ജനറൽ സീറ്റുകളിലടക്കം വനിതകളെ ഇറക്കി കോൺഗ്രസ്, കൊച്ചി തിരിച്ചുപിടിക്കാൻ ദീപ്തി മേരി വർഗീസും ഷൈനി മാത്യുവുമടക്കം 40 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കൊച്ചി: കൊച്ചി കോർപ്പറേഷൻ തെരഞ്ഞെടുപ്പിനായുള്ള ആദ്യ ഘട്ട സ്ഥാനാ‍ർഥി പ്രഖ്യാപനം നടത്തി കോൺഗ്രസ്. ഒന്നാം ഘട്ടത്തിൽ 40 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കൊച്ചി ഭരണം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ജനറൽ സീറ്റുകളിലടക്കം 3 വനിതകളെ ഇറക്കിയാണ് കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. ദീപ്തി മേരി വർഗീസ്, സീന ഗോകുലൻ, ഷൈല തഡെവൂസ്, ഷൈനി മാത്യു തുടങ്ങിയവരെല്ലാം ഒന്നാം ഘട്ട പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ആകെ കോൺഗ്രസ് മത്സരിക്കുന്ന 65 സീറ്റുകളിൽ 40 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കോൺഗ്രസ് മത്സരിക്കുന്നത് 76 ൽ…

Read More

Dubai Taxi Driver Jobs

Applications are being offered from a well-reputed consultancy named Privilege Labor Recruitment for Taxi Driver which needs to be filled with a valid driving license and equivalent qualification which are mentioned below along with preferable nationalities. Your average monthly earning would be up to 4000 – 6000 AED /month along with standard benefits as per…

Read More

കൊവിഡ് 19 : യുഎഇയില്‍ ഷോപ്പിംഗ് കേന്ദ്രങ്ങള്‍ അടയ്ക്കാന്‍ തീരുമാനം

കൊവിഡ് 19 വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ യുഎഇ സുരക്ഷ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുഎഇയില്‍ ഷോപ്പിംഗ് കേന്ദ്രങ്ങള്‍ അടയ്ക്കാന്‍ തീരുമാനം. 48 മണിക്കൂറിനുള്ളില്‍ അവശ്യ വസ്തുക്കള്‍ കിട്ടുന്ന കടകളും, ഫാര്‍മസികളും ഒഴികെ എല്ലാ കടകളും അടയ്ക്കും. രാജ്യത്തെ എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു. കാര്‍ഗോ വിമാനങ്ങളും, രക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന വിമാനങ്ങള്‍ മാത്രം സര്‍വീസ് നടത്തും.

Read More

സുൽത്താൻ ബത്തേരിയിൽ പലിശ രഹിതവായ്പ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

സുൽത്താൻ ബത്തേരി: പലിശരഹിത വായ്്പാവാഗ്ദാനം നൽകി ആളുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയ യുവതിയെ സുൽത്താൻ ബത്തേരി പൊലിസ് അറസ്റ്റ്്് ചെയ്തു. സുൽത്താൻ ബത്തേരി പൂതിക്കാട് കുറുക്കൻ വീ്ട്ടിൽ നഫീസുമ്മ എന്ന തസ്ലീമ(47)യെയാണ്് പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. ഇവരുടെ തട്ടിപ്പിന്നിരയായ വെങ്ങപ്പള്ളി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നഫൂസുമ്മയെ ഇന്നലെ അറസ്റ്റ്് ചെയ്തത്. ഇത്തരത്തിൽ തട്ടിപ്പിന്നിരയായവരുടെ 13 പരാതികളാണ് സുൽത്താൻ ബത്തേരി പൊലിസിന് ലഭിച്ചിരിക്കുന്നത്. ഇതിൽ ഒരാളുടെ പരാതിയിൽ മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വെങ്ങപ്പള്ളി സ്വദേശിയുടെ…

Read More

‘നരേന്ദ്ര മോദി ഒരു മതത്തെയും തള്ളിക്കളഞ്ഞിട്ടില്ല; പ്രവർത്തിക്കുന്നത് എല്ലാവരെയും ഉൾക്കൊണ്ട്’; സ്വാമി സച്ചിദാനന്ദ

രാഷ്ട്രീയം കണ്ടിട്ടല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള തന്റെ പരാമർശമെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മഹാത്മാ ഗാന്ധി – ശ്രീനാരായണ ഗുരു കൂടിക്കാഴ്ചാ ശതാബ്ദി പരിപാടിയിൽ പ്രധാനമന്ത്രിയെ പുകഴ്ത്തിയ പ്രസംഗത്തിലാണ് സ്വാമി സച്ചിദാനന്ദയുടെ പ്രതികരണം. രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയെയും പരിപാടിക്ക് ക്ഷണിച്ചിരുന്നെങ്കിലും വന്നില്ലെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. നരേന്ദ്ര മോദി മോദി ഒരു മതത്തെയും തള്ളിക്കളഞ്ഞിട്ടില്ല. ‌പ്രധാനമന്ത്രി ആയ ശേഷം എന്തൊക്കെയോ സംഭവിക്കുന്നു എന്ന പ്രതീതി മാധ്യമങ്ങൾ സൃഷ്ടിച്ചു. പക്ഷെ ഒരു മതത്തെയും…

Read More

കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കണ്ണൂർ കൂത്തുപറമ്പിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. മലപ്പുറത്ത് നിന്നെത്തിയ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. കൂത്തുപറമ്പിലെ ലോഡ്ജിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ദിൻഷാദ് എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. നാട്ടുകാർ ഇടപെട്ടതോടെ സംഘം പിൻമാറുകയായിരുന്നു. സ്വർണക്കടത്ത് റാക്കറ്റാണ് പിന്നിലെന്ന് പോലീസ് പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Read More

നെൻമേനി പഞ്ചായത്ത് കല്ലിങ്കര ഉന്നതിയിലെ  കുമാരി ആര്യ സി വേലായുധൻ  ആറു വർഷത്തെ എംബിബിഎസ് കോഴ്സിൽ പ്രവേശിച്ചു

ചീരാൽ: നെൻമേനി പഞ്ചായത്ത് കല്ലിങ്കര ഉന്നതിയിലെ  കുമാരി ആര്യ സി വേലായുധൻ  ആറു വർഷത്തെ എംബിബിഎസ് കോഴ്സിൽ പ്രവേശിച്ചു. പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് ഇന്ന് പുറപ്പെടുന്ന ആര്യയ്ക്ക് ചീരാൽ മണ്ഡലം പ്രവാസി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കോഴ്സ് പൂർത്തീകരിക്കാനും  സമൂഹത്തിന് സേവനം ചെയ്യാനും നാടിന് അഭിമാനമാകാനും കഴിയട്ടെ എന്ന് ആശംസിച്ചു. ആവശ്യമായ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. പ്രവാസി കോൺഗ്രസ് ചീരാൽ മണ്ഡലം പ്രസിഡണ്ട് കെ സി കെ തങ്ങൾ ഹാരമണിയിച്ചു….

Read More

ബാര്‍കോഴ: ഗൂഢാലോചനയ്ക്ക് പിന്നില്‍ ചെന്നിത്തലയെന്ന കേരളാ കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ട്

മുന്‍ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍ക്കോഴ കേസിന് പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് കേരളാ കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. കെ എം മാണിയെ കുടുക്കാന്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് നേതാക്കളും പി സി ജോര്‍ജ്ജും ഗൂഢാലോന നടത്തിയെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ക്ക് അറിയാമായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. പാര്‍ട്ടിയുടെ ഔദ്യോഗിക അന്വേഷണ റിപ്പോര്‍ട്ടല്ലെന്നാണ് ജോസ് കെ. മാണിയുടെ പ്രതികരണം.   അതേസമയം, ജോസ് കെ. മാണി വിഭാഗത്തില്‍നിന്നുള്ള നേതാക്കന്മാര്‍ തന്നെയാണ് ഈ റിപ്പോര്‍ട്ട്…

Read More

തെരഞ്ഞെടുപ്പ്: ഏപ്രിൽ ആറിന് പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങി

നിയമസഭാ തെരഞ്ഞെടുപ്പും മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കുന്ന ഏപ്രിൽ ആറിന് സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവായി. സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടു കൂടിയ അവധിയായിരിക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസം ശമ്പളത്തോടു കൂടിയ അവധി ലഭ്യമാക്കാൻ ലേബർ കമ്മീഷണർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ വോട്ടർ പട്ടികയിൽ പേരു വന്നിട്ടുള്ളതും എന്നാൽ ആ ജില്ലയ്ക്ക് പുറത്ത് ജോലി…

Read More