വയനാട്ടിലെ മില്ലുമുക്കിൽ നിരീക്ഷണത്തിലായിരുന്ന് ഇന്ന് രാവിലെ മരണപ്പെട്ട ആളുടെ ഫലം നെഗറ്റീവ്

കൽപ്പറ്റ:കണിയാമ്പറ്റ മില്ലുമുക്കിൽ ബാംഗ്ലൂരിൽ നിന്ന് ജൂലൈ10ന് നാട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്ന മണ്ടോടി സജീവ് ജെയിംസ് ( 58 )ൻ്റെ പരിശോധന ഫലം നെഗറ്റീവ്.ഇന്ന് രാവിലെ 8 മണിയോടെ ആയിരുന്നു ഇദ്ദേഹം മരണപ്പെട്ടത്. കോവിഡ് നിരീക്ഷണത്തിലായിരുന്നതിനാൽ ഇദ്ദേഹത്തിന്റെ സ്വാബ് എടുത്ത് പരിശോധനയ്ക്കയച്ചിരുന്നു. ഇതിൻ്റെ ഫലമാണ് നെഗറ്റീവായത്. തുടർന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

Read More

ത​മി​ഴ്നാ​ടി​നു​ള്ള ദേ​ശ​സ്നേ​ഹ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ്ര​ധാ​ന​മ​ന്ത്രി ന​ല്‍​കേ​ണ്ട; എം.​കെ. സ്റ്റാ​ലി​ൻ

  ചെന്നൈ: ബി​ജെ​പി​ക്കെ​തി​രാ​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ രാ​ജ്യ​ത്തി​നെ​തി​രെ​യു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ളാ​ക്കി മാ​റ്റാ​ന്‍ മോ​ദി ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ അ​ധ്യ​ക്ഷ​നു​മാ​യ എം.​കെ. സ്റ്റാ​ലി​ന്‍. റി​പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ ടാ​ബ്ലോ ഒ​ഴി​വാ​ക്കി​യ​ത് ആ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നെ​ന്നും സ്റ്റാ​ലി​ന്‍ ചോ​ദി​ച്ചു. വെ​ർ​ച്വ​ൽ റാ​ലി​യി​ലൂ​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വേ​ലു​നാ​ച്ചി​യാ​രെ​യും സു​ബ്ര​ഹ്‌​മ​ണ്യ ഭാ​ര​തി​യെ​യും മ​ര​തു സ​ഹോ​ദ​ര​ന്മാ​രെ​യും ചി​ദം​ബ​ര​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി​യ ത​മി​ഴ്‌​നാ​ടി​ന്‍റെ ടാ​ബ്ലോ ആ​രാ​ണ് ഒ​ഴി​വാ​ക്കി​യ​തെ​ന്ന വെ​ളി​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​വ​ണം. ത​മി​ഴ് ജ​ന​ത​ക്ക് ദേ​ശ​ത്തോ​ടു​ള്ള സ്നേ​ഹ​ത്തി​നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ്ര​ധാ​ന​മ​ന്ത്രി ന​ല്‍​കേ​ണ്ട​തി​ല്ല. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ല്‍ ത​മി​ഴ്‌​നാ​ടി​ന്‍റെ പ​ങ്ക് ച​രി​ത്ര​ത്തി​ല്‍…

Read More

മാനന്തവാടി കരക്കാമല ഇടവക ഒന്നാംമൈൽ കപ്പേളയിലേ പുൽക്കൂട് ശ്രദ്ധയാകർഷിക്കുന്നു

മാനന്തവാടി: കരക്കാമല ഇടവക ഒന്നാംമൈൽ കപ്പേളയിലേ പുൽക്കൂട് ശ്രദ്ധയാകർഷിക്കുന്നു.  തെർമോകോൾ നിർമ്മിതികളും പ്രകൃതി ദൃശ്യങ്ങളും  ലൈറ്റിങുകളുമൊക്കെയായി ഒരു ദൃശ്യവിസ്മയമാണ് ഈ പുൽക്കൂട്. 40 അടി നീളവും  20 അടി വീതിയുമുള്ള ഉള്ള ഈ നിർമ്മിതി  കേരളത്തിലെ തന്നെ ഏറ്റവും വലിയ  പുൽക്കൂടുകളിൽ ഒന്നായാണ്  പരിഗണിക്കപ്പെടുന്നത്. നിരവധിപ്പേർ പേർ ഈ ദ്രിശ്യ വിസ്മയം കാണാനും  വീഡിയോയിൽ പകർത്താനും എത്തിക്കൊണ്ടിരിക്കുന്നു. പതിനഞ്ചോളം യുവജനങ്ങൾ  രണ്ടാഴ്ച കാലത്തെ പരിശ്രമത്തിന് ഫലമായാണ് മനോഹരമായ ഈ പുൽക്കൂട്  നിർമ്മിച്ചത്.  ഈ കൊറോണ  കാലഘട്ടത്തിൽ  ഉണ്ണി…

Read More

ഗ്ലൂക്കോസ് കുപ്പിയിലെ സൂചി കണ്ണില്‍ വീണ് കാഴ്ച്ച നഷ്ടപ്പെട്ടു

കാസര്‍ഗോഡ്: സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ആളുടെ കണ്ണിലേക്ക് ഗ്ലൂക്കോസ് കുപ്പിയിലെ സൂചി തെറിച്ചു വീണ് കാഴ്ച്ച നഷ്ടമായെന്ന് പരാതി. കാസര്‍ഗോഡ് ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന യുവാവിനാണ് അപകടം സംഭവിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന പടുപ്പ് പുളിങ്കാല സ്വദേശി പി.ഡി. ബിനോയി(42)യുടെ ഇടതു കണ്ണിലേക്കാണ് സൂചി തെറിച്ചു വീണത്. കഴിഞ്ഞ ജൂണ്‍ 11നായിരുന്നു ബിനോയിയെ ആശുപത്രിയില്‍ പ്രവേശിച്ചത്. കട്ടിലിനോടു ചേര്‍ത്തു വച്ചിരുന്ന ഗ്ലൂക്കോസ് കുപ്പിയില്‍ നിന്നു ഇടതു കണ്ണിലേക്ക് സൂചി വീഴുകയായിരുന്നു. സൂചി കണ്ണില്‍…

Read More

മാവേലി എക്‌സ്പ്രസിലെ മർദനം: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ പൊന്നൻ ഷമീർ കോഴിക്കോട് പിടിയിൽ

  മാവേലി എക്‌സ്പ്രസിൽ പോലീസിന്റെ മർദനമേറ്റ യാത്രക്കാരനെന്ന നിലയിൽ ഏഷ്യാനെറ്റ് അടക്കമുള്ള ചാനലുകൾ വാർത്ത നൽകിയ ക്രിമനൽ കേസ് പ്രതി പൊന്നൻ ഷമീർ പിടിയിൽ. കോഴിക്കോട് നിന്നാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട് ലിങ്ക് റോഡിൽ കിടന്നുറങ്ങുന്ന നിലയിലാണ് ഇയാളെ കണ്ടെത്തിയത് മാവേലി എക്‌സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്യുകയും ചെയ്ത ഷമീറിനെ പോലീസ് മർദിച്ച് ഇറക്കി വിട്ടിരുന്നു. ഇത് വലിയ മനുഷ്യാവകാശ പ്രശ്‌നമായി  വാർത്ത നൽകുകയായിരുന്നു. ഇതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന യാത്രക്കാർ പോലീസ്…

Read More

പുതുപ്പള്ളി അല്ലാതെ മറ്റെവിടെയും മത്സരിക്കില്ലെന്ന് ഉമ്മൻ ചാണ്ടി; നേമത്ത് കെ മുരളീധരൻ എത്തിയേക്കും

നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാൻഡ് നിർദേശം ഉമ്മൻ ചാണ്ടി തള്ളി. വിജയമുറപ്പായ പുതുപ്പള്ളി അല്ലാതെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കാൻ താത്പര്യമില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പുതുപ്പള്ളി ഇല്ലെങ്കിൽ മത്സരിക്കില്ലെന്നാണ് തീരുമാനം അതേസമയം നേമത്ത് രമേശ് ചെന്നിത്തലയോ മുരളീധരനോ മത്സരിക്കുന്നതിൽ തനിക്ക് എതിർപ്പില്ല. കെ ബാബു ഉൾപ്പെടെ താൻ നിർദേശിച്ചവരെല്ലാം തന്നെ വിജയസാധ്യതയയുള്ളവരാണെന്നും ഉമ്മൻ ചാണ്ടി പറയുന്നു. നേമത്ത് താൻ മത്സരിക്കുമെന്ന തരത്തിൽ വാർത്തകൾ വന്നതിന് പിന്നിൽ ചില താത്പര്യങ്ങളുണ്ടെന്നും ഉമ്മൻ ചാണ്ടി പറയുന്നു. നേമത്ത് ബിജെപിയെ നേരിടാൻ ശക്തനായ…

Read More

Mcdonalds UAE Careers 2022 Fill Job Application Form Online

You must apply for Mcdonalds UAE Careers. One of the world’s largest food chain restaurants is hiring qualified and experienced background-based candidates for the different job positions which can be seen below by visiting the official link. An individual should be punctual, self-motivated, enthusiastic, responsible, and must be sincere for the job. Candidates should be familiar…

Read More

കൊല്ലം കുരീപ്പുഴയില്‍ കന്യാസ്ത്രീയെ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  കൊല്ലം കുരീപ്പുഴയില്‍ കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിനി മേബിള്‍ ജോസഫിന്റെ(42) മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. രാവിലെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് മേബിള്‍ ജോസഫിന്റേതെന്ന് കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നും ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്നും ജീവിതം അവസാനിക്കുകയാണെന്ന് കുറിപ്പില്‍ പറയുന്നു. മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും ആരുടെയും പ്രേരണയില്ലെന്നും കുറിപ്പിലുണ്ട്. ഒരു മാസം മുമ്പ് മാത്രമാണ് മേബിള്‍ ഈ കോണ്‍വെന്റിലെത്തിയത്.

Read More

റാന്നിയിൽ 13കാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ കാമുകൻ അറസ്റ്റിൽ

  പത്തനംതിട്ട റാന്നിയിൽ 13കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അമ്മയുടെ കാമുകൻ അറസ്റ്റിൽ. റാന്നി സ്വദേശി ഷിജു(40)ആണ് അറസ്റ്റിലായത്. പെൺകുട്ടി താമസിക്കുന്ന വാടക വീട്ടിലെത്തിയ പ്രതി രണ്ട് തവണ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി കഴിഞ്ഞ ദിവസം സ്‌കൂളിലെ അധ്യാപികയോടെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്‌കൂൾ അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. അച്ഛൻ ഉപേക്ഷിച്ച് പോയതിനെ തുടർന്ന് പെൺകുട്ടിയും അമ്മയും മാത്രമാണ് ഈ വീട്ടിൽ താമസം. ഷിജു വീട്ടിലെ നിത്യ സന്ദർശകനാണ്. ഫെബ്രുവരി 27നും മാർച്ച് എട്ടാം…

Read More

28 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം കാണാതായി: ആശയവിനിമയം നഷ്ടപ്പെട്ടെന്ന് അധികൃതര്‍

  മോസ്‌കോ: 28 യാത്രക്കാരുമായി പുറപ്പെട്ട വിമാനം കാണാതായതായി റിപ്പോര്‍ട്ട്. വിമാനത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ 22 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉള്ളത്. വിമാനവുമായുള്ള ആശയവിനിമയം നഷ്ടമായതായി അധികൃതര്‍ അറിയിച്ചു. റഷ്യയിലെ പെട്രോപാവ്‌ലോവ്‌സ്‌ക് കാംചാറ്റ്‌സ്‌കിയില്‍ നിന്ന് പലാനയിലേക്ക് പുറപ്പെട്ട AN-26 എന്ന യാത്രാ വിമാനമാണ് കാണാതായത്. ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ വിമാനം കടലില്‍ പതിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. വിമാനം കണ്ടെത്താനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം കണ്ടെത്താനായി കപ്പലുകള്‍ ഉപയോഗിച്ചുള്ള തെരച്ചിലും നടക്കുന്നുണ്ട്. ഒരുകാലത്ത് വിമാനാപകടങ്ങള്‍ക്ക്…

Read More