സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 145 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 142 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 38 പേര്‍ക്കും,…

Read More

ന്യൂയോര്‍ക്കില്‍ ബസ് അപകടത്തില്‍ 5 മരണം; അപകടത്തില്‍പ്പെട്ടത് ഇന്ത്യക്കാരുള്‍പ്പെടെ 52 പേര്‍

ന്യൂയോര്‍ക്കില്‍ ബസ് അപകടത്തില്‍ 5 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. വിനോദസഞ്ചാരികളുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടവരില്‍ ഏറെപ്പേരും ഇന്ത്യ, ചൈന,ഫിലീപ്പീന്‍സ് സ്വദേശികളാണ്. നയാഗ്ര സന്ദര്‍ശിച്ച് അമേരിക്ക-കാനഡ അതിര്‍ത്തി വഴി ന്യൂയോര്‍ക്കിലേക്ക് പോയ ബസ് ദേശീയപാതയില്‍ വച്ച് നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം ആംബുലന്‍സുകളും ഹെലികോപ്റ്ററുകളും എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാതി ഹോച്വല്‍ അറിയിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെട്ടതായി സൂചനയുണ്ട്. എങ്കിലും മരിച്ചവരുടെ പൂര്‍ണവിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഒരു വയസുള്ള…

Read More

’43 വര്‍ഷമായി വിലപിടിപ്പുള്ള വസ്തുക്കളുടെ വാര്‍ഷിക ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടന്നിട്ടില്ല’; ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റില്‍ ഗുരുതര പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി

  ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റില്‍ ഗുരുതര പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി. ഓണ്‍ലൈന്‍ വഴിപാടുകള്‍, ഡിജിറ്റല്‍ പണമിടപാടുകള്‍, വിലപിടിപ്പുള്ള വഴിപാടുകളുടെ കണക്കെടുപ്പ് എന്നിവയില്‍ സുതാര്യത ഉറപ്പാക്കാന്‍ നിലവിലെ സംവിധാനം പര്യാപ്തമല്ലെന്ന് കോടതി വിമര്‍ശിച്ചു. ഓഡിറ്റിന് ആവശ്യമായ വിവരങ്ങള്‍ പോലും ലഭിച്ചില്ലെന്നും, 43 വര്‍ഷമായി വിലപിടിപ്പുള്ള വസ്തുക്കളുടെ വാര്‍ഷിക ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടന്നിട്ടില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം.     ഭരണ-സാമ്പത്തിക സംവിധാനത്തെ സമഗ്രമായി പഠിക്കാന്‍ വിദഗ്ധ സ്ഥാപനങ്ങളുടെ സേവനം തേടണമെന്നും കോടതി നിര്‍ദേശിച്ചു.   അതേസമയം, ഓഡിറ്റില്‍ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍,…

Read More

Sharjah Airport Careers 2022 Announced Aviation Opportunities

Are you desperately looking forward to working for a leading international airport? If yes! Then it would be a great pleasure to work with us by applying for Sharjah Airport Careers. Indeed! It’s a tremendously challenging, rewarding and enjoyable fast-paced work environment where potential candidates will get rewarded for every work he/she does. Furthermore, we currently…

Read More

മുഖവും വിരലടയാളവും വരുന്നോ?യുപിഐ ഇടപാടുകളിൽ ബയോമെട്രിക് സംവിധാനം നടപ്പാക്കാനൊരുങ്ങി എൻപിസിഐ

യുപിഐ ഇടപാടുകളിൽ പിൻ നമ്പറുകൾക്ക് പകരം ബയോമെട്രിക് സംവിധാനം നടപ്പാക്കുന്നതായി റിപ്പോർട്ടുകൾ.നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) പുതിയ സംവിധാനം കൊണ്ടുവരാനൊരുങ്ങുന്നത്. ഇപ്പോൾ പണമിടപാടുകൾ നടത്തുമ്പോൾ യുപിഐ-പിൻ അല്ലെങ്കിൽ യുപിഐ പേഴ്‌സണൽ ഐഡന്റിഫിക്കേഷൻ നമ്പറായ 4-6 അക്ക പാസ്‌കോഡ് നൽകണം.എന്നാൽ പുതിയ സംവിധാനം നിലവിൽ വന്നാൽ ഉപയോക്താക്കൾക്ക് പണമിടപാടുകൾ കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാകും.യുപിഐ യുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകൾ തടയാൻ ബയോമെട്രിക് സംവിധാനങ്ങൾ ഗുണകരമാകും. കൈയിൽ പണം സൂക്ഷിക്കുന്നവരുടെ എണ്ണം ദിനംപ്രതി കുറയുകയാണ്, രാജ്യത്തെ പണമിടപാടുകളിൽ…

Read More

അഗ്നി-5 ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ്‌ റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന്റെ കീഴിലാണ് മിസൈൽ വിജയകരമായി പരീക്ഷിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 7,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ (ICBM) അഗ്നി-5 ന്റെ ഒരു വകഭേദമാണ് പരീക്ഷിച്ച മിസൈൽ. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) ആണ് ഇത് വികസിപ്പിച്ചെടുത്തത്. കഴിഞ്ഞ വർഷം, മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്ലി ടാർഗെറ്റബിൾ റീഎൻട്രി വെഹിക്കിൾ (എംഐആർവി) ശേഷിയുള്ള…

Read More

വിവാദ യുട്യൂബറെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും ഉപാധികളോടെ മുൻകൂർ ജാമ്യം

വിവാദ യുട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിക്കും കൂട്ടുപ്രതികളായ ശ്രീലക്ഷ്മി അറയ്ക്കലിനും ദിയാ സനയ്ക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നിയമം കൈയിലെടുക്കുമ്പോൾ അതിന്റെ പ്രത്യാഘാതം അനുഭവിക്കാൻ തയ്യാറാകണം എന്ന് കോടതി വക്കാൽ പരാമർശിക്കുകയും ചെയ്തു. എന്നാൽ വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ച് കയറിയിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നുമായിരുന്നു ഭാഗ്യലക്ഷ്മിയും കൂട്ടരും വാദിച്ചത്. ഭാഗ്യലക്ഷ്മിയുടേയും മറ്റു…

Read More

ഗവർണർക്ക് പുതിയ ബെൻസ് വാങ്ങാൻ സർക്കാർ പണം അനുവദിച്ചു; ഉത്തരവിറങ്ങി

  ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പുതിയ കാർ വാങ്ങാൻ സംസ്ഥാന സർക്കാർ പണം അനുവദിച്ചു. ബെൻസ് കാർ വാങ്ങാൻ 85 ലക്ഷം രൂപയാണ് അനുവദിച്ചത്. ഗവർണർക്ക് പുതിയ കാർ വാങ്ങുന്നതിന് പണം അനുവദിക്കുന്നതിനായി സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നാണ് ഇറങ്ങിയത്. രണ്ട് വർഷം മുമ്പാണ് 85 ലക്ഷം രൂപയുടെ ബെൻസ് കാർ ആവശ്യപ്പെട്ട് ഗവർണർ സർക്കാരിന് കത്ത് നൽകിയത്. നിലവിൽ ഗവർണർ ഉപയോഗിക്കുന്ന ബെൻസിന് 12 വർഷത്തെ പഴക്കമുണ്ട്. ഒരു ലക്ഷം കിലോമീറ്റർ…

Read More

‘ഞങ്ങളുടെ സമയം പാഴാക്കരുത്’; CJP സമരത്തിനെതിരായ പൊലീസ് നടപടി സംബന്ധിച്ച ഹർജി അടിയന്തരമായി ലിസ്റ്റ് ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി

  തിങ്കളാഴ്ച രാജ്യതലസ്ഥാനത്തെ സമരത്തിന് നേരയുള്ള പൊലീസ് നടപടി സംബന്ധിച്ച ഹർജി അടിയന്തരമായി ലിസ്റ്റ് ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി. തങ്ങളുടെ സമയം പാഴാക്കരുത് എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ ഉണ്ടെന്ന് ഹർജിക്കാരൻ. തങ്ങൾക്ക് വീഡിയോ കാണാൻ താല്പര്യവും സമയവും ഇല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.     അതേസമയം പ്രതിഷേധങ്ങൾ കണക്കിലെടുത്ത് രാജ്യതലസ്ഥാനത്ത് സുരക്ഷ കൂടുതൽ ശക്തമാക്കി. ഇന്നും മെട്രോ സ്റ്റേഷനുകൾ അടച്ചു. തിങ്കളാഴ്ച സിജെപി യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ…

Read More

നാവ് പറയും നിങ്ങളുടെ രോഗലക്ഷണങ്ങൾ; അറിയാം

ആശുപത്രിയിലെത്തുമ്പോൾ ഡോക്ടർമാർ പലപ്പോഴും നമ്മളോട് നാവ് കാണിക്കാൻ പറയാറുണ്ട്. അവർ എന്തിനാണ് നമ്മളോട് ഇങ്ങനെ പറയുന്നത് പലപ്പോഴും ചിന്തിക്കാറില്ലേ.. ഇതിനൊരു കാരണമുണ്ട്. നാവ് ശരീരത്തിന്റെ ‘കണ്ണാടി’ പോലെയാണ്. ഇത് പല രോഗങ്ങളുടെയും ലക്ഷണങ്ങൾ ഡോക്ടർമാർക്ക് എളുപ്പത്തിൽ കണ്ടെത്താനാകും. ( Your tongue can reveal health problems) നാവ് പുറത്തിട്ട് വായ് തുറന്നാൽ തൊണ്ടയുടെ പിൻഭാഗം (pharynx), ടോൺസിലുകൾ, എന്നിവ കാണാനാകും. ഇതിലൂടെ തൊണ്ടവേദന, ടോൺസിലൈറ്റിസ്, അണുബാധ,വീക്കം, പഴുപ്പ്, അൾസർ തൂങ്ങിയ അണുബാധകൾ കണ്ടെത്താം. മറ്റ് രോഗലക്ഷണങ്ങൾ…

Read More