കണ്ണൂർ ആലക്കോട് 16കാരിയെ പീഡിപ്പിച്ച കേസിൽ നാല് പേർ കൂടി അറസ്റ്റിൽ

കണ്ണൂർ ആലക്കോട് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ നാലു പേർ കൂടി പിടിയിലായി. ആലക്കോട് ഒറ്റത്തൈ സ്വദേശി കറുത്തേടത്ത് റിജോ(36), പെരുനിലത്തെ കുന്നുംപുറത്ത് ഹൗസിൽ കെ.സി ജിനോ(36) മണക്കടവ് മുക്കട ഇലവനപ്പാറ മനോജ് അബ്രഹാം (40), ഒറ്റത്തൈ സ്വദേശി ഊരാളി പറമ്പിൽ ജിതിൻ (27) എന്നിവരാണ് പിടിയിലായത്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാല് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തത്. 2018 ലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. 2017 ലും പെൺകുട്ടി പീഡനത്തിന് ഇരയായതായി പോലീസ് കണ്ടെത്തിയിരുന്നു….

Read More

മീനങ്ങാടിയിൽ ആൻറിജൻ പരിശോധനയിൽ 14 പേർക്ക് കൊവിഡ്

മീനങ്ങാടിയിൽ ഇന്ന് 14 പേർക്കാണ് കൊവിഡ് പരിശോധനയിൽ പോസിറ്റീവായത്. . തിങ്കളാഴ്ച നടന്ന ആർ ടി പി സി ആർ പരിശോധനയിൽ 10 പേർക്കും ഇന്ന് നടന്ന പരിശോധനയിൽ നാലുപേർക്കും ആയി 14 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മീനങ്ങാടിയിൽ ഫാമിലി ക്ലസ്റ്റർ രൂപപ്പെടുന്നതായും, ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മീനങ്ങാടി മെഡിക്കൽ ഓഫീസർ ആർ ബാബുരാജ് പറഞ്ഞു. കഴിഞ്ഞ ദിവസവും ടൗണിലെ വ്യാപാരിയടക്കം അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു . ഇന്ന് സ്ഥിരീകരിച്ച 14 പേരും മീനങ്ങാടി…

Read More

University Hospital Sharjah / job opportunities

University Hospital Sharjah Jobs This Is The Very Huge Chance To Build Your Careers In Hospital Field So Get ready to grab these Outstanding  opportunity of University Hospital Sharjah careers that may take your career beyond your expectation in case you get hired By Saudi German Hospital In Dubai. University Hospital Sharjah Careers means having the…

Read More

പാർട്ടി പറഞ്ഞാൽ മത്സരിക്കും; കുമ്മനത്തിന്റെ പേര് അടക്കം പരിഗണിക്കുന്നുണ്ടെന്നും കെ സുരേന്ദ്രൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്ന കാര്യം പാർട്ടി തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മത്സരിക്കാതെ പ്രചാരണം നടത്തണമെന്ന് പാർട്ടി പറഞ്ഞാൽ അതാണ് ഏറ്റവും സന്തോഷം. മത്സരിച്ചേ മതിയാകൂവെന്ന് പാർട്ടി പറഞ്ഞാൽ മത്സരിക്കേണ്ടി വരും മുതിർന്ന നേതാക്കളെല്ലാം മത്സരിക്കണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ, പ്രചാരണം എന്നിവക്കായി കുറച്ചുപേർ മാറി നിൽക്കണം. ഐക്യത്തോടെയാണ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എല്ലാവരും സജീവമാകും. ആരും മാറി നിൽക്കില്ലെന്നാണ് പ്രതീക്ഷയെന്നും ശോഭാ സുരേന്ദ്രൻ വിഷയത്തിൽ കെ സുരേന്ദ്രൻ പറഞ്ഞു….

Read More

കെ റെയിലുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങളോട് മറുപടി പറയാതെ സീതാറാം യെച്ചൂരി

  കെ റെയിലുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങളോട് മറുപടി പറയാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എല്ലാ ചോദ്യങ്ങൾക്കും കേരള ഘടകം കൃത്യമായി നിലപാട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു കേന്ദ്രക്കമ്മിറ്റി യോഗത്തിന് ശേഷം യെച്ചൂരിയുടെ പ്രതികരണം. മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ ലേഖനമെഴുതിയതും ട്വീറ്റ് ചെയ്തതും സീതാറാം യെച്ചൂരി. മഹാരാഷ്ട്ര സംസ്ഥാനക്കമ്മിറ്റി നിലപാട് പറഞ്ഞതിനൊപ്പം തന്നെ പാർട്ടിയുടെ ദേശീയ നിലപാട് പറയാൻ യെച്ചൂരിക്ക് തടസ്സങ്ങളുണ്ടായില്ല. എന്നാൽ കേരളത്തിലെ സിൽവർ ലൈൻ പദ്ധതിയിൽ നിലപാട് പറയാൻ കഴിയാതെ…

Read More

മൂന്ന് ഫീച്ചറുകള്‍ പുതുതായി അവതരിപ്പിച്ച് ട്രൂകോളര്‍

മൂന്ന് പുതിയ പുതിയ ഫീച്ചറുകൾ കൂടി അവതരിപ്പിച്ച് ട്രൂകോളര്‍. കോള്‍ റീസണ്‍, എസ്എംഎസ് ഷെഡ്യൂള്‍ ചെയ്യല്‍, എസ്എംഎസ് വിവര്‍ത്തനം എന്നി ഫീച്ചറുകളാണ് അവതരിപ്പിച്ചത്. കോളുകളുടെ കാരണം സജ്ജീകരിക്കാവുന്ന പുതിയ സംവിധാനം 250 ദശലക്ഷം സജീവ ട്രൂകോളര്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാൻ സാധിക്കും. കോള്‍ റീസണില്‍ കോള്‍ വിളിക്കുന്ന വ്യക്തിക്ക് എന്തിനാണ് വിളിക്കുന്നത് എന്ന് സജ്ജീകരിക്കാന്‍ സാധിക്കും, അതിനാൽ കോള്‍ സ്വീകരിക്കുന്നയാള്‍ക്ക് പേഴ്സണല്‍ കോളാണോ ബിസിനസ് കോളാണോ അതോ എന്തെങ്കിലും അത്യവശ്യമാണോ എന്ന് ഇതിലൂടെ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. സ്എംഎസ്…

Read More

വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി മുങ്ങിയ പ്രതി ഏഴ് വർഷത്തിന് ശേഷം പിടിയിൽ

എറണാകുളം വടക്കേക്കരയിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി ഏഴ് വർഷങ്ങൾക്ക് ശേഷം പിടിയിൽ. വടക്കേക്കര നീണ്ടൂർ മേക്കാട്ട് വീട്ടിൽ ജോഷിയാണ് പിടിയിലായത്. 2014 ഏപ്രിൽ മൂന്നിന് തുരുത്തിപ്പുറം മടപ്ലാത്തുരുത്തിലെ വൃദ്ധദമ്പതികളെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നാണ് ഇയാൾ രക്ഷപ്പെട്ടത് മലപ്പുറം പുളിക്കൽ ചെറുകാവിൽ താമസിക്കുകയായിരുന്നു ഇയാൾ. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നിർദേശപ്രകാരം പുതിയ അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.  

Read More

ഇന്ത്യാ മുന്നണി യോഗം ഇന്ന്; തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും വിട്ടുനിൽക്കും

ഇന്ത്യാ മുന്നണി യോഗം ഇന്ന്. പാർലമെൻറ് വർഷകാല സമ്മേളനത്തിനു മുന്നോടിയായി നയസമീപനങ്ങൾ ചർച്ച ചെയ്യുന്നതിനായി യോഗം. വൈകിട്ട് ഏഴുമണിക്ക് ഓൺലൈനിൽ ആയാണ് യോഗം ചേർന്നത്. യോഗത്തിൽ നിന്ന് തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും വിട്ടുനിൽക്കും. ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമല്ലെന്ന് ആണ് ആം ആദ്മി പാർട്ടിയുടെ വിശദീകരണം. തൃണമൂൽ കോൺഗ്രസ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് പാർട്ടിയുടെ വാർഷിക ചടങ്ങുകൾ ചൂണ്ടിക്കാട്ടിയാണ്. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ ബീഹാർ വോട്ടർപട്ടിക പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ പാർലമെൻറ് വർഷകാല സമ്മേളനത്തിൽ…

Read More

തിരുവനന്തപുരത്ത് നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

  തിരുവനന്തപുരത്ത് നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് ആനന്ദപുരം സ്വദേശിനി ആദിത്യ (23) ആണ് മരിച്ചത്. ഭർതൃ വീട്ടിലെ കിടപ്പു മുറിയിലാണ് ആദിത്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ആദിത്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ജോലിക്ക് പോയപ്പോൾ ഉച്ചഭക്ഷണമുൾപ്പെടെ തയാറാക്കി നൽകിയിരുന്നു ആദിത്യ. ഭർതൃമാതാപിതാക്കളുടെ വിവാഹ വാർഷിക ദിനമായ ഇന്ന് കേക്കും ആദിത്യ ഓർഡർ ചെയ്തിരുന്നു. പ്രഭാത ഭക്ഷണത്തിന് ശേഷം കിടപ്പ് മുറിയിലേക്ക് പോയ ആദിത്യയെ ഏറെ നേരമായിട്ടും…

Read More

വയനാട്ടിൽ പുതിയ മൈക്രോ കണ്ടൈന്‍മെന്റ് സോൺ പ്രഖ്യാപിച്ചു

നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 ലെ ചീരാല്‍ താഴത്തൂര്‍ റോഡില്‍ വലതുവശം പുളിഞ്ചാല്‍ ജംഗ്ഷന്‍ മുതല്‍ മുഹമ്മദ് കുറ്റിക്കാട്ടില്‍ എന്നയാളുടെ കടവരെയുള്ള പ്രദേശങ്ങള്‍ മൈക്രോ കണ്ടൈന്‍മെന്റ് സോണായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

Read More