കുട്ടികൾ കള്ളുകുടിച്ചാണ് കരോൾ നടത്തിയത്’; പരാമർശത്തിൽ മലക്കം മറിഞ്ഞ് സി കൃഷ്ണകുമാർ
കുട്ടികൾ കള്ളുകുടിച്ചാണ് കരോൾ നടത്തിയത്’; പരാമർശത്തിൽ മലക്കം മറിഞ്ഞ് സി കൃഷ്ണകുമാർ

കുട്ടികൾ കള്ളുകുടിച്ചാണ് കരോൾ നടത്തിയത്’; പരാമർശത്തിൽ മലക്കം മറിഞ്ഞ് സി കൃഷ്ണകുമാർ
ദത്ത് വിവാദത്തിൽ ഷിജു ഖാനെതിരെ നടപടിയില്ലാതെ സമരം അവസാനിപ്പിക്കില്ലെന്ന് അനുപമ. ഷിജു ഖാനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കും. ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് നിന്നുണ്ടായത് ക്രൂരതയാണ്. ഷിജു ഖാനെ സഹായിച്ച ശിശു ക്ഷേമസമിതി ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നും അനുപമ ആവശ്യപ്പെട്ടു ശിശുക്ഷേമ സമിതി നടത്തിയത് കുട്ടിക്കടത്താണ്. ഷിജു ഖാനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ദത്ത് വിവാദത്തിലെ കുട്ടിയെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കുന്നുണ്ട്. ഇത്രയും കാലം കുട്ടിയെ വളർത്തിയ ആന്ധ്ര ദമ്പതികളിൽ നിന്ന് ഇന്നലെ…
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി വി പത്മരാജന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 93 വയസായിരുന്നു. 1983-87 കാലഘട്ടത്തില്‍ കെപിസിസി പ്രസിഡന്റായിരുന്നു. കെ കരുണാകരന്റേയും എ കെ ആന്റണിയുടേയും മന്ത്രി സഭകളില്‍ അംഗമായിരുന്നു. വൈദ്യുതി, ധനകാര്യം മുതലായ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 1982ലും 1991ലും ചാത്തന്നൂരില്‍ നിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 19821983, 19911995 വര്‍ഷങ്ങളിലെ കരുണാകരന്‍ മന്ത്രിസഭയിലും 1995-1996-ലെ എ.കെ. ആന്റണി മന്ത്രിസഭയിലും മന്ത്രിയായും പ്രവര്‍ത്തിച്ചു. കേരള പ്ലാനിംഗ് ബോര്‍ഡ്…
ഭാര്യയെയും അമ്മയെയും കൊലപ്പെടുത്തിയ കേസിൽ മുൻ കായിക താരം അറസ്റ്റിൽ. ഷോട്ട് പുട്ട് താരമായ ഇഖ്ബാൽ സിംഗ് ബൊപാറയാണ് അമേരിക്കയിൽ അറസ്റ്റിലായത്. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് കൂടിയാണ് ഇയാൾ 1983ലെ ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഷോട്ട് പുട്ടിൽ വെങ്കല മെഡൽ നേടിയിട്ടുണ്ട്. ടാറ്റാ സ്റ്റീലിലും പഞ്ചാബ് പോലീസിലും ജോലി ചെയ്തു. പിന്നീട് കുടുംബവുമായി അമേരിക്കയിലേക്ക് കുടിയേറി. ഫിലാഡൽഫിയയിലായിരുന്നു താമസം ഭാര്യയെയും അമ്മയെയും കഴുത്തറുത്താണ് ഇഖ്ബാൽ സിംഗ് കൊലപ്പെടുത്തിയത്. ഇയാളുടെ മക്കളാണ് പോലീസിൽ വിവരം അറിയിച്ചത്.
കൊല്ലം കടയ്ക്കലിൽ മധ്യവയസ്കനെ മർദിച്ച് കൊലപ്പെടുത്തി. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെയാണ് ആക്രമിച്ചത്. കടക്കൽ തൃക്കണ്ണാപുരം നെല്ലിക്കുന്നത്തു വീട്ടിൽ ശശി (58)യാണ് കൊല്ലപ്പെട്ടത്. പ്രതി കുന്താലി രാജുവിനായുള്ള തിരച്ചിൽ തുടരുന്നു. ശശിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണുള്ളത്. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ ഒന്നരകോടിയോളം രൂപയുടെ നിരോധിത പാൻമസാല പിടികൂടി. ബാംഗ്ലൂരിൽ നിന്നും തിരൂരിലേക്ക് വരികയായിരുന്ന ചരക്ക് ലോറിയിൽ നിന്നുമാണ് നിരോധിത പാൻ മസാലയായ ഹാൻസ് പിടികൂടിയത്. സംഭവത്തിൽ തിരൂർ സ്വദേശിയായ ഒരാളും, കർണാടക സ്വദേശിയായ രണ്ടുപേരും പിടിയിൽ. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കൂടി മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ഒന്നര കോടിയോളം രൂപ വിലവരുന്ന നിരോധിത പാൻമസാലകൾ കൂടിയത്. ബാംഗ്ലൂരിൽ നിന്നും തിരൂരിലേക്ക് വന്ന ചരക്കുലോറിയിൽ നിന്നുമാണ് നിരോധിത പാൻ മസാലയായ…