‘കാട്ടാന വന്നു, ജനം ക്ഷമിച്ചു, കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു; സാംസ്കാരിക നായകർ വന്നു, ജനം പ്രതികരിച്ചു’: ജോയ് മാത്യു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് നടന്‍ ജോയ് മാത്യു. ജോയ് മാത്യു ആര്യാടന്‍ ഷൗക്കത്തിനൊപ്പം പ്രചാരണത്തിനിറങ്ങിയിരുന്നു. എന്നാൽ ഇടത് സ്ഥാനാര്‍ഥി എം സ്വരാജിനെ പിന്തുണച്ച് സച്ചിദാനന്ദന്‍ അടക്കമുള്ള എഴുത്തുകാര്‍ നിലമ്പൂരില്‍ പ്രചാരണത്തിനെത്തിയിരുന്നു. ഇതിന് പിന്നാലെ സ്വരാജിനെ പിന്തുണച്ച് എഴുത്തുകാര്‍ നിലമ്പൂരില്‍ പ്രത്യേക യോഗം ചേരുകയും അതിന് പിന്നാലെ വിവാദം ഉടലെടുക്കുകയും ചെയ്തിരുന്നു. എഴുത്തുകാര്‍ തമ്മിലുള്ള തര്‍ക്കങ്ങളെ പരോക്ഷമായി പരിഹസിച്ചാണ് ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കാട്ടാന വന്നു ജനം ക്ഷമിച്ചു. കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു. കടുവ…

Read More

സിങ്കാര – ഗൂഡല്ലൂർ വൈദ്യുതി ടവറിനു മുകളിൽ മരം വീണു; ഗൂഡല്ലൂർ പന്തല്ലൂർ പ്രദേശങ്ങളിൽ രണ്ട് ദിവസത്തേക്ക് വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ

ഗൂഡല്ലൂർ:സിങ്കാര -ഗൂഡല്ലൂർ വൈദ്യുതി ടവറിനു മുകളിൽ മരം വീണതിനാൽ ഗൂഡല്ലൂർ – പന്തല്ലൂർ പ്രദേശങ്ങളിൽ രണ്ട് ദിവസത്തേക്ക് വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് തുറപള്ളി വനത്തിൽ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി ടവറിന് മുകളിലേക്ക് മരം വീണത്. വീഴ്ചയുടെ ആഘാതത്തിൽ ടവറിൻ്റെ മുകൾഭാഗം പൊട്ടിയ നിലയിലാണ് . ഇത് മാറ്റി സ്ഥാപിക്കാൻ കോയമ്പത്തൂരിൽ നിന്നും സാമഗ്രികൾ എത്തണമെന്നാണ് അധികൃതർ പറയുന്നത്. ടവറിൻ്റെ അറ്റകുറ്റപ്പണികൾ കഴിയാൻ രണ്ടുദിവസം സമയമെടുക്കും. ഗൂഡല്ലൂർ പന്തല്ലൂർ പ്രദേശങ്ങളിലേക്ക്…

Read More

വണ്ണം കുറയ്ക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങളിതാ..

ഭാരം കുറക്കുക എന്നുള്ളത് ഏറെ പ്രയാസമുള്ള കാര്യങ്ങളിലൊന്നാണ്. വണ്ണം കുറയ്ക്കാനായി കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. വണ്ണം കുറയ്ക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ താഴേ ചേർക്കുന്നു… പിസ, ബർ​ഗർ പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഭാരം കൂടാൻ കാരണമാകും. കാർബോഹൈഡ്രേറ്റ്‌സ്, ഉപ്പ്, സോഡിയം, ചീസ്, ടോപ്പിംഗുകളിൽ ഉപയോഗിക്കുന്ന മാംസം തുടങ്ങിയവ അടങ്ങിയതിനാലാണ് പിസ നിങ്ങളുടെ ശരീരഭാരം പെട്ടെന്ന് വർധിപ്പിക്കാൻ കാരണമാകുന്നത്. കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ കുടിക്കുന്നത്…

Read More

മരംവെട്ടി കടത്തിയ സംഭവം: ഇടുക്കിയിൽ സിപിഐ നേതാവ് അടക്കം മൂന്ന് പേർക്കെതിരെ കേസ്

  ഇടുക്കി സി എച്ച് ആർ മേഖലയിൽ നിന്ന് മരംവെട്ടി കടത്തിയ സംഭവത്തിൽ സിപിഐ നേതാവ് അടക്കം മൂന്ന് പേർക്കെതിരെ കേസ്. കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡന്റ് വി ആർ ശശി അടക്കമുള്ളവർക്കെതിരെയാണ് കേസ്. അഞ്ച് ടൺ മരം വെട്ടി കടത്തിയെന്നാണ് കേസ് വി ആർ ശശി, സ്ഥലമുടമ മോഹനൻ, മരംവെട്ടിയ സുധീഷ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. വി ആർ ശശിയുടെ ഏലം സ്‌റ്റോറിലെ ആവശ്യത്തിനാണ് മരം വെട്ടിയത്. എന്നാൽ പരിസ്ഥിതി പ്രാധാന്യമുള്ള ഏലമലക്കാടുകളിൽ നിന്ന്…

Read More