ലോകത്തെ കീഴടക്കി ഒമിക്രോൺ; അമേരിക്കയിലെ രോഗികളിലധികവും യുവജനങ്ങളും കുട്ടികളുമെന്ന് റിപ്പോർട്ട്

  അമേരിക്ക: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത് യുവജനങ്ങളിലും കുട്ടികളിലും. അമേരിക്കയിലെ ലോസ് ഏഞ്ചൽസ് ഡിസംബർ 22 നും 28 നും ഇടയിൽ രേഖപ്പെടുത്തിയ കേസുകളിൽ 70 ശതമാനത്തിലേറെയും 18-49 പ്രായത്തിലുള്ളവരാണ്. 18-29 പ്രായത്തിലുള്ളവരുടെ അണുബാധ നിരക്ക് ഒരു മാസം മുമ്പുള്ളതിനേക്കാൾ എട്ട് മടങ്ങ് കൂടുതലാണെന്നും ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ കാണിക്കുന്നു. 30-49 പ്രായപരിധിയിലുള്ളവരിൽ കൊവി‌ഡ് കേസുകളുടെ എണ്ണം കഴിഞ്ഞ മാസത്തെ കണക്കുകളേക്കാൾ ആറിരട്ടി വർദ്ധിച്ചിട്ടുണ്ട്.കാലിഫോർണിയയിൽ, 5-11 പ്രായത്തിലുള്ള…

Read More

ആഗോള അയ്യപ്പ സംഗമം; പന്തളം രാജകുടുംബത്തെ അനുനയിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്

ആഗോള അയ്യപ്പ സംഗമത്തിൽ വിവാദങ്ങൾ തുടരുന്നതിനിടെ പന്തളം രാജകുടുംബത്തെ അനുനയിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. കൊട്ടാരം പ്രതിനിധികളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് കൂടിക്കാഴ്ച നടത്തും. യുവതി പ്രവേശന കാലത്തെ കേസുകൾ പിൻവലിക്കാത്തതാണ് പന്തളം കൊട്ടാരത്തിന്റെ അതൃപ്തിക്ക് പിന്നിൽ. രാവിലെ എട്ടുമണിക്ക് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തും ബോർഡ് അംഗങ്ങളും പന്തളത്ത് എത്തും. എസ്എൻഡിപിയും എൻഎസ്എസും അയ്യപ്പ സംഗമത്തെ പിന്തുണച്ച് നേരത്തെ രംഗത്ത് എത്തിയിരുന്നു. പരിപാടിയുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ബിജെപിയും കോൺഗ്രസും. ഈ മാസം 20നാണ്…

Read More

വി ഡി സതീശന്‍ സര്‍ക്കാരിന്റെ വകുപ്പ് വിഭജനത്തില്‍ കല്ലുകടി; പ്രധാന വകുപ്പുകള്‍ മുന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചെന്ന് ആക്ഷേപം

  വകുപ്പുകളില്‍ വ്യവസ്ഥയാകാതെ വി ഡി സതീശന്‍ സര്‍ക്കാരിന്റെ രണ്ടാംദിനം. പ്രധാന വകുപ്പുകള്‍ മുന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചെന്ന് ആക്ഷേപമുണ്ട്. ആരോഗ്യ വകുപ്പ് കെ മുരളീധരന് നല്‍കുന്നതില്‍ എ പി അനില്‍കുമാറിന് അതൃപ്തിയുണ്ട്. വൈദ്യുതിക്ക് പുറമേ കായികവും പാര്‍ലമെന്ററികാര്യവും നല്‍കി അനുനയിപ്പിക്കാനാണ് നിലവിലെ നീക്കം. മന്ത്രി പദത്തിന് പകരം രണ്ടര വര്‍ഷം വേറെ പദവി മാണി സി കാപ്പന്‍ ആവശ്യപ്പെട്ടു.     സത്യപ്രതിജ്ഞക്ക് പിന്നാലെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി വിജ്ഞാപനമിറക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍, അധികാരമേറ്റ് ഒരു…

Read More

സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ ഐ സി ബാലകൃഷ്ണൻ തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായി

സുൽത്താൻ ബത്തേരി: സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ ഐ സി ബാലകൃഷ്ണൻ തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്ത നിയോജക മണ്ഡലം കൺവെൻഷന് ശേഷം പഞ്ചായത്ത് തല കൺവെൻഷനുകളാണ് ഇപ്പോൾ നടക്കുന്നത്.ഇന്ന് രാവിലെ 10 ന് മുള്ളൻകൊല്ലിയിലും 11 ന് പുൽപ്പള്ളിയിലും 3 ന് മീനങ്ങാടിയിലും സ്ഥാനാർത്ഥി പങ്കെടുക്കുന്ന പഞ്ചായത്ത് കൺവെൻഷനുകൾ നടക്കും. പ്രഖ്യാപനം വൈകിയെങ്കിലും സ്ഥാനാർത്ഥിയാവുമെന്ന് ഉറപ്പുള്ളതിനാൽ തന്നെ ആഴ്ച്ചകൾക്ക് മുൻപ് തന്നെ ഐസി ബാലകൃഷ്ണൻ അനൗദ്യോഗികമായി പ്രചരണം ആരംഭിച്ചിരുന്നു. പ്രമുഖരായ…

Read More

ശബരിമല സ്വർണ കൊള്ള; എന്നെ കുടുക്കിത്, കുടുക്കിയയവർ നിയമത്തിന് മുന്നിൽ വരും: ഉണ്ണികൃഷ്ണൻ പോറ്റി

തന്നെ കുടിക്കിയതെന്ന് ഉണ്ണികൃഷ്ണൻ പോറ്റി. അറസ്റ്റിനു ശേഷമുള്ള ആദ്യ പ്രതികരണമാണിത്. തന്നെ കുടുക്കിയവർ നിയമത്തിനു മുന്നിൽ വരും. അന്വേഷണം നടത്തുന്നവർ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതിയിൽ നിന്ന് ഇറക്കികൊണ്ടുവരുന്നതിനിടെയാണ് പ്രതികരണം. തന്നെ ആരൊക്കെയോ ചേര്‍ന്ന് കുടുക്കിയതാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കിയത്. ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിനായി ബെംഗളൂരുവിലടക്കം അന്വേഷണ സംഘം കൊണ്ടുപോകും. ശബരിമല സ്വർണ്ണക്കവർച്ചയിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റിൽ പെറ്റീഷൻ മെമോ 24ന് ലഭിച്ചു. 403,406,409,466,477 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലെ രണ്ടു…

Read More

നെഹ്റു ട്രോഫി വള്ളംകളി: ആദ്യ 6 ഹീറ്റ്സ് മത്സരങ്ങൾ പൂർത്തിയായി, ആറാം ഹീറ്റ്സില്‍ ആനാരി ചുണ്ടന്‍ ഒന്നാമത്

നെഹ്റു ട്രോഫി വള്ളംകളിയുടെ ആദ്യ ഹീറ്റ്സില്‍ യുബിസി കൈനകരി ഫാന്‍സ് ബോട്ട് ക്ലബ് തുഴഞ്ഞ ജയിച്ച് വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സില്‍ ചമ്പക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ജയിച്ച് ചമ്പക്കുളം ചുണ്ടന്‍ ഒന്നാമതെത്തി. മൂന്നാം ഹീറ്റ്സില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ആദ്യം ഫിനിഷ് ചെയ്തു. നാലാം ഹീറ്റ്സില്‍ പറവൂര്‍ അരോമ ബോട്ട് ക്ലബ്ബ് തുഴഞ്ഞ അരോമ ഒന്ന് ആദ്യം ഫിനിഷ് ചെയ്തു. നാട്ടകം എന്‍ബിസി തുഴഞ്ഞ ചെറുതന രണ്ടാമതെത്തി.അഞ്ചാം ഹീറ്റ്സില്‍ നിരണം ബോട്ട്…

Read More

പരാതികൾ ഇനിയും വരും, അന്വേഷണ സംഘം ബന്ധപ്പെട്ടാൽ എനിക്ക് അറിയാവുന്ന കാര്യം പറയും: റിനി ആൻ ജോർജ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ പ്രതികരിച്ച് നടി റിനി ആൻ ജോർജ്. കർമ്മഫലം അനുഭവിക്കും. അന്വേഷണ സംഘം ബന്ധപ്പെട്ടാൽ തനിക്ക് അറിയാവുന്ന കാര്യം പറയും. പരാതികൾ ഇനിയും വരും. പലർക്കും പരാതി പറയാൻ ഭയമുണ്ട്. സമൂഹവും, രാഷ്ട്രീയക്കാരും വേട്ടക്കാരന് ഒപ്പം നിൽക്കുന്നു. തന്റെ വെളിപ്പെടുത്തലിന് ഇയാൾക്ക് മാറ്റമുണ്ടാകുമെന്ന് കരുതി. അത് ഉണ്ടായില്ല എന്നും റിനി വ്യക്തമാക്കി. സത്യം വിജയിക്കും എന്നുള്ളതിന്‍റെ തെളിവാണിത്. അതിജീവിതകൾ ആരുമില്ല- ഇത് വെറുമൊരു കെട്ടുകഥമാത്രമാണെന്ന് പ്രചരിപ്പിച്ചവർക്ക് നൽകുന്ന മുന്നറിയിപ്പാണ് പരാതി. ഒരു…

Read More

RALS Hypermarket Jobs In Dubai

RALS Hypermarket Dubai Jobs RALS Hypermarket Careers UAE are the openings for work that are reported seldom. That is the reason individuals hang tight for such declaration tensely and there are consistently a major number of candidates. It is to illuminate you that at last, it is an ideal opportunity to apply there in light…

Read More

‘കേരള കോൺഗ്രസ് എൽഡിഎഫിന്റെ ഭാഗം, തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാകും’; വി.ഡി സതീശൻ

കേരള കോൺഗ്രസിന്റെ മുന്നണി മാറ്റ വാർത്തകളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരള കോൺഗ്രസ് എൽഡിഎഫിന്റെ ഭാഗമാണ്. നിലവിൽ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് തങ്ങളുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകില്ല. തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാകും. മുന്നണിയിലേക്ക് ആരൊക്കെ വരുമെന്ന് അപ്പോൾ കാണാമെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റ അഭ്യൂഹങ്ങള്‍ തള്ളി മന്ത്രി റോഷി അഗസ്റ്റിന്‍ രംഗത്തുവന്നിരുന്നു. കേരളാ കോണ്‍ഗ്രസില്‍ അഭ്യൂഹങ്ങളില്ലെന്നും ചര്‍ച്ചകള്‍ നടന്നോയെന്ന് തനിക്കറിഞ്ഞൂടായെന്നും റോഷി അഗസ്റ്റിന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു. രണ്ടാഴ്ച…

Read More

തിരുവനന്തപുരത്ത് അട്ടിമറി മണക്കുന്നുവോ, എൻഡിഎ മുന്നേറുന്നു

തിരുവനന്തപുരം: കോർപ്പറേഷനിൽ അട്ടിമറി സൂചനകളുമായി ആദ്യഫല സൂചനകൾ. ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയപ്പോൾ എൻഡിഎ എട്ട് സീറ്റിൽ ലീഡ് ചെയ്യുന്നു. എൽഡിഎഫ് നാല് സീറ്റിലും യുഡിഎഫ് ഒരുസീറ്റിലും മുന്നേറുന്നു. ബാക്കി സീറ്റിലെക്കൂടി ഫലം വന്നാലെ അന്തിമചിത്രം തെളിയൂ. കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷമായിരുന്നു എൻഡിഎ. ഇക്കുറി ഭരണം പിടിക്കുമെന്നായിരുന്നു അവകാശ വാദം. അതേസമയം, നിലവിലെ ഭരണകക്ഷിയായ എൽഡിഎഫിന് ആശ്വസിക്കാനുള്ള ഫലമല്ല നിലവിൽ പുറത്തുവരുന്നത്. ശബരീനാഥനെ രം​ഗത്തിറക്കിയെങ്കിലും യുഡിഎഫിന് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ലെ എന്നാണ് ആദ്യഫല സൂചന കാണിക്കുന്നത്. അതേസമയം, തദ്ദേശതെരഞ്ഞെടുപ്പിൽ അനുകൂല…

Read More