നെയ്യാറ്റിൻകരയിൽ വാങ്ങിയ ഭൂമി സർക്കാറിന് കൈമാറും; മുഖ്യമന്ത്രിയെ കാണുമെന്ന് ബോബി ചെമ്മണ്ണൂർ

നെയ്യാറ്റിൻകരയിലെ വിവാദഭൂമി പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ സഹായം തേടാൻ ഒരുങ്ങി ബോബി ചെമ്മണ്ണൂർ. വിവാദ ഭൂമി സർക്കാരിന് കൈമാറുമെന്ന് അദ്ദേഹം വ്യക്തമാക്കി. വാങ്ങിയ സ്ഥലം മുഖ്യമന്ത്രി ഇടപെട്ട് കുട്ടികൾക്ക് നൽകണമെന്ന് ആവശ്യപ്പെടാനാണ് ബോബി ചെമ്മണ്ണൂർ തീരുമാനിച്ചിട്ടുള്ളത്. കുട്ടികളുടെ ആഗ്രഹപ്രകാരമാണ് തീരുമാനമെന്നും ബോബി പറഞ്ഞു. വസന്തയിൽ നിന്ന് വാങ്ങി ഭൂമി നൽകാനുള്ള നീക്കത്തെ നിരസിക്കുകയും സർക്കാർ ഭൂമി നൽകിയാൽ മാത്രമേ സ്വീകരിക്കുവെന്ന് മരിച്ച രാജന്റെ മക്കൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇന്നലെയാണ് നെട്ടത്തോളം ലക്ഷംവീട് കോളനിയിലെ 3.5 സെന്റ് ഭൂമി…

Read More

സമരത്തിൽ നിന്ന് പിന്മാറുന്നതായി സ്വകാര്യ ബസുടമകൾ

തിരുവനന്തപുരം: ചാർജ് വർധന അനിവാര്യമെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന സ്വാഗതാർഹമാണെന്നും സമരത്തിൽ നിന്ന് പിന്മാറുന്നതായും സംസ്ഥാന സ്വകാര്യ ബസുടമകൾ. ബസുടമകളുടെ മുന്നോട്ടു വെച്ച ആവശ്യം പരിഗണിച്ചതിൽ സന്തോഷമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ വ്യക്തമാക്കി. മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് ഗതാഗത മന്ത്രിയുമായി നവംബറില്‍ നടത്തിയ ചര്‍ച്ചയില്‍ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിത കാല സമരത്തിലേക്ക് പോകാന്‍ സ്വകാര്യ ബസുടമകള്‍ തയാറെടുത്തത്. മുഖ്യമന്ത്രി പിണറായി…

Read More

തൃശ്ശൂരിൽ നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസ്; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

തൃശ്ശൂരിൽ നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കളായ അനീഷയെയും ഭവിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കുഞ്ഞുങ്ങളെ കുഴിച്ചിട്ട സ്ഥലത്ത് ഫൊറെൻസിക് വിഭാഗം പരിശോധന നടത്തും. രണ്ടു കുഞ്ഞുങ്ങളെയും അനീഷയാണ് കൊലപ്പെടുത്തിയതെന്നാണ് എഫ്ഐആർ. അനീഷക്കും, ഭവിനും പുറമേ മറ്റാർക്കെങ്കിലും കേസിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. അനീഷയുടെയും ഭവിന്റെയും അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ തന്നെ തെളിവെടുപ്പും പൂർത്തിയാക്കിയിരുന്നു. രണ്ട് എഫ്ഐആറുകളാണ് ഇട്ടിരിക്കുന്നത്. ആദ്യത്തെ കൊലപാതകം 2021ലും രണ്ടാമത്തേത് 2024ലുമാണ് നടത്തിയത്. കേസിലെ ഒന്നാം പ്രതി അനീഷയും രണ്ടാം പ്രതിയാണ് ഭവിയുമാണ്….

Read More

പത്തനംതിട്ടയില്‍ രണ്ട് കന്യാസ്ത്രീകള്‍ക്ക് കൊവിഡ്; ഉറവിടം വ്യക്തമല്ല

പത്തനംതിട്ട തിരുവല്ലയില്‍ രണ്ട് കന്യാസ്ത്രീകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുകലശ്ശേരി ഹോളി സ്പിരിറ്റ് മഠത്തിലെ കന്യാസ്ത്രീകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 35 അംഗങ്ങളുള്ള മഠം അടച്ചിട്ടു. കൊവിഡ് സ്ഥിരീകരിച്ച രണ്ട് കന്യാസ്ത്രീകളും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാരായിരുന്നു. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ലെങ്കിലും ആശുപത്രിയില്‍ നിന്നാകാം രോഗം ബാധിച്ചതെന്ന് കരുതുന്നു. കന്യാസ്ത്രീകളുടെ സമ്പര്‍ക്ക പട്ടികയില്‍ 52 പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. മഠത്തിലെ 35 പേരെ ക്വാറന്റൈനിലാക്കി. പത്തനംതിട്ടയില്‍ ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍

Read More

‘കേരളത്തിൽ വർഗീയ കക്ഷികളുമായി കച്ചവടം ഉണ്ടാക്കിയത് യുഡിഎഫ്, ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കിയത് സതീശന്റെ പാർട്ടി’; എ വിജയരാഘവൻ

കേരളത്തിൽ വർഗീയ കക്ഷികളുമായി കച്ചവടം ഉണ്ടാക്കിയത് യുഡിഎഫ് ആണെന്ന് സിപിഐഎം നേതാവ് എ വിജയരാഘവൻ. വി ഡി സതീശൻ ഈ ഡീലിന്റെ ഹോൾസെയിൽ ഡീലർ ആണ്. വർഗീയ കക്ഷികളുമായി സന്ധിചെയ്ത് ഹോൾസെയിൽ ഡീലർ ആണ് സതീശൻ. ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കിയത് സതീശന്റെ പാർട്ടിയാണ്. അധികാരത്തിൽ ഇരുന്നപ്പോൾ അധികാരം പങ്കുവെച്ച് നൽകിയത് ഇവരാണ്.ബിജെപിയുമായി തരാതരത്തിൽ വോട്ട് കച്ചവടം നടത്തുന്നു. ഡീലിന്റെ എക്സ്പെർട്ട് സതീശനാണ്. ജി സുധാകരൻ യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി നോമിനേഷൻ കൊടുത്ത് പിന്നീട് പറഞ്ഞത് എനിക്ക് ബിജെപിയുടെ…

Read More

ദിലീപിൻ്റെ ജാമ്യത്തിന് ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിൻകര ബിഷപ്പ്

  തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ജാമ്യം ലഭിക്കാൻ ബിഷപ്പ് ഇടപെട്ടിട്ടില്ലെന്നും വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും നെയ്യാറ്റിൻകര രൂപത. ജാമ്യം ലഭിക്കാൻ ബിഷപ്പ് ഇടപെട്ടുവെന്ന് പറഞ്ഞ് സംവിധായകൻ ബാലചന്ദ്രകുമാർ പണം തട്ടിയെന്ന് ദിലീപിൻ്റെ സത്യവാങ്മൂലത്തുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് രൂപതയുടെ വിശദീകരണം. ദിലീപുമായോ ആരോപണമുന്നയിച്ചു എന്ന് പറയുന്ന വ്യക്തിയുമായോ നെയ്യാറ്റിൻകര ബിഷപ്പിന് യാതൊരു ബന്ധവുമില്ല. ബിഷപ്പിനെ തെറ്റായ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നൽകുന്നതെന്നും നെയ്യാറ്റിൻകര രൂപത പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

Read More

Saudi Rail Jobs In Saudi Arabia 2022

Saudi Rail Jobs To make your career in Saudi Arabia with very big international company or organization by Saudi Rail Jobs just Get ready to grab these Outstanding & wonderful opportunity By Saudi Rail Jobs that may take your career beyond your expectation in case you get hired By Saudi Rail Jobs. Therefore, you are requested to…

Read More

ശ്രീനഗറില്‍ ഡ്രോ​ൺ നിരോധിച്ച് ഉത്തരവിറക്കി

ജ​മ്മുവില്‍ ഡ്രോണ്‍ ആക്രമ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഡ്രോ​ൺ ഉ​പ​യോ​ഗ​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. വ്യോ​മ​സേ​നാ കേ​ന്ദ്ര​ത്തി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം ഉ​ണ്ടാ​യ പഞ്ചാതലത്തിലാണ് നടപടി. ഡ്രോണുകള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും കൈ​വ​ശം വ​യ്ക്കു​ന്ന​തി​നും വി​ൽ​ക്കു​ന്ന​തി​നു​മാ​ണ് വി​ല​ക്ക്. ഡ്രോ​ൺ കൈ​വ​ശ​മു​ള്ള​വ​ർ സ​മീ​പ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് ശ്രീ​ന​ഗ​ർ ക​ള​ക്ട​ർ ശ​നി​യാ​ഴ്ച ഉ​ത്ത​ര​വി​റ​ക്കി.

Read More

ക്രിസ്മസ് ദിനങ്ങളിൽ റെക്കോർഡ് കുടിയുമായി മലയാളികൾ; രണ്ട് ദിവസത്തിൽ വിറ്റത് 150 കോടി രൂപയുടെ മദ്യം

ക്രിസ്മസിന് റെക്കോർഡ് കുടിയുമായി മലയാളികൾ. രണ്ട് ദിവസത്തിനിടെ 150.38 കോടി രൂപയുടെ മദ്യമാണ് മലയാളികൾ കുടിച്ചുതീർത്തത്. ക്രിസ്മസ് തലേന്ന് ബീവറേജസ് കോർപറേഷൻ 65.88 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഇത് 55 കോടി രൂപയായിരുന്നു. തിരുവനന്തപുരം പവർ ഹൗസ് ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 73 ലക്ഷം രൂപയുടെ മദ്യം ഇവിടെ മാത്രം വിറ്റഴിച്ചു. ക്രിസ്മസ് ദിനത്തിൽ കേരളത്തിലാകെ വിറ്റത് 73 കോടി രൂപയുടെ മദ്യമാണ്. ബീവറേജ് ഔട്ട്‌ലെറ്റ് വഴി 65 കോടിയുടെയും…

Read More

ചതിയന്‍ ചന്തു പരാമര്‍ശത്തില്‍ വെള്ളാപ്പള്ളിയെ തള്ളി മുഖ്യമന്ത്രി; ‘സിപിഐ വഞ്ചന കാട്ടുമെന്ന് കരുതുന്നില്ല’

സിപിഐക്ക് എതിരായ ചതിയന്‍ ചന്തു പരാമര്‍ശത്തില്‍ വെളളാപ്പളളിയെ തളളി പറഞ്ഞും അദ്ദേഹത്തെ കാറില്‍ കയറ്റിയതിനെ ന്യായീകരിച്ചും മുഖ്യമന്ത്രി. സിപിഐ ചതിക്കുമെന്നും വഞ്ചനകാട്ടുമെന്നും കരുതുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് വെളളാപ്പളളിയെ തളളിപറഞ്ഞത്. എന്നാല്‍ കാറില്‍ കയറ്റില്ലെന്ന് പറയാന്‍ താന്‍ ബിനോയ് വിശ്വമല്ല പിണറായി വിജയനാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. (CM Pinarayi vijayan’s replay to vellappally natesan’s remark on cpi) സിപിഐയെ ചതിയന്‍ ചന്തുവെന്ന് വിളിച്ച വിഷയത്തില്‍ വെളളാപ്പളളി നടേശനെ പൂര്‍ണമായും നിരാകരിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചതിയന്‍ ചന്തുവെന്ന…

Read More