പിഎംഎ സലാമിന്റെ ഡിവിഷനിൽ ലീഗിന് വിമത സ്ഥാനാർഥി; നടപടി ഉണ്ടാകുമെന്ന് ലീഗ് നേതൃത്വം

പിഎംഎ സലാമിന്റെ ഡിവിഷനിൽ ലീഗിന് വിമത സ്ഥാനാർഥി. തിരൂരങ്ങാടി നഗരസഭ ഇരുപത്തി അഞ്ചാം ഡിവിഷനിൽ ലീഗ് വിമത സ്ഥാനാർഥി. നിലവിലെ ഇരുപത്തി നാലാം ഡിവിഷൻ അംഗവും നഗരസഭ ഉപാധ്യക്ഷയുമായ സുലൈഖ കാലൊടി ആണ് മത്സരിക്കുന്നത്. നിലവിലെ തിരൂരങ്ങാടി നഗരസഭാ ഉപാധ്യക്ഷ കൂടിയായ കാലൊടി സുലൈഖയാണ്‌ 25-ാം ഡിവിഷൻ തിരൂരങ്ങാടി കെ.സി. റോഡ്‌ ഡിവിഷനിൽ പ്രചാരണം തുടങ്ങിയത്‌.വനിതാ സംവരണമായ നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക്‌ ഇവരുടെ പേര്‌ ഉയർന്നിരുന്നതാണ്‌. തർക്കമുയർന്നതോടെ ഇവർക്ക്‌ സ്ഥാനാർഥിത്വം ഇല്ലെന്ന്‌ കഴിഞ്ഞദിവസം ചേർന്ന തിരൂരങ്ങാടിയിലെ മുസ്‌ലിംലീഗ്‌ ഉന്നതാധികാരസമിതി…

Read More

അയോധ്യ രാമക്ഷേത്രത്തിന്റെ ചുമതല ജില്ലാ മജിസ്ട്രേറ്റ് ഏറ്റെടുത്തു

  വൻ ക്രമക്കേട് നടന്ന അയോധ്യ രാമക്ഷേത്രത്തിന്റെ ചുമതല ജില്ലാ മജിസ്ട്രേറ്റ് ഏറ്റെടുത്തു. സംഭാവന എണ്ണിത്തിട്ടപ്പെടുത്തുന്നതിൽ ക്രമക്കേട് നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിൻറെ പ്രാഥമിക റിപ്പോർട്ട്. വഴിപാടുകൾ എണ്ണുന്ന ചുമതലയിൽ നിന്ന് 40 ജീവനക്കാരെ മാറ്റി. സംഭാവനാ ക്രമക്കേടിൽ സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.     അയോധ്യ രാമക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ ഓഫീസ് വിവരങ്ങൾ തേടിയിരുന്നു. സ്ഥിതിഗതികൾ പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുകയാണ്. പ്രധാനമന്ത്രിയുടെ നിർദ്ദേശം കൂടി പരിഗണിച്ചായിരിക്കും കേസിൽ തുടർനടപടികൾ…

Read More

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ പരീക്ഷാ പേപ്പറില്‍ പിഴവ്

  കേരള യൂണിവേഴ്സിറ്റി പരീക്ഷയുടെ ചോദ്യ പേപ്പറില്‍ പിഴവ്. BSC രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ഉത്തരവും രേഖപ്പെടുത്തിയിരിക്കുന്നത്. ബോര്‍ഡ് ഓഫ് എക്‌സാമിനേഷനോട് പരീക്ഷാ കണ്‍ട്രോളര്‍ വിശദീകരണം തേടി.     വിഷയത്തില്‍ എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കാന്‍ കേരളാ യൂണിവേഴ്‌സിറ്റിക്ക് ഇതുവരെ സാധിച്ചിട്ടില്ല. വിഷയം പരിശോധിക്കുമെന്ന് മാത്രമാണ് അറിയിച്ചിട്ടില്ല. ഇങ്ങനെയൊരു സംഭവമുണ്ടായിട്ടുണ്ടെന്ന കാര്യം കേരള യൂണിവേഴ്‌സിറ്റി സ്ഥിരീകരിക്കുന്നുണ്ട്.

Read More

ശബരിമല സ്വർണക്കൊള്ള; പോറ്റി കടന്നുകൂടിയത് തന്ത്രി കുടുംബത്തെ മറയാക്കി, SIT അന്വേഷണം ദേവസ്വം ബോർഡ് ഭാരവാഹികളിലേക്കും

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളെ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തും. 2019- 2025 കാലത്തെ ബോർഡ് അംഗങ്ങളെയായിരിക്കും ചോദ്യം ചെയ്യുക. ഇക്കാലത്തെ മിനിറ്റ്‌സ് രേഖകള്‍ സംഘം ശേഖരിച്ചിട്ടുണ്ട് ,ഇതും വിശദമായി പരിശോധിക്കും. തെളിവ് ശക്തമായാൽ ചോദ്യംചെയ്യലിലേക്ക് കടക്കാനും സംഘം തീരുമാനിച്ചിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല മറയാക്കി നടത്തിയ തട്ടിപ്പുകളുടെ കൂടുതൽ വിവരങ്ങളും പുറത്തുവന്നു. തന്ത്രി കുടുംബത്തെ മറയാക്കിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സ്വാധീനമുണ്ടാക്കിയതെന്ന് എസ്.ഐ.ടി അന്വേഷണത്തിൽ വ്യക്തമായി. ശബരിമലയില്‍ കയറിക്കൂടിയ ശേഷം തന്ത്രി…

Read More

ഷെയ്ഖ് നാസർ അൽ സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (72) അന്തരിച്ചു

കുവൈറ്റ്സിറ്റി: അന്തരിച്ച കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻ്റെ മകനും മുൻ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് നാസർ അൽ സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (72) അന്തരിച്ച. അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് പിതൃസഹോദരനാണ്. മലയാളികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഷെയ്ഖ് നാസർ പലതവണ കേരളം സന്ദർശിച്ചിട്ടുണ്ട്. ചികിത്സാർഥം ന്യൂഡൽഹിയിൽ എത്തിയിരുന്ന അമീർ ഷെയ്ഖ് സബാഹ് അൽ ജാബർ അൽ…

Read More

സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂര്‍ 393, മലപ്പുറം 359, കണ്ണൂര്‍ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241, കാസര്‍ഗോഡ് 234, പാലക്കാട് 190, വയനാട് 176, പത്തനംതിട്ട 147, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

ഹരിയാനയിൽ പോലീസ് ലാത്തിച്ചാർജിൽ പരുക്കേറ്റ കർഷകൻ മരിച്ചു; പ്രക്ഷോഭം ശക്തമാക്കാൻ കർഷക സംഘടനകൾ

  ഹരിയാനയിലെ കർണാലിൽ പോലീസ് ലാത്തിച്ചാർജിനിടെ പരുക്കേറ്റ കർഷകൻ മരിച്ചു. കർണാൽ സ്വദേശി സുശീൽ കാജൽ ആണ് മരിച്ചത്. ഇയാളുടെ തലയ്ക്ക് പരുക്കേറ്റിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കർണാലിലുണ്ടായ പോലീസ് നടപടിക്കെതിരെ പ്രതിഷേധം രാജ്യവ്യാപകമാക്കുകയാണ് കർഷക സംഘടനകൾ. കർഷകരുടെ തല തല്ലിപ്പൊളിക്കാൻ നിർദേശം നൽകിയ കർണാൽ ഡി എം ആയുഷ് സിൻഹക്കെതിരെ നിയമനടപടിയും കർഷകർ ആലോചിക്കുന്നുണ്ട്. ആയുഷ് സിൻഹയെ പുറത്താക്കാൻ സർക്കാർ തയ്യാറാകണമെന്ന് കിസാൻ മോർച്ച ആവശ്യപ്പെട്ടു എന്നാൽ പോലീസ് നടപടി ക്രമസമാധാനം ഉറപ്പിക്കാൻ വേണ്ടിയുള്ളതായിരുന്നുവെന്ന് ഹരിയാന…

Read More

വയനാട്ടിൽ നെഞ്ച് വേദനയെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിവാസി യുവാവ് മരിച്ചു

വയനാട്ടിൽ നെഞ്ച് വേദനയെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആദിവാസി യുവാവ് മരിച്ചു. തവിഞ്ഞാൽ പഞ്ചായത്തിലെ എടത്തന കോളനിയിലെ ചന്ദ്രൻ (38) മരണപ്പെട്ടത്. വാളാട് ക്ലസ്റ്ററിൽ പ്പെടുന്ന പ്രദേശമാണ് എടത്തന കോളനി. എന്നാൽ കൊവിഡ് രോഗ ലക്ഷണങ്ങൾ ഇയാൾക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ഇദ്ദേഹത്തിന്റെ സ്വാബ് പരിശോധനയ്ക്ക് ശേഷം മാത്രമേ കൃതമായ വിവരം ലഭിക്കു.

Read More

സ്‌പെയിനിൻ്റെ എതിരാളി പോളണ്ട്; പോര്‍ച്ചുഗലും ജര്‍മനിയും മുഖാമുഖം

  യൂറോ കപ്പ് 2021ല്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍. വൈകീട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ കരുത്തരായ ഫ്രാന്‍സ് ഹംഗറിയെ നേരിടുമ്പോള്‍ 9.30ന് നടക്കുന്ന മത്സരത്തില്‍ ജര്‍മനി പോര്‍ച്ചുഗലിനെ നേരിടും. രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ സ്‌പെയിന്‍ പോളണ്ടിനെയും നേരിടും. സോണി ചാനലുകളില്‍ മത്സരം തത്സമയം കാണാന്‍ സാധിക്കും. ഗ്രൂപ്പ് എഫില്‍ ആദ്യ മത്സരത്തില്‍ കരുത്തരായ ജര്‍മനിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഫ്രാന്‍സ് എത്തുന്നത്. ഹംഗറിയാവട്ടെ പോര്‍ച്ചുഗലിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് ആദ്യ മത്സരം തോല്‍ക്കുകയും ചെയ്തു….

Read More

കെ – റെയിൽ; സർവെ നടത്താൻ എന്ത് തടസമാണുള്ളതെന്ന് സർക്കാരിനോട് ഹൈക്കോടതി

  കെ – റെയിൽ സർവെ നടത്താൻ എന്ത് തടസമാണുള്ളതെന്ന് സർക്കാരിനോട് ഹൈക്കോടതി. സർവെ നടത്താൻ സർക്കാരിന് അധികാരമുണ്ടെന്ന് കോടതി പരാമർശിച്ചു. സർവെ നടത്തുന്നതിൽ നിയമപരമായ തടസം ഇല്ലല്ലോ എന്ന് കോടതി ചോദിച്ചു. പരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് സർവെ ആൻറ് ബൗണ്ടറി ആക്ട് പ്രകാരം സർവെ നടത്താമെന്നും കോടതി പറഞ്ഞു. ഹർജിക്കാരുടെ ഭൂമിയിൽ സർവെ തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ അപ്പീലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. സിൽവ‍ർ ലൈൻ പദ്ധതിയിൽ സർക്കാർ നൽകിയ…

Read More