Headlines

കോതമംഗലത്ത് കൊല്ലപ്പെട്ട മാനസയുടെയും ആത്മഹത്യ ചെയ്ത രഖിലിന്റെയും സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും

കോതമംഗലത്ത് കൊല്ലപ്പെട്ട മാനസയുടെയും ആത്മഹത്യ ചെയ്ത രഖിലിന്റെയും സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. പുലർച്ചയോടെ ഇരുവരുടെയും മൃതദേഹങ്ങൾ സ്വദേശമായ കണ്ണൂരിൽ എത്തിച്ചു. ഇതിനിടെ രഖിലിന്‍റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആദിത്യനെ കൂടുതൽ ചോദ്യംചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. കൊല്ലപ്പെട്ട മാനസയുടെ മൃതദേഹം രാവിലെ എട്ടു മണിയോടെ കണ്ണൂർ നാറാത്തെ വീട്ടിൽ എത്തിക്കും. പൊതുദർശനത്തിന് ശേഷം പത്തു മണിയോടെ പയ്യാമ്പലം പൊതുശ്‌മശാനത്തിൽ സംസ്കരിക്കും. പിണറായി വൈദ്യുത ശ്മശാനത്തിലാണ് രഖിലിന്റെ സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിട്ടുള്ളത്. അതിനിടെ രഖിലിന്റെ സുഹൃത്തും…

Read More

സെക്രട്ടറിയറ്റില്‍ ഈ മാസം 31 മുതല്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാകണം; നിർദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സെക്രട്ടറിയറ്റില്‍ ഈ മാസം 31 മുതല്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ എല്ലാ വകുപ്പുകളിലെയും പാർലമെന്ററി സെക്ഷനിലെ ഉദ്യോഗസ്ഥരും അണ്ടർ സെക്രട്ടറി മുതൽ സെക്രട്ടറി വരെ ഉള്ളവരും മെയ് 28 മുതൽ പ്രവർത്തി ദിവസങ്ങളിൽ ഓഫീസുകളിൽ ഹാജരാകണം. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. ഐസിയു ബെഡുകളിലും വെന്‍റിലേറ്ററുകളിലും ഇപ്പോള്‍ അനുഭവപ്പെടുന്ന തിരക്ക് കുറച്ചു നാളുകള്‍ കൂടി നീണ്ടു നില്‍ക്കും. അതിനാല്‍ ആശുപത്രികളില്‍ കൂടുതല്‍ തിരക്കുണ്ടാകാതിരിക്കുക…

Read More

സിറിയക്കെതിരായ അമേരിക്കൻ ഉപരോധം അവസാനിപ്പിച്ചു; ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്

സിറിയക്കെതിരായ അമേരിക്കൻ ഉപരോധം അവസാനിപ്പിച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. സാമ്പത്തിക-വ്യാപാര ഉപരോധങ്ങൾ പിൻവലിച്ചിട്ടുണ്ട്. ട്രംപിന്റെ തീരുമാനം സിറിയയുടെ പുനർനിർമ്മാണത്തിനും വികസനത്തിനുമുള്ള വാതിൽ തുറക്കുമെന്ന് സിറിയൻ വിദേശകാര്യമന്ത്രി അസദ് അൽ ശിബാനി വ്യക്തമാക്കി. എന്നാൽ സിറിയയുടെ മുൻ പ്രസിഡന്റ് ബാഷർ അൽ അസദിനും കൂട്ടാളികൾക്കും ഇസ്ലാമിക് സ്റ്റേറ്റിനും ഇറാനെതിരെയുമുള്ള ഉപരോധം തുടരും. കഴിഞ്ഞ മേയിൽ സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറയുമായി സൗദി അറേബ്യയിൽ കൂടിക്കാഴ്ച നടത്തിയ ട്രംപ് സിറിയയ്‌ക്കെതിരെയുള്ള ഉപരോധം നീക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു….

Read More

‘ജിഎസ്ടി പരിഷ്കരണം ജനങ്ങൾക്ക് കോടികളുടെ ലാഭമുണ്ടാക്കി; ഇ‍ന്ത്യന്‍ ജനതയ്ക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രിയുടെ കത്ത്

ഇ‍ന്ത്യന്‍ ജനതയ്ക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രിയുടെ കത്ത്. ഓപ്പറേഷൻ സിന്ദൂർ അടക്കം പരാമർശിച്ചാണ് കത്ത്.ഭാരതം ധാർമികത ഉയർത്തിപ്പിടിക്കുക മാത്രമല്ല അനീതിക്കെതിരെ പ്രതികാരം ചെയ്യുകയും ചെയ്തു. ഓപ്പറേഷൻ സിന്ധൂരിൽ ഇന്ത്യ നീതി ഉയർത്തിപ്പിടിക്കുകയും അനീതിക്കെതിരെ പ്രതികാരം ചെയ്യുകയും ചെയ്തു. നക്സലിസവും മാവോയിസ്റ്റ് ഭീകരതയും വേരോടെ പിഴുതെറിയപ്പെട്ട ജില്ലകളിൽ ഇത്തവണ ദീപാവലി വിളക്കുകൾ തെളിഞ്ഞു. മാവോയിസ്റ്റ് ഭീഷണി കാരണം വെളിച്ചമെത്താത്ത പല പ്രദേശങ്ങളിലും ഇത്തവണ വെളിച്ചമെത്തിയെന്നും കത്തില്‍ പറയുന്നു. ജിഎസ്ടി പരിഷ്കരണം ജനങ്ങൾക്ക് കോടികളുടെ ലാഭമുണ്ടാക്കി.സ്വദേശി ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കണം.ശ്രീരാമൻ…

Read More

ശബരിമലയിൽ വൻ കൊള്ള നടന്നു, പാളികൾ മാറിയെന്ന് സംശയിച്ച് ഹൈക്കോടതി

അറ്റകുറ്റപ്പണിക്ക് ശേഷം ശബരിമലയിൽ തിരിച്ചെത്തിയത് യഥാർഥ സ്വർണ പാളികളല്ലെന്ന് സംശയിച്ച് ഹൈക്കോടതി. ശബരിമലയിൽ വൻ സ്വർണക്കൊള്ള നടന്നുവെന്നും VSSC പരിശോധന റിപ്പോർട്ട്‌ ഇത് ബലപെടുത്തുന്നു എന്ന് കോടതി പറഞ്ഞു. അഷ്ടദിക്പാലക വിഗ്രഹങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. സ്വർണക്കൊള്ള അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി അറിയിച്ചു. SIT യിൽ രണ്ട് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി. കൊടിമരം മാറ്റി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ഇടപാടുകളിലേക്കും അന്വേഷണം വേണം. സംശയങ്ങൾ സമഗ്രമായ അന്വേഷണത്തിലൂടെ നീങ്ങണമെന്നും കോടതി നിർദേശിച്ചു. കോടതിയുടെ മുമ്പാകെ സമർപ്പിച്ച…

Read More

ഐപിഎല്‍; കൊല്‍ക്കത്തയെ നാണംകെടുത്തി ബാംഗ്ലൂര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന് നാണക്കേടിന്റെ തോല്‍വി. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടാണ് കൊല്‍ക്കത്ത പരാജയപ്പെട്ടത്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ സ്‌കോറായ 84 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ബാംഗ്ലൂര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം കൈക്കലാക്കി. ദേവ്ദത്ത് പടിക്കലും (25), ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് ബാംഗ്ലൂരിന് മികച്ച തുടക്കം നല്‍കി. തുടര്‍ന്ന് ഇരുവരും പുറത്തായതിന് ശേഷം എത്തിയ ഗുര്‍കീറത്ത് സിങും (21*), കോഹ്‌ലിയും (18*) ചേര്‍ന്ന് 13.3 ഓവറില്‍ 85 റണ്‍സെടുത്ത് ഇന്നിങ്‌സ് പൂര്‍ത്തിയാക്കുകയായിരുന്നു.  …

Read More

തെന്നിന്ത്യന്‍ സിനിമ-സീരിയല്‍ താരം ഉമാ മഹേശ്വരി അന്തരിച്ചു

  ചെന്നൈ: പ്രമുഖ സിനിമ- സീരിയല്‍ നടി ഉമാ മഹേശ്വരി അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നാല്‍പ്പത് വയസായിരുന്നു. മാസങ്ങളായി രോഗ ബാധിതയായിരുന്നു ഉമ ഞായറാഴ്ച രാവിലെ ഛര്‍ദ്ദിച്ചതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. തെന്നിന്ത്യന്‍ ചലചിത്ര രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഉമ മഹേശ്വരി അടുത്ത കാലത്ത് സീരിയലുകളിലൂടെയാണ് ശ്രദ്ധനേടിയത്. പ്രമുഖ തമിഴ് സീരിയലായ ‘മെട്ടി ഒളിയിലെ’ വിജി എന്ന കഥാപാത്രമാണ് അതിലേറ്റവുമധികം പ്രശംസ പിടിച്ചുപറ്റിയത്. ഒരു കഥയുടെ കഥൈ,…

Read More

കൊച്ചിയിൽ യുവതിയെ ഫ്‌ളാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവം; പ്രതിയുടെ മൂന്ന് കൂട്ടാളികൾ പിടിയിൽ

  കൊച്ചിയിലെ ഫ്‌ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിന്റെ മൂന്ന് കൂട്ടാളികൾ പിടിയിൽ. മാർട്ടിനെ രക്ഷപ്പെടാൻ സഹായിച്ച ശ്രീരാഗ്, ജോൺ ജോയ്, ധനേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരുടെ വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു പ്രതിക്ക് സഹായം നൽകിയ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്‌തേക്കുമെന്നും വിവരമുണ്ട്. പരാതി നൽകിയ യുവതിയുടെ സുഹൃത്തിനെതിരെ മോശമായി പെരുമാറിയ സംഭവത്തിൽ മാർട്ടിൻ ജോസഫിനും ധനേഷിനുമെതിരെ പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം പ്രതിയായ മാർട്ടിൻ ജോസഫ്…

Read More

വയനാട് ‍ജില്ലയിൽ 121 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;159 പേര്‍ രോഗമുക്തി നേടി, 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (17.10.20) 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 159 പേര്‍ രോഗമുക്തി നേടി. 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5631 ആയി. 4517 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 34 പേര്‍ മരണപ്പെട്ടു. നിലവില്‍ 1080 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 344 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 46 പേര്‍…

Read More

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അമ്പലവയല്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ പായിക്കൊല്ലി, വേങ്ങച്ചാല്‍ പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെന്നലോട്, കല്ലങ്കാരി, ലൂയിസ് മൗണ്ട്, മൊയ്തൂട്ടിപടി, വൈപ്പടി, കാവുംമന്ദം, എടക്കാട്മുക്ക്, പന്തിപ്പൊയില്‍, അയിരൂര്‍, തെങ്ങുംമുണ്ട, ബപ്പനം, കാപ്പിക്കളം, കുറ്റിയാംവയല്‍, മീന്‍മുട്ടി പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. കാട്ടിക്കളം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ ഏറാളമൂല, മേരിമാതാ കോളേജ് ഭാഗങ്ങളിലും പുല്‍പ്പള്ളി സെക്ഷന്‍ പരിധിയില്‍…

Read More