തമിഴ് നടൻ ഫ്‌ളോറന്റ് പെരേര കൊവിഡ് ബാധിച്ച് മരിച്ചു

തമിഴ്‌നടൻ ഫ്‌ളോറന്റ് പെരേര കൊവിഡ് ബാധിച്ച് മരിച്ചു. 67 വയസായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയോടെ ഗുരുതരാവസ്ഥയിലെത്തുകയും മരണം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ മാസം ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത ശേഷമാണ് ഫ്‌ളോറന്റ് പെരേരക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Read More

അമിത് ഷാ ഇന്ന് ചെന്നൈയിലെത്തും; തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിരവധി മാറ്റങ്ങൾക്ക് സാധ്യത

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ചെന്നൈയിലെത്തും. തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ അമിത് ഷായുടെ സന്ദർശനത്തിന് പ്രാധാന്യമേറെയുണ്ട്. എഐഎഡിഎംകെയുടെ എതിർപ്പ് മറികടന്നും ബിജെപി നടത്തുന്ന വേൽയാത്ര സഖ്യത്തിൽ തന്നെ വിള്ളലുകൾ വീഴ്ത്തിയിരിക്കുകയാണ്. ഇത് പരിഹരിക്കുന്നതിനുള്ള ചർച്ചകളും അമിത് ഷാ നടത്തിയേക്കും എംജിആർ സ്മാരകത്തിൽ അമിത് ഷാ പുഷ്പാർച്ച നടത്തും. സംസ്ഥാനത്തെ നിരവധി വികസന പദ്ധതികളും അമിത് ഷാ ഉദ്ഘാടനം ചെയ്യും. കരുണാനിധിയുടെ മകൻ അഴഗിരിയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. ഡിഎംകെയുമായി ഇടഞ്ഞുനിൽക്കുകയാണ് അഴഗിരി….

Read More

പ്ല​സ് ടു ​മു​ത​ല്‍ തു​ട​ര്‍പ​ഠ​ന​ത്തി​ന് പെ​ണ്‍കു​ട്ടി​ക​ള്‍ക്ക് മ​ല​ബാ​ര്‍ ഗ്രൂ​പ്പി​ന്‍റെ സ്കോ​ള​ര്‍ഷി​പ്പ്

ത​ല​ശേ​രി: മ​ല​ബാ​ര്‍ ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നി​ര്‍ധ​ന​രാ​യ പെ​ണ്‍കു​ട്ടി​ക​ള്‍ക്ക് പ​ഠ​ന​ത്തി​ന് മൊ​ബൈ​ല്‍ ടാ​ബ്‌​ലെ​റ്റു​ക​ള്‍ ന​ല്‍കു​ന്ന പ​ദ്ധ​തി​യി​ല്‍ ധ​ര്‍മ്മ​ടം മ​ണ്ഡ​ല​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ടാ​ബ്‌​ലെ​റ്റു​ക​ള്‍ മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മ​ല​ബാ​ര്‍ ഗ്രൂ​പ്പ് ചെ​യ​ര്‍മാ​ന്‍ എം.​പി. അ​ഹ​മ്മ​ദി​ല്‍ നി​ന്ന് ടാ​ബ്‌​ലെ​റ്റു​ക​ള്‍ ഏ​റ്റു​വാ​ങ്ങി. മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ല​ബാ​ര്‍ ഗ്രൂ​പ്പ് കോ​ര്‍പ്പ​റേ​റ്റ് ഹെ​ഡ് (ഇ​ന്‍വെ​സ്റ്റ​ര്‍ റി​ലേ​ഷ​ന്‍സ്) ആ​ര്‍. അ​ബ്ദു​ള്‍ ജ​ലീ​ല്‍, ത​ല​ശേ​രി ഷോ​റൂം ഹെ​ഡ് ഷ​മീ​ര്‍ അ​ത്തോ​ളി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.   മ​ല​ബാ​ര്‍ ഗ്രൂ​പ്പി​ന്‍റെ സ്ത്രീ​ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്…

Read More

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ 11.30ന് പന്നിമറ്റത്തുള്ള ഇമ്മാനുവേല്‍ ചില്‍ഡ്രന്‍സ് ഹോമിന്റെ വരാന്തയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. പെണ്‍കുട്ടിയെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കാഞ്ഞാര്‍ പോലീസിനെ വിവരം അറിയിച്ചു. എസ്‌ഐ പി.റ്റി ബിജോയിയും സംഘവും സ്ഥലത്തെത്തി കുഞ്ഞിനെ തൊടുപുഴ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരം ചൈല്‍ഡ്വെല്‍ഫെയര്‍ കമ്മറ്റിയെ അറിയിച്ചിട്ടുണ്ട്. നവജാത ശിശു ഇപ്പോള്‍ കാഞ്ഞാര്‍ പോലീസിന്റെയും ആശുപത്രി അധികൃതരുടേയും നിരീക്ഷണത്തില്‍ ആണ്. പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരുന്നു.  

Read More

2021ലെ എഴുത്തച്ഛൻ പുരസ്‌കാരം പി വത്സലക്ക്

2021ലെ എഴുത്തച്ഛൻ പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാകൃത്തുമായ പി വത്സലക്ക്. സാഹിത്യത്തിനുള്ള കേരള സർക്കാരിന്റെ പരമോന്നത പുരസ്‌കാരമാണിത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരള സഹിത്യ അക്കാദമി പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം, സി എച്ച് അവാർഡ്, കഥ അവാർഡ്, മുട്ടത്തുവർക്കി പുരസ്‌കാരം എന്നീ അംഗീകാരങ്ങൾ നേരത്തെ പി വത്സലക്ക് ലഭിച്ചിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട കഥകൾ, ഗൗതമൻ, മരച്ചോട്ടിലെ വെയിൽച്ചീളുകൾ, വത്സലയുടെ സ്ത്രീകൾ, പേമ്പി, വിലാപം തുടങ്ങിയവയാണ് പ്രധാന കൃതികൾ

Read More

ശീതീകരിച്ച കോഴിയിറച്ചിയില്‍ കൊറോണ വൈറസ് കണ്ടെത്തി; അതീവ ജാഗ്രതയില്‍ ചൈന

ചൈനയില്‍ ശീതീകരിച്ച കോഴിയിറച്ചിയിലും കൊറോണ വൈറസ് കണ്ടെത്തി. ഇതോടെ ചൈന വീണ്ടും ജാഗ്രതയിൽ. മുന്‍പ് കടല്‍ വിഭവങ്ങളില്‍ കൊറോണ വൈറസ് കണ്ടെത്തിയിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോള്‍ ശീതീകരിച്ച കോഴിയിറച്ചിയിലും കൊറോണ വൈറസ് കണ്ടെത്തിയിരിയ്ക്കുന്നത് ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച കോഴിയിറച്ചിയിലാണ് വൈറസ് കണ്ടെത്തിയതായി ചൈന അറിയിച്ചത്. ചൈനീസ് നഗരമായ ഷെന്‍സെസിലെ തദ്ദേശീയ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. ബ്രസീലിലെ സാന്റാകാതറീനയിലെ തെക്കന്‍ സംസ്ഥാനത്തിലെ ഒറോറ എലിമെന്റോസ് പ്ലാന്റില്‍ നിന്ന് വന്ന കോഴിയിറച്ചിയില്‍ നിന്നാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് ഭരണകൂടം…

Read More

കുറ്റ്യാടിയിൽ നൂറുകണക്കിന് സിപിഎം പ്രവർത്തകരുടെ പ്രതിഷേധം; പ്രശ്‌നപരിഹാര നീക്കങ്ങൾ ആരംഭിച്ചു

മണ്ഡലം കേരളാ കോൺഗ്രസ് എമ്മിന് നൽകിയതിൽ പ്രതിഷേധിച്ച് കുറ്റ്യാടിയിൽ ഇന്നും സിപിഎം പ്രവർത്തകരുടെ വൻ റാലി. നൂറുകണക്കിന് പ്രവർത്തകരാണ് മുദ്രവാക്യമുയർത്തി തെരുവിലിറങ്ങിയത്. അതേസമയം പാർട്ടി ഭാരവാഹികളൊന്നും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുന്നില്ല. അനുഭാവികളുടെ പ്രതിഷേധമെന്ന നിലയ്ക്കാണ് പ്രകടനം നടക്കുന്നത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമ്മദ് കുട്ടിയെ മത്സരിപ്പിക്കണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. പാർട്ടി ചിഹ്നത്തിൽ തന്നെ സ്ഥാനാർഥി മത്സരിക്കണമെന്ന വികാരമാണ് പ്രവർത്തകർ പങ്കുവെക്കുന്നത്. പ്രകടനം അച്ചടക്ക ലംഘനമാണെങ്കിലും പാർട്ടി സ്ഥാനാർഥി വേണമെന്ന വികാരത്തിൽ മറ്റ് വഴികളില്ലെന്നും ഇവർ…

Read More

ജവഹർലാൽ നെഹ്‌റു റോഡിന്റെ പേര് മാറ്റി; ഇനി മുതൽ നരേന്ദ്ര മോദി മാർഗ്

  രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പേരിലുള്ള റോഡിന് നരേന്ദ്രമോദിയുടെ പേര് നൽകി സിക്കിം സർക്കാർ. സിക്കിമിലെ സോംഗോ തടാകത്തെയും നാഥുല ബോർഡർ പാസിനെയും ബന്ധിപ്പിക്കുന്ന ജവഹർലാൽ റോഡ് ഇനി മുതൽ നരേന്ദ്രമോദി മാർഗ് എന്ന് അറിയപ്പെടും. സിക്കിം ഗവർണർ ഗംഗാ പ്രസാദാണ് റോഡിന്റെ പുനർനാമകരണം നിർവഹിച്ചത്. സൗജന്യ വാക്‌സിനും റേഷനും നൽകിയതിന്റെ ആദര സൂചകമായാണ് മോദിയുടെ പേര് പാതക്ക് നൽകിയതെന്ന് അധികൃതർ ന്യായീകരിക്കുന്നു.

Read More

സഹപാഠികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട ഇളമണ്ണൂരിൽ സഹപാഠികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുമ്പകര സ്വദേശി ജെബിൻ വി. ജോൺ, പുതുവൽ സ്വദേശിനി സോന മെറിൻ മാത്യു എന്നിവരാണ് മരിച്ചത്. സ്വന്തം വീടുകളിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും പത്തനാപുരം മാലൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ബിരുദത്തിന് ഒരുമിച്ച് പഠിച്ചവരാണ്. ജെബിൻ ബാംഗ്ലൂരിലും സോനാ അടൂരിൽ ഉപരിപഠനത്തിന് ചേർന്നിരുന്നു.

Read More

എന്റെ കുഞ്ഞിന് നീതി കിട്ടിയെന്ന് അടയ്ക്കാ രാജു; ഇതാണ് അഭയക്ക് നീതി ഉറപ്പിച്ച മനുഷ്യൻ

കുഞ്ഞിന്റെ അപ്പനായിട്ട് പറയുകയാ, എന്റെ കുഞ്ഞിന് നീതി കിട്ടി. ഞാൻ ഭയങ്കര ഹാപ്പിയാണ്. അഭയ കേസിലെ വിധിക്ക് ശേഷം കേസിലെ പ്രധാന സാക്ഷിയായ അടയ്ക്കാ രാജു പ്രതികരിച്ചത് ഇങ്ങനെയാണ്. സിസ്റ്റർ അഭയക്ക് നീതി ഉറപ്പിക്കാൻ സാധ്യമായത് ഈയൊരു മനുഷ്യന്റെ നിർണായക സാക്ഷി മൊഴിയാണ്. പ്രലോഭനങ്ങളേറെ ഉണ്ടായിട്ടും തന്റെ മൊഴിയിൽ നിന്ന് രാജു വ്യതിചലിച്ചിരുന്നില്ല മോഷ്ടാവായിരുന്നു രാജു. അഭയ കൊല്ലപ്പെട്ട ദിവസം മോഷണത്തിനായാണ് മഠത്തിൽ കയറിയത്. ഫാദർ കോട്ടൂരിനെയും സെഫിയെയും മഠത്തിൽ കണ്ടുവെന്ന് രാജു മൊഴി നൽകി. രാജുവിന്റെ…

Read More