വയനാട്ടിൽ 15 പേര്‍ക്ക് കൂടി കോവിഡ്; 13 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. വിദേശത്ത് നിന്നു വന്ന ഒരാള്‍ക്കും കര്‍ണാടകയില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം മൂലം 12 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 13 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1146 ആയി. ഇതില്‍ 820 പേര്‍ രോഗമുക്തരായി. ചികിത്സക്കിടെ അഞ്ചു പേര്‍ പേര്‍ മരണപ്പെട്ടു. 321 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 308 പേര്‍ ജില്ലയിലും…

Read More

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലെ കൊവിഡ് വാക്സിന്‍ വിതരണം പ്രതിസന്ധിയില്‍

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയിലെ കൊവിഡ് വാക്‌സിന്‍ വിതരണം പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്ന് സര്‍ക്കാര്‍ മേഖലയില്‍ വാക്‌സിനേഷന്‍ നടന്നില്ലെന്നാണ് റിപ്പോര്‍ട്ട്. നാളെ മുതല്‍ സംസ്ഥാനത്തൊട്ടാകെ വാക്‌സിനേഷന്‍ നിര്‍ത്തേണ്ട അവസ്ഥയാണ്. അതേസമയം സ്വകാര്യ മേഖലയില്‍ വാക്‌സിനേഷന്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. 29 -ാം തിയതിയേ അടുത്ത സ്റ്റോക്ക് എത്തുവെന്നാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്ന വിവരം. അങ്ങനെയെങ്കില്‍ രണ്ടുദിവസം സര്‍ക്കാര്‍ സംവിധാനം വഴിയുള്ള വാക്‌സിന്‍ വിതരണം പൂര്‍ണമായും മുടങ്ങാനുള്ള സാധ്യതയാണ് കാണുന്നത്. കേരളത്തില്‍ പതിനെട്ട് വയസിന് മുകളിലുള്ള…

Read More

മാസ്ക്ക് ധരിക്കാതെയും, സാമൂഹിക അകലം പാലിക്കാതെയും കറങ്ങി നടന്ന 13 പേരെ സുൽത്താൻ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു

സുൽത്താൻ ബത്തേരി :മാസ്ക്ക് ധരിക്കാതെയും, സാമൂഹിക അകലം പാലിക്കാതെയും കറങ്ങി നടന്ന 13 പേരെ സുൽത്താൻ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് കേസുകളിലായാണ് 13 പേരെ അറസ്റ്റ് ചെയതത്.ഇതിൽ ആറു പേർ മുത്തങ്ങയിൽ കറങ്ങി നടന്നതിനാണ് അറസ്റ്റ് . കണ്ണൂർ – കൊല്ലം സ്വദേശീകളായ രണ്ട് പേരും, കോഴിക്കോട് സ്വദേശിയായ ഒരാളും അറസ്റ്റിലായവരിൽ ഉൾപ്പെടും.

Read More

വിരാട് കോഹ്‌ലി ക്യാപ്റ്റനായി തുടരും; ബിസിസിഐ

മുംബൈ: ട്വന്റി-20 ലോകകപ്പോടെ വിരാട് കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വിടവാങ്ങുമെന്ന വാര്‍ത്തകള്‍ തള്ളി ബിസിസിഐ. ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാലാണ് വാര്‍ത്തകളോട് പ്രതികരിച്ചത്.ലോകകപ്പിന് ശേഷം കോഹ് ലി രാജിവയ്ക്കുമെന്ന വാര്‍ത്തകള്‍ വെറും മാധ്യമ സൃഷ്ടിയാണ്. ബിസിസിഐ ഇതേകുറിച്ച് ചിന്തിച്ചിട്ടില്ല. ലോകകപ്പിലെ പ്രകടനത്തിന് ശേഷം ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണി നടക്കുമെന്നാണ് വാര്‍ത്തകള്‍. കൂടാതെ പരിമിത ഓവറുകളിലെ ക്യാപ്റ്റന്‍ സ്ഥാനം ക്യാപ്റ്റന്‍ സ്വയം രാജിവയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഒരു തീരുമാനവും കൈകൊണ്ടിട്ടില്ല. ക്യാപ്റ്റന്റെ ഫോമും…

Read More

How To Protect Your Aadhaar And Biometric Data

People are very much concerned about their privacy online, especially while dealing with biometric authentication or eKYC through Aadhaar authentication.   Unique Identification Authority of India (UIDAI) with the intention of providing more security for the Aadhar data and making the Aadhaar service more convenient has released a mobile-based Aadhaar facility called mAadhaar. This facility has…

Read More

എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​നെ എ​യ​ർ ഇ​ന്ത്യ ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ചു

ന്യൂഡൽഹി: ടാ​റ്റ സ​ൺ​സ് മേ​ധാ​വി എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​നെ എ​യ​ർ ഇ​ന്ത്യ ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ചു. എ​യ​ർ ഇ​ന്ത്യ​യു​ടെ ചെ​യ​ർ​മാ​നാ​യി ന​ട​രാ​ജ​ൻ ച​ന്ദ്ര​ശേ​ഖ​ര​നെ നേ​ര​ത്തെ ടാ​റ്റ ഗ്രൂ​പ്പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​യ​മ​നം ബോ​ർ​ഡ് സ്ഥി​രീ​ക​രി​ച്ചു. 2016 ഒ​ക്ടോ​ബ​റി​ൽ ടാ​റ്റ സ​ൺ​സ് ബോ​ർ​ഡി​ൽ ചേ​ർ​ന്ന ചന്ദ്രശേഖരൻ 2017 ജ​നു​വ​രി​യി​ൽ ചെ​യ​ർ​മാ​നാ​യി നി​യ​മി​ത​നാ​യി. ടാ​റ്റ സ്റ്റീ​ൽ, ടാ​റ്റ മോ​ട്ടോ​ഴ്‌​സ്, ടാ​റ്റ പ​വ​ർ, ടാ​റ്റ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സ് (ടി​സി​എ​സ്) എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി ഗ്രൂ​പ്പ് ഓ​പ്പ​റേ​റ്റിം​ഗ് ക​മ്പ​നി​ക​ളു​ടെ ബോ​ർ​ഡു​ക​ളു​ടെ ചെ​യ​ർ​മാ​നാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കു​ന്നുണ്ട്. 2009-17…

Read More

രാജ്യത്ത് 69 ലക്ഷത്തിലധികം പേർക്ക് കൊവിഡ് ബാധ; 24 മണിക്കൂറിനിടെ 70,496 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,496 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 69,06,152 ആയി ഉയർന്നു 8,93,592 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 964 പേർ ഒരു ദിവസത്തിനിടെ മരിച്ചു. രാജ്യത്തെ കൊവിഡ് മരണം 1,06,940 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 59 ലക്ഷം കടന്നു. അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് കുറയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസം ഒരു ലക്ഷത്തിനടുത്തായിരുന്നു…

Read More

സ്വര്‍ണക്കടത്തെന്ന് സംശയം: ക്രിക്കറ്റ് താരം ക്രുനാല്‍ പാണ്ഡ്യയെ വിമാനത്താവളത്തില്‍ തടഞ്ഞു

മുംബൈ: അനധികൃതമായി സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൈവശം വച്ചെന്നാരോപിച്ച് ക്രിക്കറ്റ് താരം ക്രുനാല്‍ പാണ്ഡ്യയെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) സംഘമാണ് തടഞ്ഞത്. യുഎഇയില്‍ നിന്നുള്ള വിമാനത്തില്‍ വൈകീട്ട് 5ഓടെയാണ് ക്രൂനാല്‍ പാണ്ഡ്യ തിരിച്ചെത്തിയത്. ഈ സമയം ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തടയുകയായിരുന്നു. നവംബര്‍ 10 ന് ദുബയില്‍ നടന്ന ഐപിഎല്‍ ഫൈനല്‍ മല്‍സരത്തില്‍ ഡല്‍ഹിയെ തോല്‍പ്പിച്ച് അഞ്ചാം കിരീടമെന്ന റെക്കോര്‍ഡ് നേടിയ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരുന്നു…

Read More

തിരുവനന്തപുരം കുറ്റിച്ചലിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

  തിരുവനന്തപുരം കുറ്റിച്ചലിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. റോഡരികിൽ കൂട്ടിയിട്ടിരുന്ന തടികളിൽ ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത്. നെയ്യാർ ഡാം ആഴങ്കൽ സ്വദേശി അച്ചു(20), ശ്രീജിത്ത്(19)എന്നിവരാണ് മരിച്ചത്. ഷൊർലകോട് റോഡിൽ വെച്ചായിരുന്നു അപകടം. അപകടസ്ഥലത്ത് വെച്ച് തന്നെ അച്ചു മരിച്ചു. ശ്രീജിത്തിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോഡിൽ അനധികൃതമായി തടികൾ തടി മില്ലുടമകൾ ഇട്ടിരിക്കുകയാണെന്നും ഇതാണ് അപകടങ്ങൾക്ക് വഴിവെക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു.

Read More