വിസ്മയയുടെ മരണം; കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയ ഭര്‍തൃഗൃഹത്തില്‍ മരണമടഞ്ഞ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് കൊല്ലം എന്‍ഫോഴ്‌സ്‌മെന്റിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

Read More

‘കന്യാസ്ത്രീകൾക്ക് ജാമ്യം നൽകിയാൽ മത പരിവർത്തനം ആവർത്തിക്കും’; ജാമ്യാപേക്ഷയെ എതിർത്ത് ഛത്തീസ്ഗഢ് സർക്കാർ

അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ കോടതിയിൽ എതിർത്ത് ഛത്തീസ്ഗഢ് സർക്കാർ. ജാമ്യം നൽകിയാൽ മത പരിവർത്തനം ആവർത്തിക്കുമെന്ന് പ്രോസീക്യൂഷൻ. ആദിവാസി കുട്ടികളെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടു പോവുകയായിരുന്നു എന്നും പ്രോസിക്യൂഷൻ ദുർഗ് സെഷൻസ് കോടതിയിൽ വാദിച്ചു. സെഷൻസ് കോടതിയുടെ ഉത്തരവിലാണ് ഈ വിവരങ്ങൾ. ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർത്തില്ലെന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയുടെ വാദം തള്ളുന്നതാണ് കോടതി ഉത്തരവ് അതേസമയം കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുർഗ് സെഷൻസ് കോടതി പരിഗണിച്ചില്ല….

Read More

ജമ്മു കശ്മീർ ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നു; ഇതിലും ഭേദം രാജഭരണമായിരുന്നു: ഗുലാം നബി ആസാദ്

  ജമ്മു കശ്മീരിൽ കഴിഞ്ഞ രണ്ടര വർഷമായി വികസന മുരടിപ്പാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. വിഷയത്തിൽ ബിജെപി സർക്കാരിനെ കടന്നാക്രമിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഗുലാം നബി ആസാദ്. ‘ ഇതിലും ഭേദം രാജഭരണമായിരുന്നു’ – എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജമ്മു കശ്മീരിൽ നിലനിന്നിരുന്ന ദർബാർ മൂവ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന തലസ്ഥാനം ആറു മാസം കൂടുമ്പോൾ മാറ്റുന്ന സമ്പ്രദായത്തെ താൻ പിന്താങ്ങുന്നതായും അദ്ദേഹം പറഞ്ഞു. 1872 ൽ മഹാരാജ ഗുലാബ് സിങ് തുടങ്ങിവെച്ച…

Read More

തീപ്പൊരി പോരാട്ടം തുടങ്ങി “മെമ്മറി ഫുൾ” ഷോർട്ട് ഫിലിം യൂ ട്യൂബിൽ

കാത്തിരിപ്പിന് വിരാമമിട്ട് “മെമ്മറി ഫുൾ” സസ്പെപെൻസ് ത്രില്ലർ ഷോർട്ട് ഫിലിം ഗുഡ് വിൽ എൻ്റെർടെയ്മെൻ്റ് യൂ ട്യൂബിൽ റിലീസ് ചെയ്തു. കഥ, തിരക്കഥ, സംഭാഷണം, വിഷ്വൽ എഡിറ്റിംഗ്, സംവിധാനം എന്നിവ ഫൈസൽ ഹുസൈൻ നിർവഹിച്ചു. സലാം ലെൻസ്വ്യൂ ,നജീബ് അൽ അമാന എന്നിവരാണ് നിർമാതാക്കൾ. സാജു ജനാർദ്ദനൻ, സാജി സബാന, സലാം ലെൻസ്വ്യൂ, ജുനൈദ് കാലിക്കട്ട്, പ്രശാന്ത്, സുനിൽ ഖാൻ, ബെന്നൻ, മുഹമ്മദ് ഹാഷിം, ജ്യോതിഷ് ജോൺ, ദിലീഫ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

Read More

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ പീഡന കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ പീഡന കേസുമായി ബന്ധപ്പെട്ട മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയും കോടതിയില്‍ ഹാജരാക്കിയിരുന്നു. കരഞ്ഞു കാലു പിടിച്ചിട്ടും രാഹുല്‍ ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി. പല പ്രാവശ്യം വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും ഭയം കാരണമാണ് ഇത്രയും നാള്‍ പുറത്തു പറയാതിരുന്നതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ബലാത്സംഗ – ഭ്രൂണഹത്യ കേസില്‍ ഇതേ കോടതി രാഹുലിന്റെ…

Read More

വയനാട്ടിലെ കോട്ടത്തറ അഞ്ചാം വാർഡിനെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി

കൽപ്പറ്റ:കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് (ആനേരി) കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

Read More

നിപ വൈറസ്: പെട്ടെന്നുള്ള ഇടപെടല്‍ ആവശ്യമെന്ന് കെ കെ ശൈലജ

കണ്ണൂർ: സംസ്ഥാനത്തെ നിപ വ്യാപനത്തില്‍ പെട്ടെന്നുള്ള ഇടപെടല്‍ ആവശ്യമെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തുകയാണ് പ്രധാനം. അതിന് സാധിച്ചാല്‍ നിപ വ്യാപനം ഒഴിവാക്കാനാകുമെന്നും കെ കെ ശൈലജ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ കെ ശൈലജ. അധികം പകർച്ചയില്ലാതെ നിപയെ നമുക്ക് തടയാനാകും. വീണ്ടും രോഗം വരാനുള്ള സാധ്യത വിദഗ്ധർ മുൻകൂട്ടി കണ്ടതാണ്. മുൻപ് ഉണ്ടായിരുന്ന വിദഗ്ധ സംഘം ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ണൂരിലും ജാഗ്രതാ നിർദേശം…

Read More

കോഴിച്ചെനയിൽ വാഹനാപകടത്തിൽ കൈക്കുഞ്ഞ് മരിച്ചു

ദേശീയപാതയിൽ എടരിക്കോടിന് സമീപം കോഴിച്ചെനയിൽ നടന്ന വാഹനാപകടത്തിൽ കൈക്കുഞ്ഞ് മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂരങ്ങാടി മുന്നിയൂർ സ്വദേശി റഷീദിന്റെ മകൾ ആയിശ (ഒരു മാസം) ആണ് മരിച്ചത്. കുട്ടിയുടെ പിതാവ് റഷീദ്, മാതാവ് മുബഷിറ, കുട്ടിയെ പരിചരിക്കാനെത്തിയ അടൂർ സ്വദേശി റജീന എന്നിവരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച കാറിൽ എതിരെ വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. കുഴൽ കിണർ ജോലിക്ക് ഉപയോഗിക്കുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

Read More

ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-01 വിക്ഷേപിച്ചു; ആദ്യഘട്ടം വിജയകരം

ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-01 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്നുമാണ് വിക്ഷേപണം. വിക്ഷേപണത്തിന്റെ ആദ്യ ഘട്ടം വിജയകരമായെന്ന് ഇസ്രോ വ്യക്തമാക്കി. കനത്ത മഴയെ തുടർന്ന് അഞ്ച് മിനിട്ട് നേരം കണ്ട്ഡൗൺ നിർത്തിവച്ചിരുന്നു. ഇതിന് ശേഷമായിരുന്നു വിക്ഷേപണം. ഈ വർഷത്തെ ഇസ്രോയുടെ ആദ്യ ദൗത്യം കൂടിയായിരുന്നു പിഎസ്എൽവി- സി 49ന്റെ വിക്ഷേപണം ഇഒഎസ് 01 അടക്കം പത്ത് ഉപഗ്രഹങ്ങളാണ് പി എസ് എൽ വി ഭ്രമണപഥത്തിൽ എത്തിക്കുന്നത്. വിക്ഷേപണത്തിന്റെ കൗണ്ട് ഡൗൺ വെള്ളിയാഴ്ച ഉച്ചയ്ക്ക് ആരംഭിച്ചിരുന്നു. കൃഷി, വനവത്കരണം, ദുരന്തനിവാരണം,…

Read More

പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഉ​റ​പ്പാ​യും ന​ട​പ്പാ​ക്കും, പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട് ഇ​റ​ക്കും: മു​ഖ്യ​മ​ന്ത്രി

  ​തിരുവനന്തപുരം: നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ഉ​റ​പ്പാ​യും ന​ട​പ്പാ​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തേ​തു​പോ​ലെ ഈ ​സ​ർ​ക്കാ​ർ ആ​ദ്യ വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന വേ​ള​യി​ലും ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സ​ർ​ക്കാ​ർ പ​റ​യു​ന്ന​തു ന​ട​പ്പാ​കും എ​ന്ന കാ​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ന​ട​പ്പാ​കു​ന്ന കാ​ര്യം മാ​ത്ര​മേ പ​റ​യൂ എ​ന്ന​തു സ​ർ​ക്കാ​രി​നെ സം​ബ​ന്ധി​ച്ചും നി​ർ​ബ​ന്ധ​മു​ണ്ട്. അ​തു​കൊ​ണ്ടാ​ണു ചി​ല പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​യാ​ൽ ത​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പ് അ​പ​ക​ട​ത്തി​ലാ​കു​മോ​യെ​ന്നു ചി​ല​ർ​ക്ക് ആ​ശ​ങ്ക​യു​ണ്ട്. കെ-​റെ​യി​ൽ…

Read More