കാത്തിരിപ്പിന് വിരാമമിട്ട് “മെമ്മറി ഫുൾ” സസ്പെപെൻസ് ത്രില്ലർ ഷോർട്ട് ഫിലിം ഗുഡ് വിൽ എൻ്റെർടെയ്മെൻ്റ് യൂ ട്യൂബിൽ റിലീസ് ചെയ്തു.
കഥ, തിരക്കഥ, സംഭാഷണം, വിഷ്വൽ എഡിറ്റിംഗ്, സംവിധാനം എന്നിവ ഫൈസൽ ഹുസൈൻ നിർവഹിച്ചു. സലാം ലെൻസ്വ്യൂ ,നജീബ് അൽ അമാന എന്നിവരാണ് നിർമാതാക്കൾ. സാജു ജനാർദ്ദനൻ, സാജി സബാന, സലാം ലെൻസ്വ്യൂ, ജുനൈദ് കാലിക്കട്ട്, പ്രശാന്ത്, സുനിൽ ഖാൻ, ബെന്നൻ, മുഹമ്മദ് ഹാഷിം, ജ്യോതിഷ് ജോൺ, ദിലീഫ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.