പരപ്പനങ്ങാടി: ചിറമംഗലം അറ്റത്തങ്ങാടിയില്‍ പുഴയില്‍ ഒഴുക്കില്‍ പെട്ട് വിദ്യാര്‍ഥി മുങ്ങിമരിച്ചു, ഒരാളെ രക്ഷപ്പെടുത്തി. തിരിച്ചിലങ്ങാടി സ്വദേശി ചേക്കു മരക്കാരകത്ത് സൈതലവിയുടെ മകന്‍ ഹാശിര്‍ (17) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അകബറിനെ (15) രക്ഷപ്പെടുത്തി.