MSF പ്രവർത്തകർ കോൺഗ്രസ് എംഎൽഎമാർക്കെതിരെ ബാനർ ഉയർത്തിയ വിഷയം; കുട്ടികൾക്ക് ഇടയിലുള്ള പ്രശ്‌നം, പ്രാദേശികമായി പരിഹരിക്കും: പി കെ ഫിറോസ്
വയനാട് WMO കോളജിൽ എം എസ് എഫ് പ്രവർത്തകർ കോൺഗ്രസ് എംഎൽഎമാർക്ക് എതിരെ ബാനർ ഉയർത്തിയ വിഷയം കുട്ടികൾക്ക് ഇടയിലുള്ള പ്രശ്നമാമെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. വിഷയം പ്രാദേശികമായി പരിഹരിക്കും. MSF പ്രവർത്തകരെ ഗൗരവം പറഞ്ഞ് മനസിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രഹ്മഗിരി സൊസൈറ്റി തട്ടിപ്പ് പണം നഷ്ടപ്പെടുത്തിയവർ തന്നെ തിരിച്ച് നൽകണം. ഉത്തരവാദികളായ മന്ത്രി ഒ.ആർ.കേളു അടക്കമുള്ളവരിൽ നിന്ന് പണം ഈടാക്കണം. ഇത് പറയാൻ സി പി ഐഎം സംസ്ഥാന നേതാക്കൾക്ക് കഴിയില്ല….
