കൊവിഡ് മരണപ്പട്ടിക അപ്പീല്‍: സംശയങ്ങള്‍ക്ക് ദിശ ഹെല്‍പ്പ് ലൈന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണത്തിനുള്ള അപ്പീല്‍ നല്‍കുമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന സംശയ ദൂരീകരണത്തിന് ദിശ ഹെല്‍പ് ലൈന്‍ സജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാം. ഇഹെല്‍ത്ത് വഴി ദിശ ടീമിന് വിദഗ്ധ പരിശീലനം നല്‍കിയിട്ടുണ്ട്. 24 മണിക്കൂറും ദിശയുടെ സേവനം ലഭ്യമാണ്. പരിചയ സമ്പന്നരായ സോഷ്യല്‍വര്‍ക്ക് പ്രഫഷനലുകളുടെയും ഡോക്ടമാരുടെയും ഒരു ഏകോപനമാണ് ദിശ. വിവിധ സേവനങ്ങള്‍ക്കായി 25 ഡെസ്‌കുകളാണ് പ്രവര്‍ത്തിക്കുന്നത്. 75 ദിശ കൗണ്‍സിലര്‍മാര്‍,…

Read More

സന്നിദാനത്ത് ‘അതിമനോഹരം’ സിനിമയുടെ ഷൂട്ടിംഗ് നടക്കില്ല; അനുമതി നിഷേധിച്ച് വനംവകുപ്പ്

മോഹൻലാൽ നായകനായ സിനിമയ്ക്ക് ശബരിമലയിൽ ഷൂട്ടിംഗ് അനുമതി നിഷേധിച്ച് വനംവകുപ്പ്. സന്നിധാനത്തും പരിസരപ്രദേശത്തും ഷൂട്ടിംഗ് നടക്കില്ല. പെരിയാർ ടൈഗർ റിസർവിൽ ഷൂട്ടിംഗ് നടത്താൻ അനുമതിയില്ല. ക്ഷേത്രം ഉൾപ്പെടുന്ന ഭാഗം പെരിയാർ ടൈഗർ റിസർവിൽ ആണ് ഉൾപ്പെടുന്നതാണ്. അതേസമയം റാന്നി വനം ഡിവിഷനിൽ അനുമതി ലഭിച്ചു. പമ്പാ വരെയുള്ള പ്രദേശം റാന്നി വനം ഡിവിഷൻ ആണ്. പമ്പയ്ക്ക് മുമ്പുള്ള പ്രദേശങ്ങളിൽ നാളെ ഷൂട്ടിംഗ് നടക്കും. മോഹൻലാൽ നായകനായ ‘അതിമനോഹരം’ തരുൺ മൂർത്തിയാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് ശബരിമലയില്‍…

Read More

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 800 രൂപ കുറഞ്ഞു

ന്യൂഡല്‍ഹി: സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം. ഇന്ന് പവന് 800 രൂപ കുറഞ്ഞു. ഇതോടെ ഗ്രാമിന് 4,930യും പവന് 39,440 രൂപയുമായി. കഴിഞ്ഞ ദിവസം വില താഴോട്ട് പോയെങ്കിലും ഇന്നലെ രണ്ടുതവണ കൂടി പവന് 40,240 രൂപയിലെത്തിയിരുന്നു.

Read More

അയോധ്യ ഭൂമി കുംഭകോണം: അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

  രാമക്ഷേത്ര നിർമാണം പുരോഗമിക്കുന്ന അയോധ്യയിലെ പ്രദേശത്തെ ഭൂമി ഇടപാടുകളിൽ വ്യാപക ക്രമക്കേട് എന്ന ആരോപണത്തിൽ അന്വേഷണം. രാമക്ഷേത്ര ഭൂമിയ്ക്ക് സമീപം ബിജെപി നേതാക്കളും പ്രദേശത്തെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് യോഗി സർക്കാർ അന്വേഷണത്തിന് നിർദേശിച്ചത്. ആരോപണങ്ങളിൽ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് നിർദേശം. ഒരാഴ്ചയ്ക്കകം വ്യക്തമായ രേഖകൾ സഹിതം റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നിർദേശം എന്ന് ഉത്തർപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി (റവന്യൂ) മനോജ് കുമാർ…

Read More

നടപടി വൈകരുത്; മാറി നിന്ന് നിരപരാധിയാണെന്ന് തെളിയിക്കട്ടെ’; ജോസഫ് വാഴയ്ക്കൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി വൈകരുതെന്ന് കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ. നടപടിക്ക് കാത്തിരിക്കരുത്. രാഹുലിന് വേണ്ടി വിശദീകരണം നൽകി നടക്കാൻ പാർട്ടിക്ക് നേരമില്ലെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു. മാറി നിന്ന് നിരപരാധിയാണെന്ന് തെളിയിക്കട്ടെയെന്നാണ് ജോസഫ് വാഴയ്ക്കന്റെ പ്രതികരണം. രാജി സൂചനകൾക്കിടെ രാഹുൽ മാധ്യമങ്ങളെ കണ്ടെങ്കിലും രാജി വെക്കുന്നതിനെക്കുറിച്ച് രാഹുൽ പ്രതികരിച്ചില്ല. ട്രാൻസ്ജെൻഡർ യുവതി അവന്തിക നടത്തിയ വെളിപ്പെടുത്തൽ വ്യാജമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ മറ്റ് ആരോപണങ്ങളിൽ രാഹുൽ പ്രതികരിക്കാൻ തയാറായില്ല. തനിക്ക് മോശം അനുഭവമുണ്ടായിട്ടില്ലെന്ന്…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗിക പീഡന കേസ്; പരാതിക്കാരിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ പരാതിക്കാരിയുടെ മൊഴി ഉടൻ അന്വേഷണസംഘം രേഖപ്പെടുത്തും. കേസിൽ മുൻകൂർ ജാമ്യ ഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പരിഗണിക്കും. അറസ്റ്റു തടയണമെന്ന രാഹുലിന്റെ ആവശ്യം കോടതി നിരസിച്ചു. ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് കോൺഗ്രസ് നേതൃത്വത്തിന് മുന്നിലാണ് യുവതിയുടെ പരാതിയെത്തിയത്. ആദ്യ കേസിൽ ഹൈക്കോടതിയിൽ നിന്ന് അറസ്റ്റ് തടഞ്ഞ ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുൽ രണ്ടാമത്തെ കേസിൽ ജാമ്യ ഹർജി സമർപ്പിച്ചത്. ജാമ്യ ഹർജി തീർപ്പാക്കുന്നതുവരെ അറസ്റ്റ്…

Read More

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു; ഒപ്പമുണ്ടായിരുന്ന ഭർത്താവ് രക്ഷപ്പെട്ടു

  ഇടുക്കി ശങ്കരപാണ്ഡ്യമേട്ടിൽ കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഭർത്താവ് ഓടിരക്ഷപ്പെട്ടു. ആനയിറങ്കൽ ഡാമിനും പൂപ്പാറക്കും ഇടയിലുള്ള പ്രദേശത്ത് രാവിലെ ആറ് മണിയോടെയാണ് സംഭവം. തമിഴ്‌നാട്ടിൽ പോയി മടങ്ങിവരികയായിരുന്നു ദമ്പതികൾ. ചട്ടമൂന്നാർ സ്വദേശി വിജി(35)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് കുമാറുമൊത്ത് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് റോഡിൽ രണ്ട് കാട്ടാനകൾ നിൽക്കുന്നത് കണ്ടത്. ബൈക്ക് വേഗം തിരിക്കുന്നതിനിടെ ഇത് മറിഞ്ഞ് വീണു. കുമാർ വാഹനത്തിലടിയിലും വിജി മുകളിലുമായാണ് റോഡിലേക്ക് വീണത്. പിന്നാലെ വന്ന ആന വിജിയെ ചവിട്ടി കൊല്ലുകയായിരുന്നു

Read More

പ്രഥമ ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യയുടെ സുവര്‍ണ്ണ ചുംബനത്തിന് ഇന്ന് 14 വയസ്സ്

2007 സെപ്റ്റംബര്‍ 24. ക്രിക്കറ്റ് ചരിത്രത്തിലെ പ്രഥമ ട്വന്‍റി-20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യയുടെ സുവര്‍ണ്ണ ചുംബനം വീണിട്ട് ഇന്നേക്ക് 14 വര്‍ഷം തികയുന്നു. അത്ര മേല്‍ പരിചയസമ്പന്നരല്ലാത്ത ഒരു യുവനിരയുമായി കളിക്കാനെത്തി ടൂര്‍ണമെന്‍റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത് ആധികാരികമായിത്തന്നെയാണ് ഇന്ത്യ പ്രഥമ ടി-20 ലോക കിരീടത്തില്‍ മുത്തമിട്ടത്. മഹേന്ദ്ര സിങ് ധോണി എന്ന ക്യാപ്റ്റനെ ഇന്ത്യയുടെ ക്രിക്കറ്റ് ഭൂപടത്തില്‍ അടയാളപ്പെടുത്തിയ ലോകകപ്പായിരുന്നു അത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ യുവരാജ് സിങ്ങിന്‍റെ വെടിക്കെട്ട് പ്രകടനം. സെമി ഫൈനില്‍ ഓസ്ട്രേലിയയെ തകര്‍ത്ത് …

Read More

ബൈക്ക് വർക്ക് ഷോപ്പിന്റെ മറവിൽ കഞ്ചാവ് വിൽപ്പന; പച്ചാളത്ത് രണ്ട് കിലോ കഞ്ചാവ് പിടികൂടി

എറണാകുളം പച്ചാളത്ത് ടൂവീലർ വർക്ക്ഷോപ്പിൽ സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കൂവക്കാട് വീട്ടിൽ അരുൺജിത്തിനെ പ്രതി ചേർത്ത് കേസെടുത്തു. ഇയാൾ സംഭവസ്ഥലത്ത് ഇല്ലാത്തതിനാൽ അറസ്റ്റ് നടന്നില്ല. അരുൺജിത്തിനെതിരെ മുൻപ് എംഡി എം എ കേസ് ഉണ്ടായിരുന്നു. കോണ്‍ഗ്രസ് എംപി ആര്‍ സുധയുടെ മാല മോഷ്ടിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പൊലീസ്. പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും മാല കണ്ടെടുത്തെന്നും പൊലീസ് വ്യക്തമാക്കി. പ്രഭാത നടത്തത്തിനിടെയാണ് സലോക്‌സഭാംഗമായ സുധാ രാധാകൃഷ്ണന്റെ മാല പ്രതി…

Read More

Maersk Oil Jobs Vacancies In Dubai

Maersk Oil Careers Maersk Oil Careers has open doors jobs for each field, each fantasy and each capable person. Maersk praises a universe of variety and consideration, endeavoring to support and build up the abilities of its workers. In the event that you have the energy and enthusiasm to work for a widely acclaimed organization…

Read More