2022 ലോക കപ്പ് ഫുട്ബാള്‍ യോഗ്യത; ഇന്ത്യ-ഖത്തര്‍ പോരാട്ടം ഇന്ന് ദോഹയില്‍

ദോഹ: ലോക കപ്പ് ഫുട്ബാള്‍ രണ്ടാം പാദ യോഗ്യത മത്സരത്തില്‍ ഖത്തര്‍ ഇന്ന് ഇന്ത്യയെ നേരിടും. ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ഏഷ്യന്‍ പാദ ഗ്രൂപ്പ് ഇയില്‍ ഖത്തര്‍ ഒന്നാമതും ഇന്ത്യ നാലാമതുമാണ്. 2019-ല്‍ നടന്ന ഖത്തറിലെ ആദ്യ പാദ ഇന്ത്യ-ഖത്തര്‍ പോരാട്ടത്തില്‍ ഖത്തറിനെ സമനിലയില്‍ പിടിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞത് നേട്ടമായി വിലയിരുത്തുന്നു. കൊവിഡ് വ്യാപനം മൂലം ഏഷ്യയിലെ ഏകീകൃത ഗ്രൂപ്പ് വേദി എന്ന നിലയിലാണ് ഖത്തറില്‍ ഇന്ത്യയടക്കമുള്ള ടീമുകളുടെ ബാക്കിയുള്ള മത്സരങ്ങള്‍…

Read More

സി​ൽ​വ​ർ​ലൈ​ൻ ഡി​പി​ആ​ർ കു​രു​ക്കി​ൽ; പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ച്ച് സി​പി​എം

ന്യൂ​ഡ​ൽ​ഹി: സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കാ​ത്ത​ത് പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ച്ച് സി​പി​എം. പ​ദ്ധ​തി​ക്ക് എ​ത്ര​യും വേ​ഗം അ​ന്തി​മാ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് രാ​ജ്യ​സ​ഭ​യി​ൽ എ​ള​മ​രം ക​രീം ആ​വ​ശ്യ​പ്പെ​ട്ടു. സി​ൽ​വ​ർ​ലൈ​ൻ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​യാ​ണെ​ന്നും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ പ​ദ്ധ​തി​ക്ക് അ​നു​മ​തി നി​ഷേ​ധി​ക്ക​രു​തെ​ന്നു​മാ​ണ് എ​ള​മ​രം ക​രീം ശൂ​ന്യ വേ​ള​യി​ൽ ഉ​ന്ന​യി​ച്ച​ത്. എ​ന്നാ​ൽ ഇ​തി​നെ കോ​ൺ​ഗ്ര​സ് എം.​പി. കെ​സി വേ​ണു​ഗോ​പാ​ൽ എ​തി​ർ​ത്തു. കേ​ന്ദ്ര നി​ല​പാ​ടി​നെ ഉ​യ​ർ​ത്തി​ക്കാ​ട്ടി കോ​ൺ​ഗ്ര​സും ബി​ജെ​പി​യും സി​ൽ​വ​ർ​ലൈ​നി​നെ​തി​രേ പ്ര​ക്ഷോ​ഭ​വും പ്ര​ചാ​ര​ണ​വും ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സി​പി​എം നീ​ക്കം. പ​ദ്ധ​തി​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ…

Read More

വൈക്കത്ത് അയൽവാസികളായ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ

  വൈക്കത്ത് അയൽവാസികളായ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ. ചെമ്പ് കൊച്ചങ്ങാടിയിലാണ് സംഭവം. കുലശേഖരമംഗലം സ്വദേശികളായ അമർജിത്ത്(23), വടക്കേ ബ്ലായിത്തറ കൃഷ്ണപ്രിയ(21) എന്നിവരാണ് തൂങ്ങിമരിച്ചത്. ആൾതാമസമില്ലാതെ കാടുപിടിച്ച പ്രദേശത്താണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കൃഷ്ണപ്രിയ എയർ ഹോസ്റ്റസ് വിദ്യാർഥിനിയും അമർജിത്ത് ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് പൂർത്തിയാക്കിയ ആളുമാണ്.

Read More

മന്ത്രി ഡോ ആര്‍ ബിന്ദുവിന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ പി വി സന്ദേശ് അന്തരിച്ചു

ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ പി വി സന്ദേശ് അന്തരിച്ചു. 46 വയസായിരുന്നു. തൃശൂര്‍ നെടുപുഴ സ്വദേശിയാണ്. പൊന്നേംമ്പാറ വീട്ടില്‍ പരേതനായ വേണുഗോപാലിന്റെയും സോമവതിയുടെയും മകനാണ്. ഭാര്യ: ജീന എം വി. മക്കള്‍: ഋതുപര്‍ണ്ണ, ഋതിഞ്ജയ്. സഹോദരങ്ങള്‍: സജീവ് (കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്), പരേതനായ സനില്‍. സംസ്‌ക്കാരം ഇന്ന് വൈകീട്ട് നാലു മണിക്ക് നടക്കും.

Read More

പനമരം ഇരട്ടക്കൊലപാതകം: ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് സ്റ്റേഷനിൽ നിന്നിറങ്ങിയോടി എലിവിഷം കഴിച്ചു

വയനാട് പനമരം ഇരട്ട കൊലപതാകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് വിഷം കഴിച്ചു. കുറുമ കോളനിയിലെ അർജുനാണ് എലി വിഷം കഴിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇന്ന് രാവിലെ പത്ത് മണിക്ക് മാനന്തവാടി ഡി വൈ എസ് പി ഓഫീസിൽ വെച്ചാണ് പോലീസ് അർജുനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യുന്നതിനിടെ സ്‌റ്റേഷനിൽ നിന്നിറങ്ങിയോടിയ അർജുൻ കയ്യിൽ കരുതിയ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. അർജുനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്. അതേസമയം…

Read More

പ്രഭാത വാർത്തകൾ

  🔳കാലാവസ്ഥാ വ്യതിയാനം ഇതേ നിലയില്‍ തുടര്‍ന്നാല്‍, അതിവേഗം ഇന്ത്യയും കാലാവസ്ഥാ അഭയാര്‍ത്ഥികളുടെ നാടാവുമെന്ന് മുന്നറിയിപ്പ്. വരള്‍ച്ച, പ്രളയം, ഉഷ്ണതരംഗം എന്നിങ്ങനെ കാലാവസ്ഥയിലുണ്ടാവുന്ന തീവ്രമായ മാറ്റങ്ങള്‍ ഇവിടെയും അഭയാര്‍ത്ഥികളെ സൃഷ്ടിക്കുമെന്നാണ് ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍വയണ്‍മെന്റ് ആന്റ് ഡവലപ്‌മെന്റ് നടത്തിയ പഠനം മുന്നറിയിപ്പ് നല്‍കുന്നത്. ദരിദ്രര്‍ നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരുമെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. 🔳കോവിഡ് വാക്‌സിനേഷന്‍ 100 കോടി ഡോസ് പിന്നിട്ടതിന് പിന്നാലെ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ച്…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.65 ലക്ഷം സാമ്പിളുകൾ; ടിപിആർ 19.03

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,271 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1272, കൊല്ലം 2582, പത്തനംതിട്ട 258, ആലപ്പുഴ 1094, കോട്ടയം 850, ഇടുക്കി 492, എറണാകുളം 1872, തൃശൂർ 2517, പാലക്കാട് 1881, മലപ്പുറം 2929, കോഴിക്കോട് 2426, വയനാട് 647, കണ്ണൂർ 1032, കാസർഗോഡ് 419 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,70,292 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 36,92,628 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ…

Read More

വെരിക്കോസ് വെയിന്‍ തടയാം; ഇതൊക്കെ കഴിച്ചാല്‍ മതി

പലരുടെയും ഉറക്കം കെടുത്തുന്ന ഒരു അസുഖമാണ് വെരിക്കോസ് വെയിന്‍. വീര്‍ത്ത് തടിച്ച് കെട്ടുപിണഞ്ഞ് കിടക്കുന്ന ഞരമ്പുകള്‍ വളരെ വേദനാജനകവുമാണ്. പ്രായമേറുന്നതോടെയാണ് ഇത്തരം അസുഖം മിക്കവരിലും പ്രത്യക്ഷപ്പെടുന്നത്. ചെറുതായി തുടങ്ങി പതിയെ വലുതാവുന്ന ഒരു രോഗാവസ്ഥയാണിത്. ജനിതകപരമായോ, അമിതവണ്ണത്താലോ, ഗര്‍ഭസ്ഥകാലത്തോ നിങ്ങളില്‍ വെരിക്കോസ് വെയിന്‍ പ്രത്യക്ഷപ്പെടാം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ നിങ്ങളുടെ സിരകളെ ശക്തിപ്പെടുത്താനും അതുവഴി വെരിക്കോസ് വെയിന്‍ തടയാന്‍ കഴിയുമെന്നതുമാണ്. വെരിക്കോസ് വെയിന്‍ സാധ്യത കുറയ്ക്കുന്ന അത്തരം ചില ഭക്ഷണങ്ങള്‍ ഇതാ. അവോക്കാഡോ അവോക്കാഡോയില്‍ വിറ്റാമിന്‍ സി,…

Read More

‘UDF അധികാരത്തിൽ വന്നാൽ ലീഗ് ആധിപത്യമാവും, മതാധിപത്യം വളരും’; വെള്ളാപ്പള്ളി നടേശൻ

UDF അധികാരത്തിൽ വന്നാൽ ലീഗ് ആധിപത്യമാവും, മതാധിപത്യം വളരുമെന്ന് വെള്ളാപ്പള്ളി നടേശൻ. എക്‌സിറ്റ് പോൾ എപ്പോഴും ശരിയാകണമെന്നില്ല. നാലാം തീയതി വരെ കാത്തിരിക്കാം. ഇടത് പക്ഷം ഒരുപാട് സഹായങ്ങൾ ചെയ്തു. ചെറിയ ഭൂരിപക്ഷത്തിൽ എങ്കിലും LDF വരുമെന്നാണ് എന്റെ കണക്ക് കൂട്ടൽ. അത് എന്റെ ആഗ്രഹം ആയിരിക്കാം. സതീശൻ ലീഗിന്റെ വക്താവ്. ലീഗ് നേതാക്കൾ പറയുന്നത് സതീശൻ മുഖ്യമന്ത്രി ആവണമെന്നാണ് പറയുന്നത്. ലീഗ് അങ്ങനെ ഒരു അഭിപ്രായം പറയാൻ പാടില്ല. കോൺഗ്രസിൽ ആര് മുഖ്യമന്ത്രി ആകണമെന്ന് കോണ്ഗ്രസ്…

Read More

ഓപറേഷൻ ഗംഗ: യുക്രൈനിൽ നിന്ന് 629 പേർ കൂടി ഇന്ത്യയിൽ മടങ്ങിയെത്തി

  യുദ്ധം രൂക്ഷമായ യുക്രെയ്‌നിൽ നിന്ന് 629 ഇന്ത്യക്കാർ കൂടി നാട്ടിൽ മടങ്ങിയെത്തി. മൂന്നു വ്യോമസേന വിമാനങ്ങളിലായി ശനിയാഴ്ച രാവിലെയാണ് സംഘം ഡൽഹിക്കു സമീപത്തെ ഹിൻഡോൻ എയർ ബേസിലെത്തിയത്. ഓപറേഷൻ ഗംഗ തുടങ്ങിയതു മുതൽ 10 വിമാനങ്ങളിലായി വ്യോമസേന ഇതുവരെ 2,056 പേരെ നാട്ടിലെത്തിച്ചെന്ന് ഇന്ത്യൻ വ്യോമസേന പത്രക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ റുമേനിയ, ഹംഗറി, പോളണ്ട്, സ്ലോവാക്യ എന്നീ അയൽരാജ്യങ്ങളിൽ അഭയം തേടിയിരിക്കുകയാണ്. റുമേനിയ, സ്ലോവാക്യ, പോളണ്ട് എന്നീ രാജ്യങ്ങളിൽ എത്തിയ 629 പേരെയാണ് വ്യോമ…

Read More