തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; 2.71 കോടി വോട്ടർമാർ

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2.71 കോടി വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിൽ 1.29 കോടി പേർ പുരുഷ വോട്ടർമാരാണ് 1.41 കോടി സ്ത്രീ വോട്ടർമാർ, 282 ട്രാൻസ്ജൻഡർ വോട്ടർമാർ എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. തെരഞ്ഞെടുപ്പിന് മുമ്പ് പേര് ചേർക്കുന്നതിന് ഒരു അവസരം കൂടി നൽകും പുതിയ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ പോളിംഗ് ബൂത്തുകൾ കൂടുതൽ വേണമോയെന്ന കാര്യം പരിശോധിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.  

Read More

പാചകവാതക സിലിണ്ടറില്‍ നിന്നും തീപിടിച്ച് വീട്ടമ്മ മരിച്ചു

ചേര്‍ത്തല: പാചകവാതക സിലിണ്ടറില്‍ നിന്നും തീപിടിച്ച് വീട്ടമ്മ മരിച്ചു. നഗരസഭ ഏഴാം വാര്‍ഡില്‍ കൊല്ലംപറമ്പില്‍ ജ്യോതികുമാരി (മോളി-53)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഓടെ ആയിരുന്നു സംഭവം. അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ സിലിണ്ടറുമായി ബന്ധിപ്പിച്ചിട്ടുള്ള ട്യൂബില്‍ നിന്നും തീ പടരുകയായിരുന്നു. ഭര്‍ത്താവ് അശോകനും മകന്‍ അഖിലും വീട്ടിലുണ്ടായിരുന്നില്ല. സമീപവാസികളാണ് വീട്ടിനുള്ളില്‍ നിന്നും തീ പുറത്തേയ്ക്ക് വരുന്നത് കണ്ടത്. തുടര്‍ന്ന് ചേര്‍ത്തലയില്‍ നിന്നും അഗ്‌നിശമന സേന എത്തി തീ അണച്ചു. ജ്യോതികുമാരിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും…

Read More

മക്കളെ റോഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി അറസ്റ്റിൽ

പത്തനംതിട്ടയിൽ മക്കളെ റോഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി അറസ്റ്റി. വെട്ടിപ്പുറം സ്വദേശി ബീനയാണ് അറസ്റ്റിലായത്. കാമുകനെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഒമ്പതും 14ഉം വയസ്സുള്ള മക്കളെയാണ് ബീന റോഡിൽ നിർത്തിയ ശേഷം കാമുകന്റെ കൂടെ പോയത്. മക്കളെയും കൂട്ടി മലയാലപ്പുഴയിലെ ബന്ധുവീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ് ബീന വീട്ടിൽ നിന്ന് ഇറങ്ങിയത്. ബന്ധു വീടിന് സമീപത്തെ റോഡിൽ മക്കളെ നിർത്തിയ ശേഷം കാത്തുനിന്ന കാമുകൻ രതീഷിന്റെ കൂടെ ബീന പോകുകയായിരുന്നു. തുടർന്ന് ഇവർ രാമേശ്വരം, തേനി എന്നിവിടങ്ങളിലേക്ക് പോയി…

Read More

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: മുസ്ലിംലീഗ് നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ സെപ്തംബര്‍ 01ന് തുടങ്ങും

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്ലിംലീഗ് നിര്‍മിക്കുന്ന വീടുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് സെപ്റ്റംബര്‍ ഒന്നിന് തുടക്കമാകും. ഉച്ചയ്ക്ക് ശേഷം 2 മണിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിക്കുക. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ-സംസ്ഥാന-ജില്ല ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍സ്, മലബാര്‍ ടെക് കോണ്‍ട്രാക്ടേഴ്സ് എന്നിവര്‍ക്കാണ് നിര്‍മ്മാണ ചുമതല. നിയമ നടപടികളെല്ലാം പൂര്‍ത്തീകരിച്ച് നിര്‍ദിഷ്ട പദ്ധതി പ്രദേശം വീട് നിര്‍മ്മാണത്തിന് സജ്ജമായിട്ടുണ്ട്. മേപ്പാടി പഞ്ചായത്തില്‍…

Read More

‘ഐക്യ അയർലൻഡ് യാഥാർഥ്യമായി കാണാൻ ആഗ്രഹം’: രാഷ്ട്രീയ തർക്കവിഷയം വീണ്ടും ചർച്ചയാക്കി ട്രംപ്

ഡൂൺബെഗ് ∙ വടക്കൻ അയർലൻഡ് യുകെയിൽനിന്നു വേർപെട്ട് റിപ്പബ്ലിക് ഓഫ് അയർലൻഡിന്റെ ഭാഗമായിക്കാണാനുള്ള ആഗ്രഹം വീണ്ടും പങ്കുവച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ശനിയാഴ്ച ഡബ്ലിൻ സന്ദർശിച്ചപ്പോഴാണ് പൊള്ളുന്ന രാഷ്ട്രീയ തർക്കവിഷയങ്ങളിലൊന്ന് പ്രസിഡന്റ് എടുത്തിട്ടത്. ഐറിഷ് ഐക്യം തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നു പറഞ്ഞ് വിഷയം വീണ്ടും ചർച്ചയാക്കി. ഇക്കാര്യത്തിൽ തനിക്ക് ഗംഭീര ജനപിന്തുണ ലഭിച്ചെന്നും അവകാശപ്പെട്ടു. സ്കോട്‌ലൻഡിന്റെ സ്വാതന്ത്ര്യം സംബന്ധിച്ച അഭിപ്രായം മറ്റരവസരത്തിലേക്കു മാറ്റിവച്ചിരിക്കുകയാണെന്നും സൂചിപ്പിച്ചു. വടക്കൻ അയർലൻഡും സ്കോട്‌ലൻഡും യുകെയുടെ ഭാഗമായി തുടരണോയെന്നതിൽ ഹിതപരിശോധനയൊന്നും വേണ്ടെന്നാണ്…

Read More

ഓണ്‍ലൈന്‍ ഗെയിമുകള്‍ ചൂതാട്ടപരിധിയില്‍ വരില്ല: റമ്മി നിയമവിരുദ്ധമാക്കി സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി

സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കി സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികൾ  നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഓണ്‍ലൈന്‍ ഗെയിമുകള്‍ ചൂതാട്ടപരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കി സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികൾ  നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഓണ്‍ലൈന്‍ ഗെയിമുകള്‍ ചൂതാട്ടപരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. കേരള ഗെയിമിങ് ആക്ടിന്റെ പരിധിയില്‍ ഓണ്‍ലൈന്‍ റമ്മി കൂടി ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. പണം വെച്ചുള്ള…

Read More

വൈറ്റ് ഹൗസിനടുത്ത് വെടിവയ്പ്; രണ്ട് ഗാർഡുകൾക്ക് പരിക്ക്, അഫ്ഗാൻ പൗരൻ അറസ്റ്റിൽ

വാഷിങ്ടൺ ഡിസിയിൽ വൈറ്റ് ഹൗസിനടുത്ത് നടന്ന വെടിവയ്പിൽ രണ്ട് ദേശീയ ഗാർഡുകൾക്ക് പരിക്ക്. ഇരുവരും അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ. അക്രമിയെ കസ്റ്റഡിയിലെടുത്തു. അക്രമിക്കും വെടിയേറ്റിട്ടുണ്ട്. അക്രമി അഫ്ഗാൻകാരനെന്നും ഹാൻഡ് ഗൺ ഉപയോഗിച്ചാണ് വെടിവച്ചതെന്നും റിപ്പോർട്ടുകൾ. വെടിവയ്പിന്റെ കാരണം വെളിവായിട്ടില്ല. വൈറ്റ് ഹൗസിന് സുരക്ഷാഭീഷണിയില്ലെന്ന് എഫ് ബി ഐ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു. പട്രോളിങ്ങിനിടെയാണ് വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡുകൾക്കു നേരെ അക്രമി വെടിയുതിർത്തത്. വാഷിങ്ടൺ ഡിസിയിൽ അടിയന്തരമായി 500 ദേശീയ ഗാർഡുകളെക്കൂടി വിന്യസിപ്പിക്കാൻ ട്രംപ് ഉത്തരവിട്ടെന്ന്…

Read More

സ്‌പെഷ്യൽ അരി വിതരണത്തിൽ സംസ്ഥാന സർക്കാരിന് അനുകൂലമായി ഹൈക്കോടതിയുടെ വിധി

സ്‌പെഷ്യൽ അരി വിതരണത്തിൽ സംസ്ഥാന സർക്കാരിന് അനുകൂലമായി ഹൈക്കോടതിയുടെ വിധി വെള്ള, നീല കാർഡുകാർക്ക് അനുവദിച്ച സ്‌പെഷ്യൽ അരി തടഞ്ഞു കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. വോട്ടർമാരെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ് സ്‌പെഷ്യൽ അരിവിതരണം എന്ന് ആരോപിച്ച് രമേശ് ചെന്നിത്തല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ അരി വിതരണം മുടക്കിയത്. അരിവിതരണം തെരഞ്ഞെടുപ്പ് പ്രചാരണമാക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് തന്നെ ഇതുസംബന്ധിച്ച ഉത്തരവിറക്കിയതാണെന്ന സർക്കാർ വാദം കോടതി അംഗീകരിക്കുകയായിരുന്നു  

Read More

പാക് വ്യോമാക്രമണം; പാകിസ്താനുമായുള്ള ത്രിരാഷ്ട്ര ടി20 മത്സരങ്ങൾ റദ്ദാക്കി അഫ്ഗാനിസ്ഥാൻ

അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലുണ്ടായ പാക് ആക്രമണത്തെ തുടർന്ന് ; പാകിസ്താനുമായുള്ള ത്രിരാഷ്ട്ര ടി20 മത്സരങ്ങൾ റദ്ദാക്കി അഫ്ഗാനിസ്ഥാൻ. എട്ട് പ്രാദേശിക ക്രിക്കറ്റ്‌ താരങ്ങൾ ഉൾപ്പെടെയാണ് പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പാകിസ്ഥാനും ശ്രീലങ്കയും പങ്കെടുക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയിൽ നിന്ന് ആണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പിന്മാറിയത്. നവംബറിൽ നടക്കാനിരിക്കുന്ന പരമ്പര യിൽ നിന്നാണ് പിന്മാറിയത്. അഫ്‌​ഗാൻ – ഇന്ത്യ ബന്ധം പാകിസ്താന് എതിരല്ലെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. അഫ്ഗാനിസ്താൻ ഒരു പക്ഷത്തിന്റെയും ഉപകരണമല്ല. ഇന്ത്യയുമായുള്ള…

Read More

സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച് കത്ത് ചോര്‍ച്ചാ വിവാദം: മൂന്ന് ഉന്നത നേതാക്കളുടെ ബിനാമിയാണ് താനെന്ന് രാജേഷ് പറഞ്ഞതായി പരാതിക്കാരന്‍

സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച് കത്ത് ചോര്‍ച്ചാ വിവാദം. ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് നല്‍കിയ പരാതിയില്‍ ഉന്നത സിപിഐഎം നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെട്ടതാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നത്. ഡോ. ടി എം തോമസ് ഐസക്, എം ബി രാജേഷ്, പി ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് പരാതിക്കത്തിലുള്ളത്. തോമസ് ഐസക്കിന്റേയും മന്ത്രി എം ബി രാജേഷിന്റേയും പി ശ്രീരാമകൃഷ്ണന്റേയും ബിനാമിയാണ് താനെന്ന് ബ്രിട്ടനിലെ വ്യവസായി രാജേഷ് കൃഷ്ണ അവകാശപ്പെട്ടതായി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2023ല്‍ ഷര്‍ഷാദ് പൊലീസിന് സമര്‍പ്പിച്ച പരാതിയിലാണ് മന്ത്രിമാരുടെ…

Read More