സംസ്ഥാന സർക്കാരിന്റേത് സ്വജനപക്ഷപാതവും അക്രമവും മാത്രം: പ്രിയങ്ക ഗാന്ധി

സംസ്ഥാന സർക്കാർ മത്സ്യസമ്പത്ത് അമേരിക്കൻ കമ്പനിക്ക് തീറെഴുതാൻ ശ്രമിച്ചുവെന്ന് പ്രിയങ്ക ഗാന്ധി. വ്യക്തി ആരോഗ്യവിവരങ്ങൾ വിൽക്കാൻ ശ്രമിച്ചു. തൊഴിൽ അവസരങ്ങൾ വേണ്ടപ്പെട്ടവർക്ക് മാത്രം നൽകുന്ന സർക്കാരാണിത്. സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് സ്വജനപക്ഷപാതവും അക്രമവും മാത്രമാണെന്നും പ്രിയങ്ക ആരോപിച്ചു. പ്രളയ സഹായത്തിലും സർക്കാർ വിവേചനം കാണിച്ചു. പുറത്തുവന്നതെല്ലാം അഴിമതി കഥകളാണ്. പ്രളയ ഫണ്ടിൽ 15 കോടി രൂപ സിപിഎം പറ്റിച്ചു. അധികാരത്തിലെത്തിയാൽ കേരളത്തിൽ ന്യായ് പദ്ധതി നടപ്പാക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു

Read More

ട്രംപ് അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; ‘വിനയാന്വിതനായി ക്ഷണം നിരസിച്ചു’

ദില്ലി: അമേരിക്കൻ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് തന്നെ അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി ഏഴ് ഉച്ചകോടിയിൽ പങ്കെടുക്കാൻ കാനഡ വരെ വന്ന സ്ഥിതിക്ക് അമേരിക്കയിലേക്ക് വന്നുകൂടെയെന്നാണ് ട്രംപ് ചോദിച്ചത്. എന്നാൽ. താൻ വിനയാന്വിതനായി ക്ഷണം നിരസിക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു. ഫോൺ സംഭാഷണത്തിനിടെയായിരുന്നു ട്രംപിന്‍റെ ക്ഷണമെന്ന് മോദി. പാക് സൈനിക മേധാവി അസിം മുനീറിന് ട്രംപ് വിരുന്നൊരുക്കിയത് ചർച്ചയായിരുന്നു. ഇതിനിടെയാണ് ട്രംപിന്‍റെ ക്ഷണം നിരസിച്ചകാര്യം ഒഡീഷയിലെ പൊതുപരിപാടിക്കിടെ മോദി പറഞ്ഞു. കാനഡയിൽ നിന്ന് മടങ്ങിയെത്തിയശേഷം ജഗന്നാഥന്‍റെ…

Read More

കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മരിച്ചു

പരപ്പനങ്ങാടി: ചിറമംഗലം അറ്റത്തങ്ങാടിയില്‍ പുഴയില്‍ ഒഴുക്കില്‍ പെട്ട് വിദ്യാര്‍ഥി മുങ്ങിമരിച്ചു, ഒരാളെ രക്ഷപ്പെടുത്തി. തിരിച്ചിലങ്ങാടി സ്വദേശി ചേക്കു മരക്കാരകത്ത് സൈതലവിയുടെ മകന്‍ ഹാശിര്‍ (17) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അകബറിനെ (15) രക്ഷപ്പെടുത്തി.    

Read More

സ്വർണക്കടത്ത് കേസ്: കസ്റ്റംസ് കേസിൽ നൽകിയ ജാമ്യാപേക്ഷ ശിവശങ്കർ പിൻവലിച്ചു

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ പിൻവലിച്ചു. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കോടതിയിൽ നൽകിയ ഹർജിയാണ് പിൻവലിച്ചത്. ഇഡി കേസിൽ ഹൈക്കോടതി നാളെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലാണ് നടപടി അതിനിടെ കസ്റ്റഡി കാലാവധി പൂർത്തിയാക്കി ശിവശങ്കറിനെ കസ്റ്റംസ് കോടതിയിൽ ഹാജരാക്കി. കൂടുതൽ തെളിവുകൾ കസ്റ്റംസ് മുദ്രവെച്ച കവറിൽ സമർപ്പിച്ചിട്ടുണ്ട്. തെളിവുകൾ മുദ്രവെച്ച കവറിൽ നൽകാൻ നേരത്തെ കോടതി നിർദേശിച്ചിരുന്നു.  

Read More

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല: മലപ്പുറത്തെ കുതിരപ്പന്തയം പോലിസ് തടഞ്ഞു

മലപ്പുറം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് മലപ്പുറത്ത് നടക്കുന്ന കുതിരപ്പന്തയത്തിന് പോലിസ് അനുമതി നിഷേധിച്ചു. പന്തയം കാണാന്‍ ധാരാളം പേര്‍ തടിച്ചുകൂടിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്ത്യന്‍ കുതിരതകള്‍ മാത്രമാണ് പന്തയത്തിനുള്ളത്. സാമൂഹിക അകല നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് പോലിസ് മുന്നറിയിപ്പു നല്‍കി. കൊവിഡ് വ്യാപനം കേരളത്തില്‍ മൂര്‍ച്ഛിച്ച സാഹചര്യത്തിലാണ് പോലിസ് കടുത്ത നടപടിയിലേക്ക് കടക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന സംസ്ഥാനമാണ് കേരളം. നിലവില്‍ 72,482 സജീവ…

Read More

വിന്‍ഡോസ് 10 ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്; വിന്‍ഡോസിന്റെ പുതിയ പതിപ്പ് ഉടനെത്തും

വാഷിംഗ്ടൺ: മൈക്രോസോഫ്റ്റ് കമ്പനിയുടെ പുതിയ ലൈഫ് സൈക്കിൾ ഫാക്ട് ഷീറ്റ് പ്രകാരം, 2025 ഒക്ടോബർ 14ന് മൈക്രോസോഫ്റ്റ് വിൻഡോസ് 10 ഹോം, പ്രോ, പ്രോ ഫോർ വർക്സ്റ്റേഷൻസ്, പ്രോ എഡ്യൂക്കേഷൻ എന്നിവക്കുള്ള പിന്തുണ പിൻവലിക്കും. പിന്തുണ പിൻവലിക്കുമെന്നാൽ അതിനു ശേഷം വിൻഡോസ് 10ൽ പുതിയ അപ്ഡേറ്റുകളോ സുരക്ഷാ പരിഹാരങ്ങളോ കമ്പനി സ്വീകരിക്കുകയില്ല. കമ്പനിയുടെ പുതിയ ടീസർ പ്രകാരം, ഈ മാസം അവസാനത്തോടെ മൈക്രോസോഫ്റ്റ് വിൻഡോസ് 11 പുറത്തിറക്കും. വിന്‍ഡോസ് 11 ആണെന്ന് സൂചന നല്‍കിയിട്ടും അടുത്ത തലമുറയിലെ…

Read More

രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: മത്സരക്രമവും പോയിന്റ് ഘടനയും ഐസിസി പുറത്തുവിട്ടു

രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ മത്സരക്രമവും പുതിയ പോയിന്റ് ഘടനയും ഐസിസി പുറത്തുവിട്ടു. ഏറെ വിമർശനങ്ങൾ കേട്ട കഴിഞ്ഞ തവണത്തെ പോയിന്റ് ഘടനയൊക്കെ പരിഷ്‌കരിച്ചാണ് ഇത്തവണ ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് നടത്തുന്നത്. ഒരു ടെസ്റ്റ് വിജയിച്ചാൽ 12 പോയിന്റ് ലഭിക്കും. ടൈ ആയാൽ ആറ് പോയിന്റും സമനില ആയാൽ നാല് പോയിന്റും ലഭിക്കും. രണ്ട് ടെസ്റ്റുകളുടെ പരമ്പരക്ക് 24 പോയിന്റും മൂന്ന് ടെസ്റ്റുകളുടെ പരമ്പരക്ക് 36 പോയിന്റും നാല് ടെസ്റ്റുകളുടെ പരമ്പരക്ക് 48 പോയിന്റും അഞ്ചെണ്ണത്തിന്റെ പരമ്പരക്ക് 60…

Read More

പെൻഷൻ വിതരണം; കെഎസ്ആർടിസിക്ക് 71.21 കോടി രൂപ കൂടി അനുവദിച്ചു

കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 71.21 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ മാസത്തെ സാമ്പത്തിക സഹായത്തിന്റെ ഒരു ഗഡു 20 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ഈ സർക്കാരിന്റെ കാലത്ത്‌ 6614.21 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സർക്കാർ സഹായമായി ലഭിച്ചത്‌. ഈ സാമ്പത്തിക വർഷം ബജറ്റിൽ 900 കോടി രൂപയാണ്‌ കോർപറേഷനുള്ള വകയിരുത്തൽ. ഇതിൽ 479.21 കോടി രൂപ ഇതിനകം ലഭ്യമാക്കിയതായി ധനകാര്യ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം…

Read More

പ്രഭാത വാർത്തകൾ

  🔳സംസ്ഥാനത്തെ നാല് ജില്ലകളിലെ വികസന പാക്കേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചു. കാസര്‍കോട്, കുട്ടനാട്, ഇടുക്കി, വയനാട് വികസന പാക്കേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് തീരുമാനമായത്. നൂറുകോടി രൂപ വരെ ഈ ജില്ലകള്‍ക്ക് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 🔳മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 141.05 അടിയാണ് നിലവിലെ ജലനിരപ്പ്. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നത്. മഴയും നീരൊഴുക്കും…

Read More

പ്രതിഷേധം ശക്തമാക്കി കെജിഎംഒഎ: നാളെ ഒപി ബഹിഷ്‌ക്കരിക്കാൻ തീരുമാനം

ആലപ്പുഴ: ജോലിക്കിടെ ഡോക്ടറെ ക്രൂരമായി മര്‍ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ പ്രതിഷേധം ശക്തമാക്കി കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍. നാളെ സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്‌പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും കെജിഎംഒഎ ബഹിഷ്‌കരിക്കും. രാവിലെ 10 മണി മുതല്‍ 11 മണി വരെ മറ്റു ഒപി സേവനങ്ങളും നിര്‍ത്തിവച്ച്‌ എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പൊലീസ് കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്. ഈ വിഷയം ഉന്നയിച്ച്‌ കെജിഎംഒഎ നടത്തി…

Read More