വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളെല്ലാം വനംവകുപ്പിന്‍റെ പേരിലാക്കുന്നു,പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമല്ലേ പ്രതിഷേധിക്കേണ്ടത്’എകെശശീന്ദ്രന്‍

കോഴിക്കോട്:പീരുമേട്ടിലെ വനത്തിനുള്ളില്‍ വീട്ടമ്മയുടെ മരണത്തിൽ വ്യക്തത വരുംമുമ്പ് വനംവകുപ്പിനെ പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമിച്ചുനെമ്മ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണ് ആധികാരിക രേഖ . വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങൾ എല്ലാം വനം വകുപ്പിന്‍റെ പേരിൽ ആക്കുന്നു അല്‍പം കൂടി വൈകിയിരുന്നെങ്കിൽ കൊലപാതകിക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുമായിരുന്നു ആദ്യഗഡു നൽകാൻ താൻ നിർദേശം നൽകിയിരുന്നു ഭർത്താവിനെതിരെ പോലീസ് അന്വേഷണം നടക്കുന്നുണ്ട് വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളും വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങി നടത്തുന്ന അക്രമങ്ങളും രണ്ടായി…

Read More

നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തിൽ കേസ് എടുക്കില്ല, പൊലീസിന് നിയമോപദേശം

തിരുവനന്തപുരം: നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തിൽ കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനം. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതിയെന്നും അതിനപ്പുറം തെളിവുകൾ പരാതിക്കാരൻ ഹാജരാക്കിയിട്ടില്ലെന്നുമാണ് പൊലീസ് വിലയിരുത്തൽ. ഈ പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ കേസെടുത്താൽ കോടതിയിൽ തിരിച്ചടിയാകുമെന്ന് പൊലീസിന് പ്രാഥമിക നിയമോപദേശം ലഭിച്ചു. കൂടുതൽ തെളിവുകൾ പരാതിക്കാരൻ നൽകുകയോ പുറത്തുവന്ന ശബ്ദ സംഭാഷണത്തിലെ ഇര പരാതിയുമായി സമീപിക്കുകയോ ചെയ്താൽ മാത്രം തുടർനടപടി മതിയെന്നും പൊലീസിന് നിയമപദേശം കിട്ടി. സിപിഎം അനുഭാവിയായ അഭിഭാഷകൻ ഷിന്‍റോ സെബാസ്റ്റ്യനാണ്…

Read More

പുതിയ ആപ്പ് പുറത്തിറക്കി ഗൂഗിൾ; മാതാപിതാക്കൾക്ക് അവരുടെ ഫോണിൽ കുട്ടികളുടെ ഫോൺ നിയന്ത്രിക്കാം

  മൊബൈൽ ഫോണിൽ മുങ്ങിപ്പോയ കുട്ടികളെയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ഓൺലൈൻ ക്ലാസ്സ്‌ കൂടെ ആയതോടെ ഫോൺ അവരുടെ കൈകളിൽ തന്നെ ആയി. എത്രയൊക്കെ ശ്രദ്ധിച്ചാലും കുട്ടികൾ മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ച് ചില കുരുത്തക്കേടുകൾ ഒക്കെ ഒപ്പിക്കും. നമ്മുടെ കുട്ടികളുടെ ഫോൺ നമുക്ക് നമ്മുടെ ഫോണിൽ നിന്ന് നിയന്ത്രിക്കാൻ സാധിച്ചാലോ? ഇത്തരൊരു സംവിധാനം ഒരുക്കിയിരിക്കുകയാണ് ഗൂഗിൾ. കുട്ടികൾ ചെയ്യുന്നത് എന്തൊക്കെയെന്ന് മാതാപിതാക്കൾക്ക് അവരുടെ ഫോൺ വഴി കാണാവുന്നതാണ്. ഇതിനായി പ്രത്യേക ആപ്പ് തന്നെ ഗൂഗിൾ പുറത്തിറക്കിയിരിക്കുകയാണ്. മക്കൾ…

Read More

2584 പേർ ഇന്ന് കൊവിഡിൽ നിന്ന് മുക്തരായി; സംസ്ഥാനത്ത് ഇനി 39,778 പേർ ചികിത്സയിൽ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2584 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 247, കൊല്ലം 232, പത്തനംതിട്ട 51, ആലപ്പുഴ 129, കോട്ടയം 160, ഇടുക്കി 95, എറണാകുളം 139, തൃശൂർ 218, പാലക്കാട് 205, മലപ്പുറം 304, കോഴിക്കോട് 301, വയനാട് 71, കണ്ണൂർ 278, കാസർഗോഡ് 154 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 39,778 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,15,342 പേർ ഇതുവരെ…

Read More

മുഹമ്മദ് സലായുടെ വാക്കുകള്‍ തനിക്ക് ആശ്ചര്യമുണ്ടാക്കി ലിവര്‍പൂള്‍ കോച്ച് ആര്‍നെ സ്ലോട്ട്

തങ്ങളുടെ ബന്ധം തകര്‍ന്നുവെന്ന് മുഹമ്മദ് സല പറഞ്ഞതില്‍ ആശ്ചര്യമെന്ന് ലിവര്‍പൂള്‍ കോച്ച് ആര്‍നെ സ്ലോട്ട്. ചാമ്പ്യന്‍സ് ലീഗില്‍ ഇന്ററുമായുള്ള മത്സരത്തിനായി ലിവര്‍പൂള്‍ ഇറ്റലിയിലേക്ക് പോകാനിരിക്കെയാണ് കോച്ചിനെതിരെയുള്ള നീരസം മുഹമ്മദ് സലാ തുറന്നടിച്ചിരിക്കുന്നത്. പത്താം തീയതി ഇന്ററുമായി നടക്കാനിരിക്കുന്ന മത്സരവുമായി ബന്ധപ്പെട്ട് താന്‍ സലായുമായി സംസാരിച്ചുവെന്നും ഇത് മാത്രമാണ് അദ്ദേഹത്തിന്റെ അഭിമുഖത്തിന് ശേഷം തങ്ങള്‍ നടത്തിയ ആശയവിനിമയമെന്നും ആര്‍നെ സ്ലോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം ലിവര്‍പൂളിന്റെ അവസാന മൂന്ന് മത്സരങ്ങളില്‍ സലായെ ബെഞ്ചിലിരുത്തിയിട്ടുണ്ടെങ്കിലും സലായുമായുള്ള ബന്ധം തകര്‍ന്നതായി താന്‍…

Read More

അതിക്രമങ്ങളില്‍ പതറാതിരിക്കാന്‍ ഓര്‍ക്കുക, 181 ഹെല്‍പ്പ് ലൈന്‍, ഇതുവരെ തുണയായയത് 5.66 ലക്ഷം സ്ത്രീകള്‍ക്ക്; മന്ത്രി വീണാ ജോർജ്

വിവിധതരം വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് വിവിധ സേവനങ്ങള്‍ ഉറപ്പാക്കി മിത്ര 181 ഹെല്‍പ്പ് ലൈന്‍. കൂടുതല്‍ സ്ത്രീകള്‍ക്ക് സഹായകരമാകുന്ന രീതിയില്‍ സേവനം വിപുലപ്പെടുത്തിയിരുന്നു. എല്ലാ സ്ത്രീകളും മിത്ര 181 നമ്പര്‍ ഓര്‍ത്ത് വയ്ക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ സേവനം പ്രയോജനപ്പെടുത്തണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. 181 എന്ന ടോള്‍ ഫ്രീ നമ്പരിലൂടെ വനിതകള്‍ക്ക് എല്ലാ മേഖലകളിലെയും വിവരാന്വേഷണവും അത്യാവശ്യ സേവനങ്ങളും 24 മണിക്കൂറും ലഭ്യമാക്കി. 2017ല്‍ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ 5,66,412…

Read More

നേരിയ വര്‍ധനയെങ്കിലും സ്വര്‍ണവില മേലോട്ട് തന്നെ; ഇന്നത്തെ നിരക്കുകള്‍ അറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. ഗ്രാമിന് 10 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. പവന് 80 രൂപയും ഇന്ന് കൂടി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 14,840 രൂപയായി. ഇന്ന് ഒരു പവന്‍ സ്വര്‍ണം സംസ്ഥാനത്ത് 1,18,720 രൂപ എന്ന നിരക്കിലാണ് വില്‍ക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 1200 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. (kerala gold rate hiked february 25)അന്താരാഷ്ട്ര തലത്തിലും സ്വര്‍ണവില ഉയരുകയാണ്. ഇതാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്….

Read More

നാരങ്ങ വെള്ളത്തിൻ്റെ ആരോഗ്യ ഗുണങ്ങൾ

നാരങ്ങാവെള്ളം ലളിതവും എന്നാൽ നിരവധി ആരോഗ്യപരമായ ഗുണങ്ങളുള്ളതുമായ ഒരു പാനീയമാണ്. ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ നാരങ്ങ നീര് ചേർത്ത് ഇത് തയ്യാറാക്കാം. നാരങ്ങാവെള്ളത്തിൻ്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ 1. വിറ്റാമിൻ സി-യുടെ ഉറവിടം നാരങ്ങ, വിറ്റാമിൻ സി (ആസ്കോർബിക് ആസിഡ്) കൊണ്ട് സമ്പന്നമാണ്. പ്രതിരോധശേഷി: വിറ്റാമിൻ സി പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ജലദോഷം, ചുമ തുടങ്ങിയ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. ആൻ്റി ഓക്സിഡൻ്റ്: കോശങ്ങളെ കേടുവരുത്തുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ശക്തമായ ആൻ്റി ഓക്സിഡൻ്റാണ് വിറ്റാമിൻ…

Read More

കോഴിക്കോട് വീടിന്റെ മതിൽ ഇടിഞ്ഞു വീണ് അപകടം; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട് കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞു വീണ് അപകടം. അപകടത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളി ഉദയൻ മാഞ്ചിയാണ് മരിച്ചത്. ഒഡീഷ സ്വദേശിയാണ്. ഒരു പ്രദേശവാസിക്ക് പരുക്കേറ്റു. സമീപത്തെ വീടിന്റെ മതിൽ ഇടിഞ്ഞുവീണാണ് അപകടം. അതിഥിത്തൊഴിലാളിയെ അഗ്നിരക്ഷാ സേന പുറത്തെടുത്തിരുന്നു. ​ഗുരുതരമായി പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 10 മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. കക്കോടിയിലെ ചെറുകുളം റോഡിൽ മണ്ണാറയ്ക്കൽ പറമ്പിൽ രാമനാഥൻ എന്നയാളിന്റെ വീട്ടിൽ നിർമാണ പ്രവർത്തനങ്ങൾക്കായി…

Read More

എൻ സി പിയിൽ നേതൃമാറ്റം ആരും ആവശ്യപ്പെട്ടിട്ടില്ല; പാർട്ടി ആവശ്യപ്പെട്ടാൽ മാറി നിൽക്കും: എ കെ ശശീന്ദ്രൻ

എൻസിപിയിൽ നേതൃമാറ്റം ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. എൻസിപിയിലെ നേതൃമാറ്റം ഭാവനാസൃഷ്ടി മാത്രമാണ്. പാർട്ടിയിൽ ആരും ഇതാവശ്യപ്പെട്ടിട്ടില്ല. മാണി സി കാപ്പൻ അവകാശപ്പെട്ടതു പോലെ ആരും അദ്ദേഹത്തോടൊപ്പം യുഡിഎഫിലേക്ക് പോയിട്ടില്ല സീറ്റ് വിഭജനം സംബന്ധിച്ച് പാർട്ടി യോഗത്തിൽ തീരുമാനമെടുക്കും. കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റ് വേണമെന്ന ആവശ്യം എൽ ഡി എഫിൽ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നിരുന്നു പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കാൻ തയ്യാറാണ്. കെഎസ്ആർടിയിൽ നൂറു…

Read More