Headlines

വയനാട് സ്വദേശി ദമ്മാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ദമ്മാം: സൗദിയിലെ ദമ്മാമില്‍ വയനാട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആയിരം കൊല്ലി അമ്പലവയല്‍ പടിഞ്ഞാറ്റിടത്ത് കുറ്റിയില്‍ വീട്ടില്‍ ഉമ്മന്‍ തോമസ് (48 )ആണ് മരിച്ചത്. അല്‍ കോബാര്‍ തുഖ്ബയില്‍ മോട്ടോര്‍ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. ഈ മാസം 23 ന് ദമ്മാം സെന്‍ട്രല്‍ ആശുപത്രയില്‍ വച്ചായിരുന്നു മരണം.   ദമ്മാമില്‍ നിന്ന് ഇന്ന് രാത്രി പുറപ്പെടുന്ന എമിറേറ്റ്‌സ് കാര്‍ഗോ വിമാനത്തില്‍ മൃതദേഹം നാട്ടിലേക്കയക്കും. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. അന്നു തന്നെ വയനാട്…

Read More

പാലക്കാട് തച്ചമ്പാറയിൽ ദേശീയപാതയോരത്ത് അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

പാലക്കാട് തച്ചമ്പാറയിൽ ദേശീയപാതയോരത്ത് അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തച്ചമ്പാറ പുതിയ പെട്രോൾ പമ്പിന് സമീപത്തായാണ് 45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ലഭിച്ചത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്ന് സംശയിക്കുന്നു ദേശീയപാത കടന്നുപോകുന്ന പ്രദേശമായതിനാൽ മറ്റെവിടെയോ വെച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്ന് തള്ളിയതാകാമെന്നാണ് സംശയം.   ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് റോഡരികിൽ മൃതദേഹം കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കൈകൾ മുറിച്ചു മാറ്റിയ നിലയിലായിരുന്നു. കാലുകൾ മുറിച്ചെടുക്കാനും ശ്രമം നടന്നിട്ടുണ്ട്

Read More

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് കൂട്ട പരിശോധന ഇന്ന് പൂർത്തിയാകും

  കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കൂട്ട പരിശോധന ഇന്ന് പൂർത്തിയാകും. കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിൽ പരിശോധന വർധിപ്പിക്കാനാണ് നിർദേശം. ആദ്യ ദിനമായ ഇന്നലെ 1,33,836 പേരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കി. ഏറ്റവും കൂടുതൽ പേരെ പരിശോധിച്ചത് കോഴിക്കോട് ജില്ലയിലാണ്, 19,300 പേർ. എറണാകുളത്ത് 16,210 പേരെയും തിരുവനന്തപുരത്ത് 14,087 പേരെയും പരിശോധിച്ചു. ഏറ്റവും കുറവ് പരിശോധന കൊവിഡ് വ്യാപനം കുറഞ്ഞ ഇടുക്കിയിലാണ്, 3,055 പേർ. ഇന്നത്തെ ദിവസം രണ്ടര ലക്ഷം പരിശോധന പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ…

Read More

‘രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ വരുന്നതിന് തടസമില്ല; പ്രതിപക്ഷത്തിന്റെ കത്ത് കിട്ടി’ ; എ എന്‍ ഷംസീര്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ വരുന്നതിന് തടസമില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. പ്രതിപക്ഷത്തിന്റെ കത്ത് കിട്ടിയിട്ടുണ്ടെന്നും രാഹുലിന് പ്രത്യേക ബ്ലോക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക ബ്ലോക്ക് എന്ന കാര്യത്തില്‍ തീരുമാനമെടുത്തുവെന്നും പ്രതിപക്ഷത്തിന്റെ ബ്ലോക്കിന് പുറകിലായിരിക്കും രാഹുലിന്റെ ബ്ലോക്കെന്നും അദ്ദേഹം വിശദമാക്കി. സഭ നിര്‍ത്തിവച്ചുള്ള ചര്‍ച്ചകളിലും രാഹുലിന് അവസരം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. നാളെ മുതല്‍ 19 വരെയാണ് ആദ്യ സെഷന്‍. രണ്ടാം സെഷന്‍ 29, 30 വരെ. മൂന്നാം സെഷന്‍…

Read More

മാസ്‌ക്കില്ലെങ്കില്‍ ഇനി മുതല്‍ പിഴ 500 രൂപ; കൊവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്കുള്ള പിഴശിക്ഷയില്‍ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണം ലംഘിക്കുന്നരുടെ പിഴശിക്ഷ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനനുസരിച്ച ഭേദഗതി വരുത്തിയിട്ടുണ്ട്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ ഇനി മുതല്‍ 500 രൂപയാണ് പിഴയൊടുക്കേണ്ടത്. ഇത് നേരത്തെ 200 രൂപയായിരുന്നു. പൊതുസ്ഥലത്തും നടപ്പാതയിലോ തുപ്പുന്നവരുടെ പിഴയും 200ല്‍ നിന്ന് 500 രൂപയായി വര്‍ധിപ്പിച്ചു. എല്ലാ കുറ്റവും ആവര്‍ത്തിക്കുന്നവര്‍ നിയമനടപടികള്‍ നേരിടേണ്ടിവരും. നിയന്ത്രണം ലംഘിച്ച് വിവാഹത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുക്കുന്നവര്‍ക്കുള്ള പിഴ 1000ത്തില്‍ നിന്ന് 5000…

Read More

United Parcel Services UAE / job vacancies

Learn more about UPS Jobs 2021 in UAE, read details about Walk In Interviews at UPS and view available jobs here. Here you will find many UPS Jobs including Driver, Courier, HR related vacancies, Dockworker and Freight Jobs including many others. Choose from the Updated UPS Jobs list given below and apply today. Organization Name…

Read More

മാസ്‌കില്ലാത്തതിന് 85 കാരിക്കെതിരായ സെക്ടറൽ മജിസ്ട്രേറ്റ് നടപടി: പ്രതിഷേധത്തിനിടെ വിശദീകരണവുമായി ഉദ്യോഗസ്ഥർ

നിലമ്പൂർ: മാസ്‌ക് ധരിക്കാത്തതിന് വയോധികയെ തടഞ്ഞുവെച്ച് പിഴ ഈടാക്കിയെന്ന് ആരോപിച്ച് ഉദ്യോഗസ്ഥക്കെതിരെ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ വിശദീകരണവുമായി ഉദ്യോഗസ്ഥർ. പിഴ ഇടാക്കി എന്ന തരത്തിൽ വരുന്ന പ്രചരണം ശരിയല്ലെന്നും ജാഗ്രത കാണിക്കണമെന്ന നിർദേശം എഴുതി നൽകുകയാണ് ചെയ്തതെന്നും  ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. മൂത്തേടം സ്വദ്ദേശി അത്തിമണ്ണിൽ അയിഷ എന്ന 85 കാരിയായ വയോധികയ്ക്ക് പിഴ ഈടാക്കി  ഉദ്യോഗസ്ഥ രസീത് എഴുതി നൽകിയെന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രധാന ആരോപണം.  ഇതുമായി ബന്ധപ്പെട്ട വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വൻ പ്രതിഷേധമുണ്ടയത്….

Read More

കെ.എസ്ആ.ർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്

  കൊട്ടാരക്കര: കിഴക്കേത്തെരുവ് ജംഗ്‌ഷനിൽ നിർത്തി ഇട്ടിരുന്ന കെ.എസ്ആ.ർ.ടി.സി ഓർഡിനറി ബസ്സിന്റെ പിറകിലേക്ക് സൂപ്പർ ഫാസ്റ്റ് ബസ്സ് ഇടിച്ച് കയറി നിരവധി പേർക്ക് പരിക്ക്. ആലപ്പുഴയിലേക്ക് പോയ കെ.എസ്ആ.ർ.ടി.സി ഫാസ്റ്റ് പാസ്സഞ്ചർ ബസ് നിയത്രണം വിട്ട് പത്തനാപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് പോയ ഓർഡിനറി ബസിൽ ഇടിക്കുകയായിരുന്നു. നിർത്തി ഇട്ടിരുന്ന ബസിന്റെ പിറക് സീറ്റിൽ ഇരുന്ന പെൺകുട്ടിയുടെ കാൽ ഇടിയുടെ ആഘാതത്തിൽ സീറ്റിനു ഇടയിൽ കുരുങ്ങി ഗുരുതര പരിക്ക് ഏറ്റിട്ടുണ്ട്. പതിനഞ്ചോളം യാത്രക്കാർക്ക് പരിക്കേറ്റതായാണ് നിഗമനം. നാട്ടുകാർ ചേർന്നാണ്…

Read More

24 മണിക്കൂറിനിടെ 2.68 ലക്ഷം പേർക്ക് കൂടി കൊവിഡ്; 402 പേർ മരിച്ചു

രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് കേസുകൾ രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,68,833 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.66 ശതമാനമായി ഉയരുകയും ചെയ്തു 402 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 4,85,752 ആയി ഉയർന്നു. 1,22,684 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടുകയും ചെയ്തു. 402 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ…

Read More

കോട്ടയത്തെ ആഭിചാരക്രിയ; പൂജ നടത്താൻ പ്രേരിപ്പിച്ചതും മന്ത്രവാദിയെ കൊണ്ടുവന്നതും ആൺസുഹൃത്തിന്റെ മാതാവ്

കോട്ടയം തിരുവഞ്ചൂരിനടുത്ത് മന്ത്രവാദത്തിനിടെ യുവതിയെ ക്രൂര പീഡനങ്ങൾക്ക് വിധേയമാക്കിയ സംഭവത്തിൽ മുഖ്യപ്രതി യുവതിയുടെ ആൺസുഹൃത്ത് അഖിലിന്റെ മാതാവ് സൗമിനിയെന്ന് പൊലീസ്. പൂജ നടത്താൻ പ്രേരിപ്പിച്ചതും മന്ത്രവാദിയെ കൊണ്ടുവന്നതും സൗമിനിയാണെന്ന് പൊലീസ് പറയുന്നു. സൗമിനിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യും. പൂജ ചെയ്യുന്നതിന് വേണ്ടി മന്ത്രവാദിക്ക് 6000 രൂപ നൽകിയതായും കണ്ടെത്തി. അഖിലും യുവതിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം ബാധ കയറിയതാണെന്ന് പറഞ്ഞ് പൂജാരിയെ സമീപിച്ചിരുന്നത് സൗമിനിയായിരുന്നു. വീട്ടില്‍ പണം ഇല്ലാതാകുമ്പോള്‍ പോലും പരിഹാരം തേടി മന്ത്രവാദിയെ സൗമിനി…

Read More