ലഹരി മരുന്ന് കേസ്; ആര്യന്‍ ഖാന് ജാമ്യം

മുംബൈ: ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ ആര്യന്‍ ഖാന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യമനുവദിച്ചത്. 25 ദിവസത്തെ കസ്റ്റഡിക്കു ശേഷമാണ് ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നത്. കൂട്ടുപ്രതികളായ അബ്ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവര്‍ക്കും ജാമ്യമനുവദിച്ചിട്ടുണ്ട്.

Read More

‘കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നത്തിൽ ഘടകകക്ഷികൾക്ക് എന്താണ് കാര്യം; വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണം’, സുകുമാരൻ നായർ

  മുഖ്യമന്ത്രി ആരാണെന്നതിൽ ഘടകകക്ഷികൾ ആവശ്യമില്ലാതെ ഇടപെട്ടതാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ തടസ്സം ഉണ്ടാക്കിയതെന്ന് എൻ എസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസിനാണെന്ന് നേരത്തെ തന്നെ അറിയാവുന്ന കാര്യമാണ്. കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നമാണ് മുഖ്യമന്ത്രി പ്രഖ്യാപനം .കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നത്തിൽ ഘടകകക്ഷികൾക്ക് എന്താണ് കാര്യമെന്നും അദ്ദേഹം വിമർശിച്ചു. അടക്കമുള്ളവരെയാണ് സുകുമാരൻ നായർ വിമർശിച്ചത്.     ആര് വന്നാലും സ്വീകരിക്കണം അതാണ് മര്യാദ. അതിന്റെ പേരാണ് ജനാധിപത്യം. ഹൈക്കമാൻഡ് ചോദിക്കുന്നതിനു മുൻപ് തന്നെ ഘടകകക്ഷികൾ…

Read More

തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളിലും .ജെ.പിക്ക് ജയിക്കാനാവും കുമ്മനം രാജശേഖരൻ

തിരുവനന്തപുരം : തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളിലും ബി.ജെ.പി വിജയം അനായാസമെന്ന് ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരൻ . 30,000ൽ പരം വോട്ടുകൾ ഈ 14 മണ്ഡലങ്ങളിലും കിട്ടിയിട്ടുണ്ട്. ഇവിടെയെല്ലാം ജയിക്കാനാവും- കുമ്മനം രാജശേഖരൻ പറഞ്ഞു. തിരുവനന്തപുരത്ത് ഒരു പ്രമുഖമാധ്യമത്തിനനുവദിച്ച അഭിമുഖത്തിലാണ് കുമ്മനം രാജശേഖരൻ ഇങ്ങിനെ പ്രതികരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവല്ക്കരിക്കണം. ഈ കമ്മിറ്റിയാണ് 140 മണ്ഡലങ്ങളിലും സ്ഥാനാർഥിയെ നിശ്ചയിക്കുക. പാർട്ടി നിശ്ചയിക്കട്ടെ. അപ്പോൾ പറയാം. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര…

Read More

ഇടമലക്കുടിയില്‍ 65,000 കിലോ റേഷന്‍ അരി കാണാതായ സംഭവം; തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇടുക്കി ജില്ലാ കളക്ടര്‍

സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ 65,000 കിലോ റേഷന്‍ അരി കാണാതായ സംഭവത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇടുക്കി ജില്ലാ കളക്ടര്‍. ഒരുമാസമായി ഇടമലക്കുടിയില്‍ റേഷന്‍ അരി ലഭിച്ചില്ലെന്ന പരാതിയിലാണ് അന്വേഷണം. റേഷന്‍ കടകളില്‍ അരി സ്റ്റോക്കില്ല. അരി ലഭിക്കാതെ ജനങ്ങള്‍ വല്ലാത്ത ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യത്തിലാണ് കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സിവില്‍ സപ്ലൈസ് വകുപ്പും, സഹകരണ വകുപ്പ് റജിസ്ട്രാറുമാണ് അന്വേഷണം നടത്തുക. കുറ്റം തെളിഞ്ഞാല്‍ വിതരണക്കാര്‍ക്ക് എതിരെ ക്രിമിനല്‍ നടപടി ഉണ്ടാകുമെന്ന് ദേവികുളം സബ് കളക്ടര്‍…

Read More

ഇടുക്കി ചിത്തിരപുരത്ത് മൺതിട്ട ഇടിഞ്ഞുവീണു; രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഇടുക്കി ആനച്ചാൽ ചിത്തിരപുരത്ത് മൺതിട്ട ഇടിഞ്ഞുവീണ് രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം.ആനച്ചാൽ സ്വദേശി രാജീവ്, പള്ളിവാസൽ സ്വദേശിയായ മറ്റൊരു തൊഴിലാളിയുമാണ് മരിച്ചത്. റിസോർട്ടിന്റെ സംരക്ഷണഭിത്തി നിർമ്മിക്കാൻ മണ്ണെടുക്കുന്നതിനിടെ മൺകൂന ഇടിഞ്ഞ് വീണാണ് അപകടമുണ്ടായത്. അടിമാലി മൂന്നാർ ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്തെത്തിയാണ് ഇവരെ പുറത്തെടുത്തത്.

Read More

അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്നതിനെ ചൊല്ലിയാണ് കോൺഗ്രസിൽ തർക്കം: കോടിയേരി

അടുത്ത പ്രതിപക്ഷ നേതാവ് ആരാകും എന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കോൺഗ്രസിലെന്ന് കോടിയേരി ബാലകൃഷ്ണൻ. സർവേ റിപ്പോർട്ടുകളെ ഇടതുപക്ഷം വിശ്വസിക്കുന്നില്ല. എന്നാൽ സർവേ ഫലം കണ്ട് വിഭ്രാന്തിയിലായത് കോൺഗ്രസാണ് എല്ലാ സർവേ റിപ്പോർട്ടുകളും ഇടതുപക്ഷത്തിന് അനുകൂലമായാണ് വന്നത്. ഇത് യുഡിഎഫ് സർക്കാരിനെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. സർവേ റിപ്പോർട്ടുകൾ അവർക്കെതിരായി വരുമ്പോൾ അവർ വിഭ്രാന്തി പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. കെപിസിസി വർക്കിംഗ് പ്രസിഡന്റ് സുധാകരൻ തന്നെ ഇന്നലെ കേരളത്തിൽ തുടർ ഭരണമുണ്ടാകുമെന്ന് സാക്ഷ്യപ്പെടുത്തി. സർവേ ഫലങ്ങളെ വിശ്വസിക്കാൻ ഞങ്ങളില്ല. തെരഞ്ഞെടുപ്പിന് തലേ…

Read More

പിണറായി കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു

  നിയമസഭ തെരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇന്ന് ഗവർണറെ കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറും. ആരോഗ്യമന്ത്രി കെ കെ ശൈലജയും മുഖ്യമന്ത്രിക്കൊപ്പം ഇന്ന് തിരുവനന്തപുരത്ത് എത്തും ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് പിണറായി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുക. നാളെ സിപിഐഎം സെക്രട്ടേറിയറ്റ് യോഗം ചേർന്ന് സർക്കാർ രൂപീകരണ ചർച്ചകൾ നടത്തും. ഇതിന് മുന്നോടിയായി കേരളത്തിലെ പോളിറ്റ് ബ്യൂറോ അംഗങ്ങൾ യോഗം ചേരും 99 സീറ്റുകൾ നേടി…

Read More