Headlines

ശബരിമല സ്വർണ്ണക്കൊള്ള: ഭരണസമിതി അംഗമായിരുന്ന സന്തോഷിനെതിരെ അന്വേഷണം വേണമെന്ന് ദേവസ്വംമന്ത്രി

  ശബരിമല സ്വർണ്ണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വംബോർഡിൽ പിഎസ് പ്രശാന്തിന്റെ ഭരണസമിതി അംഗമായിരുന്ന സന്തോഷിന് എതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എസ്ഐടിക്ക് കത്ത് നൽകി മന്ത്രി കെ മുരളീധരൻ. സന്തോഷിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും ദേവസ്വംമന്ത്രി പറഞ്ഞു. സന്തോഷിനെതിരെ നിരവധി പരാതികൾ നിലനിൽക്കുന്നുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് മന്ത്രി കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.     കേസിൽ ഇനിയും കൂടുതൽ പേരിലേക്ക് അന്വേഷണം എത്തുമെന്നും എസ്‌ഐടി അന്വേഷണം ശക്തമായി മുന്നോട്ടുപോകുമെന്നും മന്ത്രി കെ മുരളീധരൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്‌ഐടിക്ക് മന്ത്രി കത്ത്…

Read More

പെരിയ ഇരട്ടക്കൊല കേസ്: നാലു പ്രതികളുടെ പരോൾ തടഞ്ഞു

  പെരിയ ഇരട്ടക്കൊല കേസിൽ നാലു പ്രതികളുടെ പരോൾ തടഞ്ഞു. കേസിൽ ജയിലിൽ കഴിയുന്ന ആറു പേർ മാത്രമാണ് ഇതുവരെ പുറത്തിറങ്ങിയത്. പ്രതികളുടെ കൂട്ടപ്പരോൾ വിവാദമായതിന് പിന്നാലെയാണ് നാലുപേരുടെ പരോൾ തടഞ്ഞു വെച്ചത്. പെരിയ കല്ല്യോട്ട് ഇരട്ടക്കൊല കേസിൽ സിബിഐ കോടതി ശിക്ഷിച്ച പത്ത് പ്രതികൾക്കും ഒരുമിച്ചാണ് പരോൾ അനുവദിച്ചത്. ഒന്നാംപ്രതി പീതാംബരൻ ഉൾപ്പെടെയുള്ള അഞ്ചുപേർ മെയ് 18നും ഒരു പ്രതി മെയ് 20 നുമാണ് പരോളിൽ ഇറങ്ങിയത്.     ലോക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ…

Read More

ഐഡിയ – വോഡഫോണ്‍ സംയുക്ത നെറ്റ്‌വര്‍ക്കായ വി യുടെ സേവനം കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും മുടങ്ങി

  കൊച്ചി: ഐഡിയ വോഡഫോണ്‍ സംയുക്ത നെറ്റ്‌വര്‍ക്കായ വിയുടെ സേവനം കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും മുടങ്ങി. ഫൈബര്‍ നെറ്റ്‌വര്‍ക്കിലെ തകരാറിനെ തുടര്‍ന്നാണ് സേവനം മുടങ്ങിയത്. വൈകിട്ട് അഞ്ച് മണിക്കാണ് തകരാര്‍ തുടങ്ങിയത്. രാത്രി വൈകിയും പ്രശ്‌നം പരിഹരിക്കപെട്ടിട്ടില്ല. വി യുടെ ഫൈബര്‍ ശൃംഖലയില്‍ കോയമ്പത്തൂര്‍, സേലം, തിരുപ്പതി, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് സാങ്കേതിക തകരാര്‍ ഉണ്ടായതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും മിക്കയിടങ്ങളിലും സേവനം തടസ്സപ്പെട്ടു. നെറ്റ് വര്‍ക്ക് പ്രശ്‌നം പരിഹരിക്കാനുള്ള…

Read More

Foods That Keep You Awake at Night

Lorem ipsum dolor sit amet, consectetur adipiscing elit. Atqui eorum nihil est eius generis, ut sit in fine atque extrerno bonorum. Non autem hoc: igitur ne illud quidem. Atque haec coniunctio confusioque virtutum tamen a philosophis ratione quadam distinguitur. Utilitatis causa amicitia est quaesita. Sed emolumenta communia esse dicuntur, recte autem facta et peccata non…

Read More

സുഹൃത്ത് ബലാത്സംഗത്തിന് ഇരയായി; എം സി ജോസഫൈൻ പ്രതിക്ക് വേണ്ടി ഇടപെട്ടു, പോലീസും സഹായിച്ചില്ല: ഒളിമ്പ്യൻ മയൂഖ ജോണി

തന്റെ സുഹൃത്ത് ബലാത്സംഗത്തിന് ഇരയായെന്നും വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന എം സി ജോസഫൈൻ പ്രതിക്ക് വേണ്ടി ഇടപെട്ടെന്നുമുള്ള വെളിപ്പെടുത്തലുമായി ഒളിമ്പ്യൻ മയൂഖ ജോണി. 2016ലാണ് സംഭവം. ചാലക്കുടി മുരിങ്ങൂർ സ്വദേശി ചുങ്കത്ത് ജോൺസൺ പെൺകുട്ടിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതി ഇപ്പോഴും പെൺകുട്ടിയെ മാനസികമായി പീഡിപ്പിക്കുകയാണ് എസ് പി പൂങ്കുഴലിക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. എന്നാൽ മോശമായ സമീപനമാണ് പോലീസിൽ നിന്നുണ്ടായത്. എം സി ജോസഫൈൻ പ്രതിക്ക് വേണ്ടി ഇടപെട്ടു. സാമ്പത്തിക-രാഷ്ട്രീയ പിൻബലമുള്ള വ്യക്തിയാണ് പ്രതിയെന്നും…

Read More

ഒടുവിൽ തീരുമാനമായി: കെ സുധാകരൻ കെ പി സി സി പ്രസിഡന്റ്

  ഏറെ ദിവസത്തെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരനെ തെരഞ്ഞെടുത്തു. രാഹുൽ ഗാന്ധി നേരിട്ടാണ് കെപിസിസി പ്രസിഡന്റായി നിയമിച്ച വിവരം കെ സുധാകരനെ അറിയിച്ചത്. ഡൽഹിയും കേരളവും കേന്ദ്രീകരിച്ച് ഏറെ ദിവസങ്ങളായി ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പാർട്ടി അണികളിൽ നിന്നുപോലും വിമർശനമുയർന്നതോടെയാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നിറങ്ങാൻ മുല്ലപ്പള്ളി രാമചന്ദ്രൻ തയ്യാറായത്. ഇതിന് പിന്നാലെ കെ സുധാകരന് വേണ്ടിയുള്ള ചരടുവലികൾ ഗ്രൂപ്പ് തലത്തിൽ തന്നെ…

Read More

കോവിഡ് ഡെൽറ്റ ഉപവകഭേദം: കേരളത്തിൽ എ.വൈ.1 കൂടിവരുന്നു

  ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമാവാൻ കാരണമായ ഡെൽറ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കേരളത്തിൽ കൂടിവരുന്നതായി റിപ്പോർട്ട്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ അഞ്ചുജില്ലയിലാണ് ഡെൽറ്റയുടെ ഉപവകഭേദമായ എ.വൈ. 1 കണ്ടെത്തിയിരിക്കുന്നത്. ഇത് ആനുപാതികമായി ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്. അതേസമയം, എ.വൈ. 1 ഇപ്പോഴുള്ള ഡെൽറ്റയെക്കാൾ അപകടകാരിയാണോ എന്ന് വ്യക്തമായിട്ടില്ല. ഓഗസ്റ്റിൽ പരിശോധിച്ച 909 സാംപിളുകളിൽ 424 എണ്ണത്തിലും ഡെൽറ്റയുടെ പുതിയ ഉപവകഭേദങ്ങളുടെ സാന്നിധ്യമുണ്ട്. പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് എ.വൈ. 1…

Read More

‘പേടിക്കേണ്ട, നിങ്ങൾക്ക് ഞാനുണ്ട്’; തൃണമൂൽ, ശിവസേന വിമതരോട് പ്രധാനമന്ത്രി: അഭ്യൂഹമുയർത്തി ബാദലുമായും കൂടിക്കാഴ്ച

  ന്യൂഡൽഹി∙ ആരെയും ഭയക്കേണ്ടതില്ലെന്നും നിങ്ങൾക്കൊപ്പം ഞാനുണ്ടെന്നും തൃണമൂൽ, ശിവസേന വിമത എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തവേയാണ് പ്രധാനമന്ത്രിയുടെ ഉറപ്പ്. പാർലമെന്റിലെ സംവാദങ്ങളിൽ സജീവമായി പങ്കെടുക്കണമെന്നും പ്രധാനമന്ത്രി സാമാജികരോട് ആവശ്യപ്പെട്ടു.‘എൻഡിഎ ഒരു കുടുംബമാണ്. ഓരോ വ്യക്തിക്കും അവസരങ്ങളും ബഹുമാനവും നൽകേണ്ടതുണ്ട്. എൻഡിഎയിലെ ഏതെങ്കിലും ഒരു പാർട്ടിക്കൊപ്പമല്ല, ഓരോ എംപിക്കുമൊപ്പം ഞാനുണ്ട്. ആരെക്കുറിച്ചും നിങ്ങൾ ഭയപ്പെടേണ്ടതില്ല.’– പ്രധാനമന്ത്രി പറഞ്ഞു. ശിവസേന ഉദ്ധവ് വിഭാഗത്തിൽനിന്ന് പിരിഞ്ഞ 7 പേരും എൻസിപിയിൽനിന്നുള്ള…

Read More

എട്ടുമണിക്കൂറോളം ആകാശത്ത്; എയര്‍ ഇന്ത്യ ഡൽഹി -സാൻഫ്രാൻസിസ്കോ വിമാനം തിരിച്ചിറക്കി

  230 യാത്രക്കാരുമായി സാൻഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂറിലധികം ആകാശത്ത് പറന്ന ശേഷം ഡൽഹിയിലേക്ക് തന്നെ തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയതെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും അധികൃതര്‍ അറിയിച്ചു.   മേയ് 27-ന് ഡൽഹിയിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട AI173 വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹിയിലേക്ക് തന്നെ മടങ്ങിയെത്തിയത്. ചൈനീസ് വ്യോമാതിർത്തിയിലൂടെ മൂന്ന് മണിക്കൂറിലധികം പറന്ന ശേഷമാണ് വിമാനം ഡൽഹിയിലേക്ക് തിരിച്ചുവിട്ടതെന്നാണ്…

Read More