സ്ഥാനാർഥിത്വം പിൻവലിക്കാൻ കോഴ: കെ സുരേന്ദ്രനെതിരായ കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

  മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർഥി കെ സുന്ദരക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രണ്ടര ലക്ഷം കോഴ നൽകിയ കേസിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക ബദിയടുക്ക പോലീസ് കോടതി അനുമതിയെ തുടർന്ന് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയെന്ന വകുപ്പ് പ്രകാരമാണ് സുരേന്ദ്രനെതിരെ കേസ്. സംഭവത്തിൽ സംസ്ഥാന മുഖ്യ…

Read More

കർഷകർക്കെതിരായ സന്നാഹം ലഡാക്കിലായിരുന്നുവെങ്കിൽ ചൈനയെ തടയാമായിരുന്നുവെന്ന് ശിവസേന

കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. റിപബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന പ്രക്ഷോഭത്തിനിടെ കർഷകർ ദേശീയപതാകയെ അപമാനിച്ചിട്ടില്ലെന്ന് ശിവസേന പറഞ്ഞു. ദേശീയ പതാകയെ അപമാനിച്ചതു കണ്ട് രാജ്യം ഞെട്ടിപ്പോയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ വിമർശിച്ച് സാമ്‌നയിൽ എഴുതിയ മുഖപ്രസംഗത്തിലാണ് ശിവസേന ഇക്കാര്യം പറയുന്നത് കർഷകർ ഡൽഹിയിലേക്ക് കടക്കുന്നത് തടയാൻ വൻ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയ നടപടിയെയും ശിവസേന വിമർശിക്കുന്നു. ഇത്രയും സജ്ജീകരണങ്ങൾ ലഡാക്കിൽ ഒരുക്കിയിരുന്നുവെങ്കിൽ ചൈനീസ് സൈന്യം നമ്മുടെ രാജ്യത്തേക്ക് കടന്നു കയറില്ലായിരുന്നു. ഇന്ത്യയുടെ…

Read More

നെയ്യാർ പാർക്കിൽ നിന്നും ചാടിപ്പോയ കടുവയെ കണ്ടെത്തി മയക്കുവെടി വെച്ചു

നെയ്യാർ സഫാരി പാർക്കിലെ കൂട്ടിൽ നിന്നും പുറത്തുചാടിയ കടുവയെ കണ്ടെത്തി മയക്കുവെടി വെച്ചു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് കടുവയെ കണ്ടെത്തി വെടിവെച്ചത്. മയങ്ങിയ കടുവയെ വനംവകുപ്പ് അധികൃതരും ഡോക്ടർമാരും ചേർന്ന് കൂട്ടിലേക്ക് മാറ്റി   ശനിയാഴ്ച ഉച്ചയോടെയാണ് സിംഹ സഫാരി പാർക്കിലെ കൂട്ടിൽ നിന്നും കടുവ ചാടിയത്. കടുവക്കായുള്ള തെരച്ചിൽ ശനിയാഴ്ച മുതലേ ആരംഭിച്ചിരുന്നു. ഡ്രോൺ ക്യാമറയുടെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ ശനിയാഴ്ച വൈകുന്നേരം സഫാരി പാർക്കിന്റെ പ്രവേശനകവാടത്തിന് സമീപമുള്ള പാറയ്ക്ക് അരികിലായി കടുവയെ കണ്ടെത്തി. എന്നാൽ…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.63 ലക്ഷം സാമ്പിളുകൾ; 23,106 പേർ കൂടി രോഗമുക്തരായി

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 23,106 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 2221, കൊല്ലം 2745, പത്തനംതിട്ട 565, ആലപ്പുഴ 1456, കോട്ടയം 2053, ഇടുക്കി 326, എറണാകുളം 2732, തൃശൂർ 1532, പാലക്കാട് 998, മലപ്പുറം 2711, കോഴിക്കോട് 3762, വയനാട് 300, കണ്ണൂർ 1590, കാസർഗോഡ് 115 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 3,75,658 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,62,363 പേർ ഇതുവരെ…

Read More

മന്ത്രി വീണ ജോര്‍ജിനെതിരായ പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍

ആരോഗ്യമന്ത്രി മന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത് പൊലീസ്. ജിതിന്‍ ജി. നൈനാന്‍ ആണ് അറസ്റ്റിലായത്. സ്ഥലത്ത് പോലീസിനെ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇന്നലെ പത്തനംതിട്ടയില്‍ നടന്ന പ്രതിഷേധത്തിന് ശേഷം കസ്റ്റഡിയില്‍ എടുത്തുകൊണ്ടു പോയപ്പോള്‍ പോലീസ് ബസ്സിന്റെ ചില്ല് തകര്‍ത്ത് എന്നാണ് കേസ്. ഇന്നലെ മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും മുഖംമൂടി ധരിച്ച് ഒരു പ്രതീകാത്മക കപ്പല്‍ ഏന്തിക്കൊണ്ട് യൂത്ത് കോണ്‍ഗ്രസ് നഗരത്തില്‍ ഒരു പ്രതിഷേധ…

Read More

The Best Fall Fragrances

Lorem ipsum dolor sit amet, consectetur adipiscing elit. Atqui eorum nihil est eius generis, ut sit in fine atque extrerno bonorum. Non autem hoc: igitur ne illud quidem. Atque haec coniunctio confusioque virtutum tamen a philosophis ratione quadam distinguitur. Utilitatis causa amicitia est quaesita. Sed emolumenta communia esse dicuntur, recte autem facta et peccata non…

Read More

മയക്കുവെടി വെച്ചിട്ടും മയങ്ങിയില്ല; കൊളവള്ളിയിൽ ഇറങ്ങിയ കടുവയെ കർണാടക അതിർത്തി കടത്തിവിട്ടു

വയനാട് കൊളവള്ളിയിൽ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ കർണാടക ബന്ദിപ്പൂർ വനത്തിലേക്ക് തുരത്തി. കർണാടക അതിർത്തിയിൽ വെച്ച് കടുവയെ മയക്കുവെടി വെച്ചെങ്കിലും മയങ്ങാതായതോടെയാണ് ഓടിച്ച് കന്നാരം പുഴ കടത്തിയത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് പാറ കവലയിലെ ആളില്ലാത്ത വീട്ടിൽ കടുവയെ കണ്ടത്. തൊട്ടടുത്ത വയലിലേക്ക് മാറിയതോടെ മയക്കുവെടി വെക്കാനുള്ള തയ്യാറെടുപ്പുകൾ വനംവകുപ്പ് നടത്തി. എന്നാൽ മയക്കുവെടി വെച്ചെങ്കിലും കടുവ മയങ്ങിയില്ല. ഇതിനിടെ കടുവയുടെ ആക്രമണത്തിൽ വനം വാച്ചർക്ക് പരുക്കേറ്റു.

Read More

ആലപ്പുഴയിൽ അതിഥി തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

ആലപ്പുഴയിൽ അതിഥി തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചന്തിരൂരിലാണ് സംഭവം. പ്രതികളായ സനോജ്, സൽവർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാൻഡ് ചെയ്തു അതിഥി തൊഴിലാളിയും കുടുംബവും താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ച് കയറിയ നാലംഗ സംഘം കത്തി ചൂണ്ടി യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. രണ്ട് പേർ കൂടി കേസിൽ പിടിയിലാകാനുണ്ട്

Read More

യുപിയിൽ നിയന്ത്രണം വിട്ട മണൽലോറി കാറിലേക്ക് മറിഞ്ഞു; എട്ട് പേർ മരിച്ചു

ഉത്തർപ്രദേശിലെ കൗസാംബിയിൽ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. നിയന്ത്രണം വിട്ട മണൽ ലോറി സ്‌കോർപിയോ കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത് വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. പത്ത് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു

Read More

ജപ്തി നടപടികൾ നിർത്തിവെക്കാൻ ബാങ്കുകൾക്ക് നിർദേശം; സിഎസ്‌ഐ പള്ളിയിലെ ധ്യാനത്തിൽ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബാങ്കുകളോട് ജപ്തി പോലുള്ള നടപടികൾ താത്കാലികമായി നിർത്തിവെക്കാൻ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ,അതേസമയം ജല അതോറിറ്റി, കെ എസ് ഇ ബി എന്നിവ ജല, വൈദ്യുതി കുടിശ്ശിക പിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതും താത്കാലികമായി നിർത്തിവെക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രണ്ട് മാസത്തേക്കാണ് ഇളവുണ്ടാകുക മൂന്നാർ സിഎസ്‌ഐ പള്ളിയിൽ കൊവിഡ് മാനദണ്ഡം പാലിക്കാതെ ധ്യാനം സംഘടിപ്പിച്ച സംഭവത്തിൽ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിർഭാഗ്യകരമായ കാര്യമാണ്. ഏപ്രിൽ 13 മുതൽ 17…

Read More