Headlines

AL KHOORY Hotel Jobs in Dubai

For those seeking career in hospitality industry, the jobs available at Al Khoory Hotels are an exciting opportunity. The hotel has multiple vacancies for candidates from varying degrees of skills and expertise. So those with need for hospitality jobs, apply now at Al Khoory Hotel Jobs Dubai. Hotel Name Al Khoory Hotel Job Location Dubai…

Read More

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം നിയന്ത്രിച്ച് സിആര്‍പിഎഫ് മാര്‍ഗരേഖ

ന്യൂഡല്‍ഹി: കേന്ദ്ര റിസര്‍വ് പോലിസ് ഫോഴ്‌സ്, സിആര്‍പിഎഫ്, സ്മാര്‍ട്ട് ഫോണ്‍, മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനുള്ള മാര്‍ഗരേഖ പ്രസിദ്ധീകരിച്ചു. പുതുക്കിയ നിര്‍ദേശപ്രകാരം കനത്ത ജാഗ്രത പുലര്‍ത്തേണ്ട പ്രദേശങ്ങളില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വിലക്കിയിരിക്കുകയാണ്. സുപ്രധാനമായ രേഖകള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങള്‍ യോഗങ്ങളും ചര്‍ച്ചകളും നടക്കുന്ന കോണ്‍ഫ്രന്‍സ് ഹാളുകള്‍, ഓപറേഷന്‍സ് റൂം തുടങ്ങിയവിടങ്ങളിലാണ് നിരോധനം ഉറപ്പാക്കുക. സിവിലിയന്‍ ഡ്യൂട്ടി ചെയ്യുന്നവര്‍ക്കും ജവാന്മാര്‍ക്കും തുടങ്ങി സേനയിലെ എല്ലാവര്‍ക്കും മാര്‍ഗരേഖ ബാധകമായിരിക്കും. വിവരചോര്‍ച്ച ഒഴിവാക്കുന്നതിനും സരുക്ഷാവീഴ്ച ഇല്ലാതാക്കാനുമാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയതെന്ന് ഗൈഡ് ലൈന്‍ ആമുഖത്തില്‍…

Read More

പാക്കിസ്ഥാൻ ഭയപ്പെടുന്ന ‘ധുരന്ധർ’ പോരാട്ടങ്ങൾ; 30ലധികം ഭീകരവാദികളെ ഇന്ത്യൻ രഹസ്യാന്വേഷണ ശൃംഖല വധിച്ചെന്ന് പരസ്യമായി സമ്മതിച്ച ഭീകരർ

  ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ നീക്കങ്ങളെയും വിദേശമണ്ണിലെ ഭീകരവാദ വിരുദ്ധ പോരാട്ടങ്ങളെയും ആസ്പദമാക്കി നിർമിച്ച ‘ധുരന്ധർ’ എന്ന സിനിമയിലെ ഇതിവൃത്തത്തെ ഓർമിപ്പിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. 30ലധികം ഭീകരവാദികൾ പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളിൽ വച്ച് കൊല്ലപ്പെട്ടുവെന്ന് ലഷ്കറെ തയ്ബ നേതാവായ റിസ്വാൻ ഹനീഫ് പരസ്യമായി വെളിപ്പെടുത്തിയത് വലിയ വാർത്തയായിരിക്കുകയാണ്.’ധുരന്ധർ’ എന്ന സിനിമയിൽ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരനെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ദൗത്യമേൽപ്പിച്ച് പാക്കിസ്ഥാനിലെ അധോലോക ഗ്രൂപ്പുകളിലേക്ക് അയക്കുന്നതും, അവൻ വ്യാജ പേരിൽ അവിടെ നുഴഞ്ഞുകയറി 26/11 ആക്രമണത്തിന്റെ…

Read More

തൃശ്ശൂരിലെ ഹോട്ടലിൽ യുവാവിനെയും ഭർതൃമതിയായ യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  തൃശൂരിലെ സ്വകാര്യ ഹോട്ടലിൽ യുവാവിനേയും വീട്ടമ്മയേയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഒളരിക്കര സ്വദേശി റിജോ (26), കാര്യാട്ടുകര സ്വദേശിനി സംഗീത (26) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും ഇന്നലെ ഉച്ചയ്ക്കാണ് ഈ ഹോട്ടലിൽ മുറിയെടുത്തത്. മരിച്ച സംഗീതയുടെ ഭർത്താവിന്റെ കാറ്ററിംഗ് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയാണ് മരിച്ച റിജോ എന്നാണ് വിവരം.

Read More

ശ്വാസനാളത്തിൽ വണ്ട് കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

  കളിക്കുന്നതിനിടെ വണ്ട് ശ്വാസനാളത്തിൽ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. കാസർകോട് ചെന്നിക്കര സ്വദേശി സത്യേന്ദ്രന്റെയും രഞ്ജിനിയുടെയും മകൻ അൻവേദ് ആണ് മരിച്ചത് ഇന്നലെ രാത്രി എട്ടരയോടെയാണ് കുട്ടി മരിച്ചത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ ശ്വാസതടസ്സം വരികയും വൈകാതെ മരിക്കുകയുമായിരുന്നു. പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് ശ്വാസനാളത്തിൽ വണ്ട് കുടുങ്ങിയതായി കണ്ടെത്തിയത്.

Read More

അടൂർ ഗോപാലകൃഷ്ണനെതിരായ പരാതി; പ്രാഥമിക പരിശോധനയാരംഭിച്ച് പൊലീസ്

അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ പ്രാഥമിക പരിശോധനയാരംഭിച്ച് പൊലീസ്.എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതുണ്ടോയെന്ന് പരിശോധിക്കും.അടൂർ ഗോപാലകൃഷ്ണന്റേയും പരാതിക്കാരൻ ദിനു വെയിലിന്റേയും മൊഴി രേഖപ്പെടുത്തും.കോൺക്ലേബ് പ്രതിനിധികളിൽ പ്രതിഷേധം ഉന്നയിച്ചവരുടെയും മൊഴിയെടുക്കും.വിശദമായ അന്വേഷണത്തിനുശേഷമാകും കേസെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുക. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് മൊഴിയെടുക്കുക.അടൂർ ഗോപാലകൃഷ്ണൻ സ്ത്രീകളെ അധിക്ഷേപിച്ചു എന്നും ജാതിപരമായ പരാമർശം നടത്തിയെന്നുമാണ് പരാതി.മ്യൂസിയം പോലീസ് ഡിജിപി മുഖ്യമന്ത്രി എന്നിവർക്കാണ് പരാതി ലഭിച്ചത്.നിയമ ഉപദേശം തേടിയത് സ്വാഭാവിക നടപടിക്രമം എന്നും പോലീസ്. സിനിമ നയരൂപീകരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച സിനിമ കോണ്‍ക്ലേവിലാണ് വിവാദ…

Read More

കശുവണ്ടി വികസന അഴിമതി: പ്രതികളെ വിചാരണ ചെയ്യാൻ അനുമതി; സർക്കാർ കോടതിയെ അറിയിച്ചു

  കശുവണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകിയ കാര്യം ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന സർക്കാർ. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെയും കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എംഡി കെ. എ. രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യും. ഉത്തരവ് ഹാജരാക്കണമെന്ന് കോടതി. രണ്ട് ദിവസത്തിനകം നൽകാമെന്ന് സർക്കാർ. കേസ് ബുധനാഴ്ച പരിഗണിക്കും.     പിണറായി സർക്കാർ മൂന്ന് തവണ അനുമതി നിഷേധിച്ചതിലാണ് ഇപ്പോൾ വിഡി സതീശൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. നടപടി ക്രമങ്ങളിലെ പ്രശ്‌നങ്ങൾ മാത്രമാണ് സിബിഐ…

Read More

അടിവാരം കമ്പിവേലിമ്മൽ പരേതനായ കണ്ടൻകുട്ടിയുടെ മകൾ ലവിത രതീഷ് (32) നിര്യാതയായി

അടിവാരം കമ്പിവേലിമ്മൽ പരേതനായ കണ്ടൻകുട്ടിയുടെ മകൾ ലവിത രതീഷ് (32) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഓമശ്ശേരി സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക്നീഷ്യയായിരുന്നു. ഭർത്താവ്: രതീഷ് (നെല്ലിപ്പൊയിൽ). ഒന്നര വയസ്സുള്ള ഒരു മകളുണ്ട്. മാതാവ്: ഇന്ദിര. സഹോദരിമാർ: ലോലിത, ലാവണ്യ

Read More

‘വി സി നിയമനത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണം’; ഗവർണറുമായി കൂടിക്കാഴ്ച നടത്തി മന്ത്രിമാർ

സർവകലാശാലകളിലെ സ്ഥിരം വി സി നിയമനത്തിൽ ചാൻസിലറായ ഗവർണറുമായി കൂടിക്കാഴ്ച നടത്തി മന്ത്രിമാർ. മന്ത്രിമാരായ പി രാജീവും ഡോക്ടർ ആർ ബിന്ദുവും രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നു. വി സി നിയമനത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് മന്ത്രിമാർ ഗവർണറോട് ആവശ്യപ്പെട്ടു. താൽക്കാലിക വി സി നിയമനം സുപ്രീംകോടതി ഉത്തരവ് പ്രകാരം എന്നാണ് രാജ്ഭവൻ മറുപടി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് മന്ത്രിമാർ ​ഗവർണറെ കണ്ടത്. കേരള സർവകലാശാലയിലെ പ്രതിസന്ധിയും കൂടിക്കാഴ്ചയിൽ ചർച്ചയായി. സ്ഥിരം വി സിമാരെ…

Read More

മറ്റത്തൂര്‍ പഞ്ചായത്തില്‍ ബിജെപിയെ ഭരണത്തിലെത്തിക്കാന്‍ കോണ്‍ഗ്രസിന്റെ എട്ട് അംഗങ്ങള്‍ രാജിവച്ച സംഭവം: രണ്ട് പ്രാദേശിക നേതാക്കളെ പുറത്താക്കി കോണ്‍ഗ്രസ്

തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപിയുമായി കൈകോര്‍ത്ത് കോണ്‍ഗ്രസിന്റെ രാജി നാടകം. കോണ്‍ഗ്രസിന്റെ എട്ടു അംഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. കോണ്‍ഗ്രസ് വിമതയായി ജയിച്ച ടെസിയെ മുന്നില്‍ നിര്‍ത്തിയാണ് ബിജെപി-കോണ്‍ഗ്രസ് സഖ്യം ഭരണത്തിലെത്തിയത്. സംഭവത്തില്‍ രണ്ട് പ്രാദേശിക നേതാക്കളെ പ്രാദേശിക അംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് പുറത്താക്കി. നാടകീയ നീക്കമാണ് തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ പഞ്ചായത്തിലെ പ്രസിഡന്റ് – വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലുണ്ടായത്. മറ്റത്തൂരില്‍ എല്‍ഡിഎഫിന് പത്തും യുഡിഎഫിന് എട്ടും രണ്ട് കോണ്‍ഗ്രസ് വിമതരും ബിജെപിക്ക് നാല്…

Read More