Viva Careers Jobs Opportunities Available Now – 2022

Viva Careers Opportunities Snatch these unimaginable open doors declared for Viva Supermarket Careers Jobs In Dubai. Quantities of 3 requests for employment are being reported by the main FMCG Group for Viva S Supermarket. Presently, it is looking youthful, shrewd, type and experienced people for the accompanying many jobs positions. Presently investigate its further subtleties….

Read More

ചെങ്കോട്ട സ്ഫോടനം: ഉത്തരാഖണ്ഡിൽ രണ്ടു പേർ അറസ്റ്റിൽ

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ ഉത്തരാഖണ്ഡിൽ രണ്ടു പേർ അറസ്റ്റിൽ. ഹൽദ്വാനി ജില്ലയിൽ നിന്നാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ബിലാലി പള്ളിയിലെ പുരോഹിതനായ മുഹമ്മദ് ആസിഫും , ഇയാളുടെ സഹായി നാസർ കമാൽ എന്നിവരെയാണ് പിടിയിലായത്. എൻഐഎ സംഘം ഇവരെ ഡൽഹിയിൽ എത്തിച്ച് ചോദ്യം ചെയ്യൽ ആരംഭിച്ചു. ഉമർ നബിയുടെ ഫോൺകോൾ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഉമർ നബി ഫോണിൽ ഇരുവരുമായി സംസാരിച്ചതിന്റെ വിവരങ്ങൾ എൻഐഎക്ക് ലഭിച്ചിരുന്നു. അതേസമയം അന്വേഷണം ഡൽഹിയിലെ മറ്റ് ആശുപത്രികളിലേക്കും എൻഐഎ വ്യാപിപ്പിച്ചു….

Read More

കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ 1898, കണ്ണൂര്‍ 1562, പത്തനംതിട്ട 1154, ഇടുക്കി 1064, വയനാട് 923, കാസര്‍ഗോഡ് 479 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,237 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54 ആണ്. റുട്ടീന്‍ സാമ്പിള്‍,…

Read More

മാധ്യമങ്ങളോട് പ്രതികരിക്കാതെ വീട്ടിൽ അടച്ചിരുന്ന് ജോസഫൈൻ; രാജി ചോദിച്ച് വാങ്ങിയതിൽ സങ്കടം

കൊച്ചി: രാജിക്കാര്യത്തിൽ മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാതെ മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ. പാർട്ടി നൽകിയ വിശദീകരണത്തിനപ്പുറം മാദ്ധ്യമങ്ങളോട് ഒന്നും തന്നെ പറയാനില്ലെന്ന് ജോസഫൈൻ പറഞ്ഞു. വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച ശേഷം ഇന്ന് രാവിലെയാണ് ജോസഫൈൻ അങ്കമാലിയിലെ വീട്ടിലെത്തിയത്. രാജിയ്ക്ക് ശേഷം മാദ്ധ്യമങ്ങളിൽ നിന്നും അകന്നു നിൽക്കുന്ന നിലപാടാണ് ജോസഫൈൻ സ്വീകരിച്ചത്. വെള്ളിയാഴ്ച വൈകിട്ടും ഇന്ന് രാവിലെയും പ്രതികരണം തേടിയെങ്കിലും ജോസഫൈൻ മാദ്ധ്യമങ്ങളോട് മുഖം തിരിച്ചു. തന്റെ ഭാഗം പാർട്ടിയിൽ പറഞ്ഞിട്ടുണ്ട്….

Read More

പുതുവത്സരത്തിൽ ഫുഡ് ഡെലിവറി മുടങ്ങും, ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ

ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ ആണ് പണിമുടക്കുന്നത്. കുറഞ്ഞ വേതനം, തൊഴിൽ സുരക്ഷ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. തൊഴിൽ മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം തേടിയാണ് ഈ ഗിഗ് തൊഴിലാളികളുടെ പണിമുടക്ക് പ്രഖ്യാപനം.ഡിസംബർ 31ന് രാജ്യം മുഴുവൻ പുതുവത്സര ആഘോഷങ്ങളുടെ തിരക്കിലായിരിക്കും. നഗര പ്രദേശങ്ങളിൽ ഈ ദിവസം ഡെലിവറി തൊഴിലാളികൾക്ക് ജോലി ഭാരം വർദ്ധിക്കുന്ന ദിവസം കൂടിയാണ്. എന്നാൽ ഈ…

Read More

വ്യാജ ഹെൽത്ത് കാർഡ് നൽകി; നാല് ഡോക്ടേഴ്സിന്റെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു

പരിശോധന നടത്താതെ വ്യാജ ഹെൽത്ത് കാർഡ് നൽകിയ നാല് ഡോക്ടേഴ്സിന്റെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു. 21 ദിവസത്തേക്കാണ് സസ്പെൻഷൻ. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ‍നടത്തിയ പരിശോധനയിലാണ് പരിശോധന നടത്താതെ ഹെൽത്ത് കാർഡ് നൽകിയതെന്ന് കണ്ടെത്തിയത്. ആറ് ഡോക്ടർമാർക്കെതിരെയാണ് നടപടി സ്വകരിച്ചത്. രണ്ട് പേരുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്.രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തിരിക്കുന്ന കാലയളവിൽ ആശുപത്രികളിലോ സ്വകാര്യ പ്രാക്ടീസോ നടത്താൻ പാടുള്ളതല്ലെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി. കേരള മെഡിക്കൽ കൗൺസിൽ സസ്പെൻഷൻ സംബന്ധിച്ച വിവരം…

Read More

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം; ഒരാഴ്ചക്കിടെ മൂന്നാമത്തെ ശിശു മരണം

  അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഗീതു- സുനീഷ് ദമ്പതികളുടെ മൂന്ന് ദിവസം മാത്രം പ്രായമായ ആൺ കുഞ്ഞാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ അട്ടപ്പാടിയിലെ മൂന്നാമത്തെ ശിശുമരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ പത്താമത്തെ മരണവും. ഇന്ന് മരിച്ച ആൺകുഞ്ഞിന് ന്യുമോണിയയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇതേ തുടർന്നാണ് മരണമെന്നാണ് പറയുന്നത്.  

Read More

FOR UAE    🇦🇪🇦🇪🇦🇪

*FOR UAE* 🇦🇪🇦🇪 JOIN OUR WHATSAPP JOB GROUP 🍕 *PIZZA MAKER-10 No.s* SALARY: 1600 AED+FOOD+ ACC   🥙 *SHAWARMA MAKER- 10 No.s* SALARY: 1600 AED+FOOD+ ACC JOIN OUR WHATSAPP JOB GROUP *👨🏼‍🍳KITCHEN PRODUCTION STAFF-10 No.s* (COMMI 1 & 11) SALARY: 1600 AED +FOOD+ ACC   🕒 *12 HRS DUTY WEEKLY 1 DAY OFF | 2…

Read More

ലെറ്റിൻ അക്കാദമിയിൽ ഡിപ്ലോമ കോഴ്‌സുകൾ 100% സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം

കോഴിക്കോട്: കഴിവ് അധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ യുവതലമുറയെ തൊഴിൽ യോഗ്യമാക്കുന്ന ലെറ്റിൻ അക്കാദമി, വിവിധ ഡിപ്ലോമ കോഴ്‌സുകൾക്കായി സ്കോളർഷിപ്പ് പ്രോഗ്രാം പ്രഖ്യാപിച്ചു. ഈ പദ്ധതിയുടെ ഭാഗമായി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയിൽ വിജയം നേടുന്ന വിദ്യാർത്ഥിക്ക് 100% കോഴ്‌സ് ഫീസ് സ്കോളർഷിപ്പ് ലഭിക്കും. എസ്‌എസ്‌എൽസി, പ്ലസ് ടു, ഡിഗ്രി, പി.ജി യോഗ്യതയുള്ളവർക്കും തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം. ഹ്യൂമൻ റിസോഴ്സ്, ഫിനാൻസ്, ലോജിസ്റ്റിക്സ്, റീട്ടെയിൽ മാനേജ്‌മന്റ്, തുടങ്ങിയ മേഖലകളിലെ സ്കിൽ അധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകൾക്കാണ് സ്കോളർഷിപ്പ്…

Read More

‘സിപിഐഎം ശവം തീനികൾ, പ്രോഗ്രസ് റിപ്പോർട്ട് മുഴുവൻ പച്ചക്കള്ളം’; വി ഡി സതീശൻ

പാർട്ടിയ്ക്ക് വേണ്ടി ജീവത്യാഗം ചെയ്തവരുടെ പേരിൽ പിരിച്ചെടുത്ത ഫണ്ടുകൾ അടിച്ചുമാറ്റിയ സിപിഐഎമ്മാണ് യഥാർത്ഥത്തിൽ ശവംതീനികളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അഭിമന്യൂവിന്റെ അമ്മയുടെ കരച്ചിൽ സിപിഐഎം മാർക്കറ്റ് ചെയ്യുകയാണ് ഉണ്ടായത്. ജനങ്ങളെ കബളിപ്പിച്ച് വോട്ട് തേടി അധികാരത്തിൽ വന്ന ആളുകൾ നാലേമുക്കാൽ കൊല്ലം പെൻഷൻ വിഹിതമായി ഒരു രൂപ പോലും കൂടാതെ തിരഞ്ഞെടുപ്പ് അടുക്കാൻ വെറും മൂന്ന് മാസം മാത്രമുള്ളപ്പോൾ പെൻഷൻ തുകയായി 400 രൂപയാണ് വർധിപ്പിച്ചത്. അപ്പോഴും പെൻഷൻ 2500 രൂപയാക്കിയില്ല. റബ്ബറിന് 250…

Read More