വീണ്ടും കൊവിഡ് മരണം: കാസർകോടും കോട്ടയത്തും ചികിത്സയിൽ കഴിഞ്ഞ രണ്ട് പേർ മരിച്ചു

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി. കാസർകോടും കോട്ടയത്തും ചികിത്സയിലിരുന്ന രണ്ട് പേരാണ് മരിച്ചത്. കാസർകോട് പൈവളിഗ സ്വദേശി അബ്ബാസ്(74) ഇന്നലെ രാത്രിയാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മംഗൾപാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കോട്ടയത്ത് കട്ടപ്പന സുവർണഗിരി സ്വദേശി ബാബുവാണ് മരിച്ചത്. 58 വയസ്സായിരുന്നു. ഇന്നലെ രാത്രിയാണ് ബാബു മരിച്ചത്. പ്രമേഹത്തെ തുടർന്ന് കാൽ മുറിച്ച് മാറ്റാനായി കോട്ടയം മെഡിക്കൽ കോളജിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Read More

‘ചൈന വ്യാപാരയുദ്ധത്തെ ഭയക്കുന്നില്ല’; ഭീഷണി വേണ്ടെന്ന് ട്രംപിനോട് ചൈന

അമേരിക്കയുടെ തീരുവ ഭീഷണിയുടെ പേരിൽ അപൂർവ ഭൗമ ധാതുക്കൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിന്നും പിന്നാക്കം പോകില്ലെന്ന് ചൈന. ഭീഷണി മുഴക്കുന്നതിന് പകരം, അമേരിക്ക ഭിന്നതകൾ ചർച്ചകളിലൂടെ പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. ചൈന വ്യാപാരയുദ്ധം ആഗ്രഹിക്കുന്നില്ലെന്നും, അതേസമയം വ്യാപാര യുദ്ധത്തെ ഭയക്കുന്നില്ലെന്നും ചൈനീസ് വാണിജ്യമന്ത്രാലയം പ്രതികരിച്ചു. അമേരിക്ക ഏകപക്ഷീയമായി പ്രവർത്തിക്കുന്നത് തുടരുകയാണെങ്കിൽ, ചൈന അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.ചൈനയ്ക്കുമേൽ നവംബർ ഒന്നുമുതൽ 100 ശതമാനം അധിക തീരുവ ട്രംപ് പ്രഖ്യാപിച്ചിരുന്നു. അപൂർവ ധാതുക്കൾക്ക് ചൈന നിയന്ത്രണം…

Read More

വയനാട് ജില്ലയില് 147 പേര്‍ക്ക് കൂടി കോവിഡ് ;307 പേര്‍ക്ക് രോഗമുക്തി,ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.88

‍വയനാട് ജില്ലയില് 147 പേര്‍ക്ക് കൂടി കോവിഡ് ;307 പേര്‍ക്ക് രോഗമുക്തി,ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.88 വയനാട് ജില്ലയില്‍ ഇന്ന് (13.06.21) 147 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 307 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.88 ആണ്. 137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 61035 ആയി. 57591 പേര്‍ ഇതുവരെ…

Read More

കാലഘട്ടത്തിന് ചേരാത്ത പ്രസ്താവന; കൊടിക്കുന്നിലിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മന്ത്രി രാധാകൃഷ്ണൻ

  കൊടിക്കുന്നിൽ സുരേഷ് നടത്തിയത് കാലഘട്ടത്തിന് ചേരാത്ത പ്രസ്താവനയെന്ന് മന്ത്രി കെ രാധാകൃഷ്ണൻ.  തന്റെ കാര്യം തനിക്ക് നോക്കാൻ അറിയാമെന്ന് നല്ല ബോധ്യം പാർട്ടിക്കുള്ളതിനാലാണ് 1996ൽ ഇതിലും ചെറുപ്പത്തിൽ തന്നെ മന്ത്രിയാക്കിയത്. അത് എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് ജനങ്ങൾക്കും പാർട്ടിക്കും അറിയാം. അതിന് കൊടിക്കുന്നിൽ സുരേഷിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല പട്ടിക ജാതിക്കാരനായ ഒരു മന്ത്രിക്ക് ദേവസ്വം വകുപ്പ് നൽകി കൊട്ടിഘോഷിക്കുകയും എന്നാൽ നിയന്ത്രിക്കാനായി മുഖ്യമന്ത്രി തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയമിക്കുകയും ചെയ്തുവെന്ന് കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചിരുന്നു. ഇതിന്…

Read More

കൊച്ചി മേയർ തെരഞ്ഞെടുപ്പ്; യുഡിഎഫിൽ പൊട്ടിത്തെറി, ഇടഞ്ഞ് മുസ്ലിംലീഗും

കൊച്ചി കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിലും യുഡിഎഫിലും പൊട്ടിത്തെറി. ദീപ്തി മേരി വർഗീസിനെ ഒഴിവാക്കിയതിൽ ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത അതൃപ്തി. ഡെപ്യൂട്ടി മേയർ പദവിയിൽ കൂടിയാലോചന നടത്താത്തതിൽ മുസ്ലിംലീഗ് ഇടഞ്ഞ് നിൽക്കുകയാണ്. ഇന്ന് വൈകിട്ട് ലീഗ് ജില്ലാ നേതൃയോഗം ചേരും. സമൂഹ്യ മാധ്യമത്തിൽ ദീപ്തിക്ക് പിന്തുണ നൽകി മുതിർന്ന നേതാക്കൾ രംഗത്തുവന്നു. ജില്ലാ കോൺഗ്രസ് നേതൃത്വത്തിനെതിരെ കൂടുതൽ വിമർശനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് വിവരം. ദീപ്തി മേരി വർഗീസിന്റെ പേരായിരുന്നു ഏറ്റവു കൂടുതൽ മേയർ സ്ഥാനത്തേക്ക് കേട്ടിരുന്നത്….

Read More

Holiday Makeup Looks

Lorem ipsum dolor sit amet, consectetur adipiscing elit. Atqui eorum nihil est eius generis, ut sit in fine atque extrerno bonorum. Non autem hoc: igitur ne illud quidem. Atque haec coniunctio confusioque virtutum tamen a philosophis ratione quadam distinguitur. Utilitatis causa amicitia est quaesita. Sed emolumenta communia esse dicuntur, recte autem facta et peccata non…

Read More

പോസ്റ്റർ ആക്രി കടയിൽ വിൽപ്പനക്ക്: പാർട്ടി തലത്തിൽ അന്വേഷിക്കുമെന്ന് മുല്ലപ്പള്ളി

  വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണ എസ് നായരുടെ പോസ്റ്ററുകൾ ആക്രി കടയിൽ കണ്ടെത്തിയ സംഭവത്തിൽ പാർട്ടി തലത്തിൽ അന്വേഷണം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പരിമിതമായ സാഹചര്യത്തിൽ നടത്തിയ പോരാട്ടമായിരുന്നു തെരഞ്ഞെടുപ്പ്. വനിതാ സ്ഥാനാർഥികൾ ഉൾപ്പെടെയുള്ളവർ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നുണ്ട് പോസ്റ്റർ ആക്രി കടയിൽ വിൽക്കാൻ കൊടുത്ത സംഭവം അംഗീകരിക്കാൻ സാധിക്കില്ല. സംഭവത്തെ കുറിച്ച് സ്ഥാനാർഥിയുമായി സംസാരിച്ചു. വിഷയം പരിശോധിക്കാൻ കെപിസിസി നേതൃത്വത്തിൽ അന്വേഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പരാമവധി വേഗത്തിൽ അന്വേഷണം നടത്തും. ഇത്…

Read More