Headlines

റഷ്യയുമായി ഏറ്റുമുട്ടാൻ അമേരിക്കൻ സൈന്യമില്ല; യുക്രൈൻ ജനതക്ക് ഒപ്പമെന്നും ബൈഡൻ

  യുക്രൈൻ മണ്ണിൽ റഷ്യൻ സൈന്യവുമായി ഏറ്റുമുട്ടലിന് അമേരിക്കൻ സൈന്യം തയ്യാറല്ലെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കൻ ജനത യുക്രൈന് ഒപ്പമാണെന്നും യുഎസ് കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിൽ ബൈഡൻ പറഞ്ഞു. റഷ്യക്കെതിരായ പോരാട്ടത്തിൽ അമേരിക്ക പങ്കാളിയാകില്ല. എന്നാൽ തന്റെ രാജ്യം സഖ്യകക്ഷികളുമായി ചേർന്ന് നാറ്റോ പ്രദേശങ്ങൾ സംരക്ഷിക്കും അമേരിക്കയും സഖ്യകക്ഷികളും കൂട്ടായ ശക്തി ഉപയോഗിച്ച് നാറ്റോ പ്രദേശത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കും. യുക്രൈൻ ധൈര്യത്തോടെ തിരിച്ചടിക്കുകയാണ്. യുദ്ധക്കളത്തിൽ പുടിൻ നേട്ടങ്ങൾ ഉണ്ടാക്കിയേക്കാം. എന്നാൽ ദീർഘകാലടിസ്ഥാനത്തിൽ…

Read More

കെ റെയിൽ പദ്ധതി അപ്രായോഗികം, കേരളത്തെ കീറിമുറിക്കുമെന്നും യുഡിഎഫ് ഉപസമിതി റിപ്പോർട്ട്

  കെ റെയിൽ പദ്ധതിക്കെതിരെ യുഡിഎഫ്. പരിസ്ഥിതിക്ക് വൻ ദോഷം ഉണ്ടാക്കുന്ന പദ്ധതി കേരളത്തെ നെടുകെ മുറിക്കുമെന്ന് യുഡിഎഫ് ഉപസമിതി ആരോപിക്കുന്നു. എംകെ മുനീർ അധ്യക്ഷനായ സമിതിയാണ് യുഡിഎഫ് നേതൃത്വത്തിന് റിപ്പോർട്ട് നൽകിയത്. ഇത് വ്യാഴാഴ്ച ചേരുന്ന യുഡിഎഫ് യോഗം ചർച്ച ചെയ്യും ഒരു കാലത്തും ലാഭത്തിലെത്താത്ത, സംസ്ഥാനത്തിന് വൻബാധ്യതയും കേരളത്തിന്റെ പരിസ്ഥിതിയെ തകർക്കുന്നതുമായ പദ്ധതിയെന്നാണ് യുഡിഎഫ് ഉപസമിതി ഇതിനെ വിലയിരുത്തുന്നത്. അതിവേഗം സഞ്ചരിക്കാൻ നിരപ്പായ സ്ഥലത്ത് നാല് മീറ്ററും ചതുപ്പിൽ പത്ത് മീറ്ററും ഉയരത്തിൽ മണ്ണിട്ട്…

Read More

ശിവശങ്കറെ കാട്ടി സർക്കാരിനെതിരെ യുദ്ധം നടത്തേണ്ടതില്ല; ഉദ്യോഗസ്ഥന്റെ ചെയ്തി സർക്കാരിന്റെ തലയിൽ ഇടേണ്ടെന്നും മുഖ്യമന്ത്രി

ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ മുൻനിർത്തി സർക്കാരിന് മേൽ അഴിമതിയുടെ ദുർഗന്ധം എറിഞ്ഞു പിടിപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇ കോൺസുലേറ്റിലേക്ക് വന്ന ബാഗ് കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് 14 കിലോ സ്വർണം കണ്ടെത്തിയത്. ശിവശങ്കറിന്റെ ചെയ്തികൾ സർക്കാരിന്റെ തലയിൽ കെട്ടിവെക്കാനാണ് പ്രതിപക്ഷ ശ്രമം. ശിവശങ്കറിന്റെ അറസ്റ്റോടെ അതിന്റെ തീവ്രത കൂടി. ഈ സർക്കാർ ഒരു അഴിമതിയും വെച്ചുപൊറുപ്പിക്കില്ല   ജനങ്ങളെ തെറ്റായ പ്രചാരണങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുകയാണ്. സ്വർണക്കടത്ത് കേസ് പ്രതിയുമായി ബന്ധമുണ്ടെന്ന് കണ്ടപ്പോൾ തന്നെ ശിവശങ്കറിനെതിരെ നടപടി…

Read More

അമേരിക്ക തീവ്രവാദ തെമ്മാടിത്ത രാഷ്ട്രമായി മാറി, സിപിഐഎം പ്രതിഷേധം നടത്തും: എം എ ബേബി

വെനസ്വേലക്കെതിരായ അമേരിക്കൻ ആക്രമണത്തിന് പിന്നിൽ സാമ്പത്തിക താൽപര്യങ്ങൾ ഉണ്ടെന്ന് എം എ ബേബി. അമേരിക്ക ശത്രുവായി കാണുന്ന രാജ്യങ്ങളുമായി സഹകരിക്കുന്നതും കാരണമാണ്. അമേരിക്കയ്ക്ക് കീഴിലുള്ള ലോകം എന്നതാണ് അവരുടെ ലക്ഷ്യം. അമേരിക്ക തീവ്രവാദ തെമ്മാടിത്ത രാഷ്ട്രമായി മാറി, സിപിഐഎം പ്രതിഷേധം നടത്തും: എം എ ബേബി വെനസ്വേലക്കെതിരായ അമേരിക്കൻ ആക്രമണത്തിന് പിന്നിൽ സാമ്പത്തിക താൽപര്യങ്ങൾ ഉണ്ടെന്ന് എം എ ബേബി. അമേരിക്ക ശത്രുവായി കാണുന്ന രാജ്യങ്ങളുമായി സഹകരിക്കുന്നതും കാരണമാണ്. അമേരിക്കയ്ക്ക് കീഴിലുള്ള ലോകം എന്നതാണ് അവരുടെ ലക്ഷ്യം….

Read More

മഴ മുന്നറിയിപ്പുണ്ടേ, കുട എടുക്കാന്‍ മറക്കേണ്ട; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കും. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച (02-06-2026) പത്ത് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച മുതല്‍ മഴ കൂടുതല്‍ ശക്തിപ്രാപിക്കും. ബുധനാഴ്ച അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്…

Read More

ബന്ധുവിന്റെ വിവാഹ സമ്മാനം ‘കുരുക്കായി’; മധുവിധു ആഘോഷിക്കാന്‍ ഖത്തറിലെത്തിയ ഇന്ത്യന്‍ ദമ്പതികള്‍ ജയിലില്‍

ദോഹ: വൈകിയെത്തിയ വിവാഹ സമ്മാനം നവദമ്പതികളെ എത്തിച്ചത് ഖത്തറിലെ ജയിലില്‍. തന്റെ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയത്താണ് ഒനിബ എന്ന യുവതിക്ക് ഉറ്റബന്ധു ഒരു വിവാഹ സമ്മാനം വാഗ്ദാനം ചെയ്തത്. മുംബൈ സ്വദേശികളായ ഒനിബയ്ക്കും ഭര്‍ത്താവിനും ഖത്തറില്‍ ഒരു മധുവിധു ആഘോഷം. ചെലവ് മുഴുവന്‍ ബന്ധു വഹിക്കാമെന്നും പറഞ്ഞു ദോഹ: വൈകിയെത്തിയ വിവാഹ സമ്മാനം നവദമ്പതികളെ എത്തിച്ചത് ഖത്തറിലെ ജയിലില്‍. തന്റെ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയത്താണ് ഒനിബ എന്ന യുവതിക്ക് ഉറ്റബന്ധു ഒരു വിവാഹ സമ്മാനം…

Read More

നാളെ നടക്കാനിരിക്കുന്ന സുൽത്താൻ ബത്തേരി മിനി ബൈപ്പാസ് ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് യു ഡി എഫ്

സുൽത്താൻ ബത്തേരി: മിനി ബൈപ്പാസ് റോഡ് ഉദ്ഘാടനം UDFബഹിഷ്ക്കരിക്കാൻ തീരുമാനിച്ചു. കോവിഡ് പശ്ചാത്തലത്തിന്റെ പേരിൽ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി ഉദ്ഘാടനം ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം.UDFനെ തികച്ചും നോക്കുകുത്തിയാക്കിയും റോഡ് വിട്ട് കിട്ടുന്നതിൽ UDF വഹിച്ച പങ്കിനെ പരസ്യമായി നിഷേധിക്കുകയുംചെയ്യുന്ന ചെയർമാന്റെ നിലപാട് അപഹാസ്യമാണ്. മാത്രവുമല്ല ചടങ്ങിൽ സ്വാഗതം പറയേണ്ട ഡിവിഷൻ കൗൺസിലർ UDF ആയതിനാൽ സ്വാഗതം തന്നെ ഒഴിവാക്കിയിരിക്കുകയാണ്.ഇതുവരെ കേട്ടു കേൾവിയില്ലാത്തവിധം അധ്യക്ഷനു മുമ്പ് ഉദ്ഘാടനമാണ് നോട്ടിസിൽ കൊടുത്തിരിക്കുന്നത്. കൂടാതെ സ്ഥലഉടമകളുടെ പേര് വെച്ചപ്പോൾ…

Read More

എല്ലാവരും നമ്മൾ നമ്പർ വൺ ആണെന്ന് മത്സരിച്ച് പറയുകയാണ്, സ്വർണപ്പാളി മോഷണത്തിൽ നമ്മൾ ഒന്നാമതാണോ?; സർക്കാരിനെ വിമർശിച്ച് ജി.സുധാകരൻ

ശബരിമല സ്വർണപാളി വിവാദത്തിൽ സർക്കാരിനെ വിമർശിച്ച് മുതിർന്ന സിപിഐഎം നേതാവ് ജി.സുധാകരൻ. കെപിസിസി സാംസ്കാര സാഹിതി വേദിയിൽ ‘സംസ്കാരവും രാഷ്ട്രീയവും ഇന്ന് നാളെ’ എന്ന വിഷയത്തിൽ സംസാരിക്കുമ്പോഴാണ് സുധാകരൻ സംസ്ഥാന സർക്കാരിനെതിരെയുള്ള വിമർശനം നടത്തിയത്. ‘നമ്പർ വണ്ണാണ് എന്ന് പറയുന്നതിൽ സൂക്ഷ്മത വേണം എന്നാണ് കെപിസിസി വേദിയിൽ സംസാരിച്ച സുധാകരൻ പറഞ്ഞത്. എല്ലാവരും ആവർത്തിച്ച് നമ്മൾ നമ്പർ വൺ ആണെന്ന് പറയുകയാണ്. ചില കാര്യങ്ങളിൽ നമ്പർ വൺ ആണെന്നത് ശരിയാണ്. എന്നാൽ എല്ലാ കാര്യങ്ങളിലും നമ്പർ വൺ…

Read More