ചാവക്കാട് പ്രതിയെ പിടികൂടാനെത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു

തൃശൂര്‍ ചാവക്കാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു. ചാവക്കാട് എസ്‌ഐ ശരത്ത് സോമന്‍, സിപിഒ അരുണ്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ചാവക്കാട് സ്വദേശി നിസാര്‍ ആണ് കുത്തിപ്പരുക്കേല്‍പ്പിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ശരത്തിന്റെ കൈക്ക് കുത്തേറ്റു. അരുണിനെ ഇരുമ്പ് വടികൊണ്ട് അടിക്കുകയായിരുന്നു. നിസാര്‍ കുടുംബ വഴക്കുമായി ബന്ധപ്പെട്ട് ബന്ധുവിനെ കുത്തി പരുക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു. പിന്നാലെ, പ്രതി പൊലീസുകാര്‍ക്ക് നേരെ തിരിയുകയായിരുന്നു. അക്രമത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടുവെന്നാണ് വിവരം. ഇതുവരെയും പൊലീസിന്റെ പിടിയിലായിട്ടില്ല. നിസാറിന് മാനസിക…

Read More

വയനാട് ജില്ലയില്‍ 335 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 20.61

വയനാട് ജില്ലയില്‍ 335 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 20.61 വയനാട് ജില്ലയില്‍ ഇന്ന് (14.11.21) 335 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 333 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.61 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 129263 ആയി. 125851 പേര്‍ രോഗമുക്തരായി. നിലവില്‍ 2506…

Read More

ഗൂഡല്ലൂര്‍-നീലഗിരിയിലെ ചേരങ്കോടിനു സമീപം ആനപ്പള്ളത്തു കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകനും കൊല്ലപ്പെട്ടു

ഗൂഡല്ലൂര്‍-നീലഗിരിയിലെ ചേരങ്കോടിനു സമീപം ആനപ്പള്ളത്തു കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകനും കൊല്ലപ്പെട്ടു.ഗൂഡല്ലൂര്‍ പഞ്ചായത്ത് യൂണിയന്‍ കൗണ്‍സിലര്‍ ആനന്ദ്‌രാജ്(55),മകന്‍ പ്രശാന്ത്(20)എന്നിവരാണ് മരിച്ചത്. ഇന്ന് സന്ധ്യയോടെ വീട്ടിലേക്കു നടന്നുപോകുന്നതിനിടെയാണ് ഇരുവരെയും കാട്ടാന ചവിട്ടിയും നിലത്തടിച്ചും കൊലപ്പെടുത്തിയത്.നിലവിളികേട്ടെത്തിയെ പരിസരവാസികള്‍ ദാരുണരംഗമാണ് കണ്ടത്. ഡി.എം.കെ പ്രാദേശിക നേതാവും ടാന്‍ടി എസ്റ്റേറ്റ് തൊഴിലാളിയുമായ ആനന്ദ്‌രാജ്.സംഭവസ്ഥലത്തു രാത്രി വൈകിയും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.ജില്ലാ കലക്ടര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയശേഷമേ മൃതദേഹങ്ങള്‍ നീക്കംചെയ്യാന്‍ അനുവദിക്കൂ എന്ന നിലപാടിലാണ് നാട്ടുകാര്‍.ചേരമ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ആനപ്പള്ളം.കഴിഞ്ഞദിവസം ചേരങ്കോടിനു സമീപം…

Read More

Foods That Keep You Awake at Night

Lorem ipsum dolor sit amet, consectetur adipiscing elit. Atqui eorum nihil est eius generis, ut sit in fine atque extrerno bonorum. Non autem hoc: igitur ne illud quidem. Atque haec coniunctio confusioque virtutum tamen a philosophis ratione quadam distinguitur. Utilitatis causa amicitia est quaesita. Sed emolumenta communia esse dicuntur, recte autem facta et peccata non…

Read More

കെ എം മാണി യുഡിഎഫിന്റെ അഭിമാനം; കയ്യാങ്കളി നടത്തിയവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കും: കെ മുരളീധരൻ

  നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാർ സ്വീകരിച്ചത് നാണം കെട്ട സമീപനമാണെന്ന് കോൺഗ്രസ് എംപി കെ മുരളീധരൻ. കെ എം മാണിയെ ദേഹോപദ്രവം ഏൽപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. കയ്യാങ്കളി നടത്തിയവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ യുഡിഎഫ് ഒറ്റക്കെട്ടായി നിൽക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. കെ എം മാണി യുഡിഎഫിന്റെ അഭിമാനമാണ്. മാണി സാർ കള്ളനാണെന്ന് പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തിന്റെ അനുയായികൾക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കാൻ താത്പര്യമുണ്ട്. അവകാശങ്ങളല്ല, അവകാശധ്വംസനമാണ് നടന്നത്. മൗലികാവകാശം ലംഘിച്ചവർക്കെതിരെ കേസെടുക്കണം. യുഡിഎഫ് ശക്തമായ നിലപാട്…

Read More

മീഡിയ വൺ സംപ്രേഷണ വിലക്ക്: ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

സംപ്രേഷണ വിലക്കിനെതിരെ മീഡിയ വൺ ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ചാനൽ എഡിറ്റർ പ്രമോദ് രാമനും ചാനലിലെ മറ്റ് മുതിർന്ന രണ്ട് ജീവനക്കാരും നൽകിയ ഹർജിയും കോടതി ഇന്ന് പരിഗണിക്കും. പതിമൂന്നാമത്തെ ഹർജിയായാണ് കേസ് പരിഗണിക്കുന്നത്. അതേസമയം സംപ്രേഷണ വിലക്കിനെതിരെ കേരള പത്ര…

Read More

തിരുവനന്തപുരം പാലോട് വാനരന്‍മാര്‍ കൂട്ടത്തോടെ ചത്ത നിലയില്‍; കാരണം അവ്യക്തം

പാലോട് മങ്കയം പമ്പ് ഹൗസിന് സമീപത്ത് കുരങ്ങന്മാരെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. 13 കുരങ്ങന്‍മാരെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. പ്രദേശത്തുനിന്ന് അവശനിലയിലും നിരവധി കുരങ്ങന്മാരെ കണ്ടു. പ്രദേശവാസികള്‍ വനം വകുപ്പിനെ വിവരം അറിയിച്ചതനുസരിച്ച് ആര്‍.ആര്‍.ടി സംഘം എത്തി ചത്ത കുരങ്ങന്മാരെ പെരിങ്ങമ്മല ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളില്‍ ഓരോ വാനരന്‍മാരെയായി ഇത്തരത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ നാട്ടുകാര് കാര്യമാക്കിയിരുന്നില്ല. ഇന്നാണ് കൂട്ടത്തോടെ ചത്തനിലയില്‍ വാനരന്‍മാരെ കണ്ടെത്തിയത്. പ്രദേശത്തെ ആറ്റിലും മരത്തിലുമായാണ് ഇവയെ കണ്ടെത്തിയത്. പാലോട്…

Read More

മാസ് കൂളായി സൂപ്പർ സ്റ്റാർ; രജനികാന്തിന്റെ അണ്ണാത്തെ ഫസ്റ്റ് ലുക്ക് പുറത്ത്

സിരുത്തെ ശിവയുടെ സംവിധാനത്തിൽ രജനികാന്ത് നായകനായി എത്തുന്ന അണ്ണാത്തെയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ദീപാവലി റിലീസായി നവംബർ നാലിനാണ് ചിത്രം തീയറ്ററിലെത്തുന്നത്. നയൻ താരയാണ് ചിത്രത്തിലെ നായിക ദർബാറിന് ശേഷം നയൻ താര വീണ്ടും രജനിയുടെ നായികയായി എത്തുകയാണ്. പടയപ്പ, അരുണാചലം മോഡലുള്ള ചിത്രമാകും അണ്ണാത്തെ എന്നാണ് സൂചന. കീർത്തി സുരേഷ്, മീന, ഖുശ്ബു തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

Read More

ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാം ഇന്ന് വൈകുന്നേരം തുറന്നേക്കും

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാം വീണ്ടും തുറന്നേക്കും. ഇന്ന് വൈകുന്നേരം നാല് മണിക്ക് ശേഷമോ നാളെ രാവിലെയോ തുറക്കാനാണ് ആലോചിക്കുന്നത്. നിലവിൽ 2398.46 അടിയാണ് ഡാമിലെ ജലനിരപ്പ്. ഡാമിൽ ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. റൂൾ കർവ് പ്രകാരം 2399.03 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. അപ്പർ റൂൾ ലെവലായ 2400.03 അടിയിലേക്ക് ഉയർന്നാൽ മാത്രം ഷട്ടറുകൾ തുറക്കാനാണ് കെ എസ് ഇ ബിയുടെ തീരുമാനം   പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ…

Read More

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബയോപിക് ഒരുങ്ങുന്നു; ഫസ്റ്റ്‌ലുക്ക് പുറത്ത്

2008ലെ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബയോപിക് ആയി ഒരുങ്ങുന്ന ‘മേജര്‍’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ആയി സ്‌ക്രീനിലെത്തുന്നത്. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്. സന്ദീപ് ഉണ്ണികൃഷ്ണന്റെ ചരമവാര്‍ഷിക ദിനത്തില്‍ മേജര്‍ ബിഗിനിംഗ്‌സ് എന്ന വീഡിയോ പുറത്തുവിട്ട് ചിത്രത്തെ കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിരുന്നു. സന്ദീപ് ഉണ്ണികൃഷ്ണന്‍ എങ്ങനെ മരിച്ചു എന്നല്ല, എങ്ങനെ ജീവിച്ചു എന്നാണ് ചിത്രത്തിലൂടെ പറയുന്നത് എന്നാണ് അദിവി ശേഷ്…

Read More