28 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 5539 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ ഉറവിടം അറിയാത്ത 634 പേരുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 45 പേർ ആരോഗ്യപ്രവർത്തകരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 56,993 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 5924 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം…

Read More

‘ഇനി ഞങ്ങളുണ്ട്’; വാല്‍പ്പാറ അപകടം തളര്‍ത്തിയ പാങ്ങ് സ്‌കൂളില്‍ പുതിയ അധ്യാപകരെത്തി

മലപ്പുറം: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പാങ്ങ് ജിഎല്‍പി സ്‌കൂളിന് നഷ്ടമായത് അഞ്ച് അധ്യാപകരെയാണ്. പ്രിയപ്പെട്ട അധ്യാപകരുടെ വിയോഗം വലിയ വിടവാണ് സ്‌കൂളിനുണ്ടാക്കിയത്. ഇപ്പോഴിതാ അതിനാശ്വാസമെന്നോണം പുതിയ അധ്യാപകര്‍ ചുമതലയേറ്റിരിക്കുകയാണ്. കെ കെ രാഖി, വി പി ഫസീല, പി ഷമീന, അബ്ദുള്‍ മജീദ് കൊട്ടക്കാരന്‍ എന്നിവരാണ് പാങ്ങ് ജിഎല്‍പി സ്‌കൂളിലെത്തിയ പുതിയ അധ്യാപകര്‍. പാങ്ങ് ഗവ. യുപി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ കെ അഹമ്മദ് കുട്ടിക്ക് ജിഎല്‍പി സ്‌കൂളിന്റെ അധിക ചുമതല നല്‍കി. രക്ഷിതാക്കളും നാട്ടുകാരുമടങ്ങുന്ന സംഘം സ്‌കൂളില്‍ ഒത്തുചേര്‍ന്ന്…

Read More

വയനാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം 17000 കവിഞ്ഞു: മരണം 102

വയനാട് ജില്ലയില്‍ ഇന്നലെ  (1.1.21) 174 പേര്‍ക്ക് കൂടി  കോവിഡ് സ്ഥിരീകരിച്ചതോടെ  ആകെ രോഗബാധിതരുടെ എണ്ണം 17097 ആയി.  14680 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 102 മരണം. നിലവില്‍ 2315 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1622 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത് ഇന്നലെ   214 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. …

Read More

ഓപ്പറേഷൻ തൂഫാന് പിന്തുണ; മുരിക്കാശ്ശേരി സെന്റ് മേരീസ് സ്കൂളിന്റെ റീൽസ് ഒരുദിവസം കണ്ടത് 7 ലക്ഷത്തിലധികം ആളുകൾ

  ഇടുക്കി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മുരിക്കാശ്ശേരി സെന്റ് മേരിസ് സ്കൂൾ നിർമ്മിച്ച റീൽസ് ഒരു ദിവസം കൊണ്ട് മാത്രം കണ്ടത് ഏഴു ലക്ഷത്തിലധികം ആളുകൾ . സ്കൂൾ വിദ്യാർഥികളെ MDMA പോലുള്ള ലഹരിവസ്തുക്കളുടെ വാഹകർ ആക്കുന്നതും ലഹരിക്ക് അടിമപ്പെട്ട യുവാവ് സ്കൂൾ വിദ്യാർഥിനിയെ വീട്ടിൽ വെച്ച് ആക്രമിക്കാൻ തുടങ്ങുന്നു. യുക്തി പൂർവ്വം രക്ഷപ്പെടുന്ന വിദ്യാർഥിനി പ്രിൻസിപ്പലിനെ വിളിച്ച് വിവരം അറിയിക്കുകയും പൊലീസും അധ്യാപകരുമെത്തി രക്ഷപ്പെടുത്തുന്നതുമാണ് റീൽസന്റെ സന്ദേശം. സ്കൂൾ വിദ്യാർഥികളായ അബ്രോൺ അരുൺ, അഭിജിത്, കാർത്തിക…

Read More

ഉന്നത വിദ്യാഭ്യാസ മേഖലയിൽ വമ്പൻ പ്രഖ്യാപനങ്ങൾ; ഐടി ഇടനാഴികളിൽ 5ജി ലീഡർഷിപ്പ് പാക്കേജ്

  2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്നു. കൊവിഡ് പ്രതിസന്ധിയും റഷ്യ-യുക്രൈൻ യുദ്ധവുമൊക്കെ സാമ്പത്തിക രംഗത്തിന് ഏൽപ്പിച്ച ആഘാതങ്ങൾ ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി പ്രസംഗം ആരംഭിച്ചത്. പ്രധാന പ്രഖ്യാപനങ്ങൾ ലോകമെമ്പാടുമുള്ള വിദഗ്ധരെ ഉൾക്കൊള്ളിച്ച് ആഗോള സമാധാന സമ്മേളനം വിളിച്ചു ചേർക്കാൻ 2000 കോടി മാറ്റിവെക്കുന്നതായി മന്ത്രി അറിയിച്ചു. വിലക്കയറ്റം പിടിച്ചുനിർത്താനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും 2000 കോടി മാറ്റിവെച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമൂലമായ മാറ്റത്തിനാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ സർവകലാശാലാ…

Read More

പുതുവത്സരത്തിനും റെക്കോർഡ് കുടി കുടിച്ച് മലയാളികൾ; വിറ്റത് 82.26 കോടി രൂപയുടെ മദ്യം

  പുതുവത്സരാഘോഷത്തിനും സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപന. സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി വിറ്റത് 82.26 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 12 കോടി രൂപയുടെ വർധനയാണ് നടന്നത്. കഴിഞ്ഞ വർഷം ഇത് 70.55 കോടിയായിരുന്നു. ഏറ്റവുമധികം വിൽപന നടന്നത് തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്‌ലെറ്റിലാണ്. ഒരു കോടി 6 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. പാലാരിവട്ടത്ത് 81 ലക്ഷവും കടവന്ത്രയിൽ 77.33 ലക്ഷം രൂപയുടെ മദ്യവും ബെവ്‌കോ വിറ്റു. ക്രിസ്മസിന്റെ തലേനാൾ ബിവ്‌റേജസ്…

Read More