തിരുവനന്തപുരത്ത് മകളെ കാണാനെത്തിയ 19കാരനെ കള്ളനെന്ന് കരുതി പിതാവ് കുത്തിക്കൊന്നു

  മകളെ കാണാനെത്തിയ 19കാരനെ അച്ഛൻ കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. 19കാരനായ പേട്ട സ്വദേശി അനീഷ് ജോർജ് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. കള്ളനെന്ന് കരുതിയാണ് യുവാവിനെ ആക്രമിച്ചതെന്ന് പെൺകുട്ടിയുടെ പിതാവ് ലാലു പോലീസിനോട് പറഞ്ഞു സംഭവത്തിന് പിന്നാലെ ലാലു പോലീസിൽ കീഴടങ്ങി. കള്ളനെന്ന് കരുതിയാണ് അനീഷിനെ ആക്രമിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ വീട്ടിനുള്ളിൽ ശബ്ദം കേട്ടാണ് ലാലു ഉണർന്നത്. അനീഷിനെ കണ്ടതോടെ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. പിന്നാലെ പോലീസ് സ്‌റ്റേഷനിൽ…

Read More

മ​രം മു​റി: സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ തി​രി​ച്ചെ​ടു​ത്തു

  കൽപ്പറ്റ: മു​ട്ടി​ൽ മ​രം മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബി.​പി.​രാ​ജു​വി​നെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ത്തു. മ​രം മു​റി​ക്കാ​ർ പ്ര​തി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ച​ത് നി​ല​വി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്ന് നോ​ർ​ത്തേ​ണ്‍ സ​ർ​ക്കി​ൾ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഡി.​കെ.​വി​നോ​ദ് കു​മാ​റി​ന്‍റെ ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. വ​യ​നാ​ട് സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വി​ഭാ​ഗ​ത്തി​ലാ​ണ് രാ​ജു​വി​ന് പു​ന​ർ​നി​യ​മ​നം. മു​ട്ടി​ൽ മ​രം മു​റി സ​മ​യ​ത്ത് സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റാ​യി​രു​ന്ന…

Read More

സൗദി വിസയടിക്കാൻ കാത്തുനിന്നവർക്ക് ദു:ഖ വാർത്ത

റിയാദ്: കാലാവധി തീർന്ന വിസകൾ ദീർഘിപ്പിക്കാനോ പുതുക്കാനോ കഴിയില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. വിദേശ തൊഴിലാളിയെ റിക്രൂട്ട് ചെയ്യാൻ നേടിയ വിസ കൊറോണ പ്രതിസന്ധിയും അതിർത്തികൾ അടച്ചതും മൂലം പ്രയോജനപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നും ഈ വിസയുടെ കാലാവധി ഇപ്പോൾ അവസാനിച്ചിട്ടുണ്ടെന്നും പുതിയ വിസ ഇഷ്യു ചെയ്യേണ്ടതുണ്ടോയെന്നും ആരാഞ്ഞു സൗദി പൗരൻ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിൽ വിസയുടെ കാലാവധി രണ്ടു വർഷമാണ്. കാലാവധി അവസാനിച്ച ശേഷം വിസ…

Read More

പന്തീരങ്കാവ് യുഎപിഎ കേസ്: അലനും താഹയും നൽകിയ ജാമ്യഹർജിയിൽ ഇന്ന് വിധി പറയും

പന്തീരാങ്കാവ് യുഎപിഎ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അലന്‍ ഷുഹൈബും, താഹ ഫസലും സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ കൊച്ചിയിലെ എന്‍ഐഎ കോടതി ഇന്ന് വിധി പറയും. എന്‍ഐഎ അന്വേഷണത്തില്‍ മാവോയിസ്റ്റ് ബന്ധത്തിന് കൂടുതല്‍ തെളിവുകളൊന്നും ഹാജരാക്കാന്‍ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലില്‍ കഴിയുകയാണെന്നുമായിരുന്നു ഇരുവരും ജാമ്യ ഹര്‍ജിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇരുവരുടെയ്യും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എന്‍ഐഎ വാദം. 2019 നവംബര്‍ ഒന്നിനായിരുന്നു കോഴിക്കോട് പന്തീരാങ്കാവിലെ വീട്ടില്‍ നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് എന്‍ഐഎ…

Read More

അമേരിക്കന്‍ ബോക്സ് ഓഫീസ് പിടിക്കാന്‍ രജനികാന്ത്

ചെന്നൈ: സ്റ്റയില്‍ മന്നന്‍ രജനീകാന്തിന്‍റെ ‘അണ്ണാതെ’അമേരിക്കയില്‍ 700 സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. ഇത്രയും സ്ക്രീനുകളില്‍ അമേരിക്കയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ തമിഴ് സിനിമയാണ് ‘അണ്ണാതെ’. ദീപാവലി ദിനമായ നവംബര്‍ 4നാണ് ചിത്രം റിലീസ് ചെയ്യുന്നത്.20 വര്‍ഷത്തിന് ശേഷമാണ് ദീപാവലി ദിനത്തില്‍ ഒരു രജനി ചിത്രം റിലീസ് ചെയ്യുന്നത്. അരുണാചലവും പടയപ്പയും പോലെ  ഫാമിലി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമായിരിക്കും ‘അണ്ണാതെ’. മീന, ഖുശ്ബു,  നയന്‍താര, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, സൂരി, സതീഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം നിര്‍വഹിക്കുന്നത്…

Read More

വയനാട് ജില്ലയില്‍ 67 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 3.31

  വയനാട് ജില്ലയില്‍ ഇന്ന് (30.12.21) 67 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 64 പേര്‍ രോഗമുക്തി നേടി. 64 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 3.31 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135399 ആയി. 133954 പേര്‍ രോഗമുക്തരായി. നിലവില്‍ 675 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 617 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

കർണാടകയിൽ ക്രിസ്മസ് ആഘോഷം തടയാനെത്തിയ ബജ്‌റംഗ് ദൾ പ്രവർത്തകരെ ആട്ടിപ്പായിച്ച് ദളിത് സ്ത്രീകൾ

  കർണാടകയിലെ തുംകൂറിൽ ക്രിസ്മസ് ആഘോഷം തടയാനെത്തിയ ബജ്‌റംഗ് ദൾ പ്രവർത്തകരെ വീട്ടിൽ നിന്നും ഇറക്കിവിട്ട് ദളിത് സ്ത്രീകൾ. ബിലിദേവാലയ ഗ്രാമത്തിലാണ് സംഭവം. വെള്ളിയാഴ്ച ഒരു വീട്ടിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടി അലങ്കോലമാക്കാനാണ് ബജ്‌റംഗ് ദൾ പ്രവർത്തകരെത്തിയത്. എന്നാൽ സ്ത്രീകൾ ചേർന്ന് ഇവരെ നേരിട്ടതോടെ ഒന്നും പറയാനാകാതെ സംഘ്പരിവാർ പ്രവർത്തകർ തിരികെ പോകുകയായിരുന്നു സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് വിവരം പുറത്തറിയുന്നത്. വീട്ടിലെ ആഘോഷം തടയാൻ നിങ്ങളാരാണ് എന്ന ചോദ്യമുയർത്തിയാണ് സ്ത്രീകൾ ബജ്‌റംഗ് ദളുകാരെ…

Read More

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുന്നതിന്റെ കാരണങ്ങൾ

  ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുന്നതിന് പിന്നിൽ ഒന്‍പത് കാരണങ്ങളാണെന്ന് കേന്ദ്ര സംഘം. വീടുകളിലെ നിരീക്ഷണം ഫലപ്രദമല്ലെന്ന് കേന്ദ്രസംഘം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തില്‍ വാക്സിൻ ഡോസുകള്‍ക്കിടയിലെ ഇടവേള കുറയ്ക്കണോ എന്നാലോചിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രസംഘം മുന്നോട്ട് വെച്ചിട്ടുണ്ട്. കൊവിഡ് വാക്സിൻ എടുത്തവരുടെ ഇടയിലെ രോഗബാധയെക്കുറിച്ചുള്ള കണക്കില്‍ ആശങ്ക രേഖപ്പെടുത്തിയ സംഘം പത്തനംതിട്ട ഉള്‍പ്പടെ ജില്ലകള്‍ നല്കിയ കണക്ക് പരിശോധിക്കും. സംസ്ഥാനത്ത് 55 ശതമാനം പേര്‍ക്കെങ്കിലും വൈറസ് ബാധ ഇതുവരെ ഉണ്ടായിട്ടില്ല. കേരളത്തില്‍ മുതിര്‍ന്ന പൗരന്‍മാരുടെ എണ്ണം…

Read More

ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട്

  ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തു വന്നു. ആഘാതം, അമിത രക്തസ്രാവം, ആന്തരിക രക്തസ്രാവം എന്നിവ മൂലമാണ് മരണം എന്ന് റിപ്പോർട്ടിൽ പറയുന്നു. വെടിയുണ്ടയേറ്റ പരിക്കുകളൊന്നും കണ്ടെത്തിയില്ലെന്നും റിപ്പോർട്ട് വെളിപ്പെടുത്തി. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ ഞായറാഴ്ച നടന്ന കർഷകരുടെ പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിൽ എട്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ബൻബീർപുർ സന്ദർശിച്ചതിൽ പ്രതിഷേധിച്ചാണ് കർഷകർ ഒത്തുകൂടിയത്. ടികുനിയ- ബൻബീർപുർ റോഡിൽ പ്രതിഷേധക്കാരുടെ മുകളിലൂടെ…

Read More