സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കണമെന്ന് ഐംഎഎ

  സംസ്ഥാനത്തെ കൊവിഡ് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. എല്ലാ മേഖലകളും തുറക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യയനം വേണമെന്നും ഐഎംഎ കേരളാ ഘടകം ആവശ്യപ്പെട്ടു. നിയന്ത്രണങ്ങളിൽ സർക്കാർ നാളെ മാറ്റം വരുത്താനിരിക്കെയാണ് ഐഎംഎ നിലപാട് തിരുത്തുന്നത് 18 വയസ്സിന് മുകളിൽ പ്രായമുള്ള വിദ്യാർഥികൾ പഠിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കണം. വിദ്യാർഥികൾക്കും അധ്യാപകർക്കും വാക്‌സിൻ നൽകിയ ശേഷമാകണം അധ്യയനം ആരംഭിക്കാൻ. 18 വയസ്സിന് താഴെ പ്രായമുള്ളവർക്കും വാക്‌സിൻ നൽകുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ…

Read More

യുവാവിനെ തട്ടിക്കൊണ്ടുപോയി, നഗ്നഫോട്ടോ മാതാവിന് അയച്ചു; പ്രതികൾ പരിചയക്കാർ

  കോഴിക്കോട് ∙ ബെംഗളൂരുവിൽ എത്തിയ യുവാവിനെ 6 അംഗ സംഘം ഫ്ലാറ്റിൽ നിന്നു തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ നേരത്തേ യുവാവുമായി ബന്ധമുള്ളവരാണെന്ന് പൊലീസ്. യുവാവിനെ തട്ടികൊണ്ടുപോയ സംഘത്തിലെ 3 പേരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. തിരിച്ചറിഞ്ഞ 3 പ്രതികളിൽ ഉൾപ്പെട്ട യുവതിയുമായുള്ള പ്രശ്നത്തെ തുടർന്നാണ് തട്ടികൊണ്ടുപോയതെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ 24ന് ആണ് യുവാവ് ബെംഗളൂരുവിലെ സുഹൃത്തിന്റെ ഫ്ലാറ്റിൽ എത്തിയത്. അവിടെ താമസിക്കുമ്പോൾ യുവാവിന്റെ മറ്റൊരു സുഹൃത്തായ യുവതിയുടെ പേരു പറഞ്ഞെത്തിയ ആറംഗ സംഘമാണ് തട്ടികൊണ്ടുപോയത്. തുടർന്ന്…

Read More

സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂര്‍ 301, പത്തനംതിട്ട 234, വയനാട് 112, ഇടുക്കി 89, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,751 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.98 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്,…

Read More