ലൈഫ് മിഷൻ പദ്ധതിയിൽ ആദ്യഘട്ടത്തിൽ ഉൾപ്പെടാത്തവർക്ക് അപേക്ഷിക്കാൻ അവസരം

ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിതർക്കും ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷകൾ സമർപ്പിക്കാൻ അവസരം ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്താൻ സർക്കാർ മാർഗ്ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. പൂർണ്ണമായും ഓൺലൈൻ മുഖേന അപേക്ഷിക്കണം. തദ്ദേശഭരണ സ്ഥാപനങ്ങളിൽ സജ്ജീകരിക്കുന്ന ഹെൽപ് ഡെസ്‌ക്കുകൾ വഴിയോ സ്വന്തമായോ അപേക്ഷകൾ സമർപ്പിക്കാം. ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക. ഇതുപ്രകാരം 2020…

Read More

ടൗട്ടെ ഭീതി ഒഴിഞ്ഞെങ്കിലും മഴ തുടരുന്നു: നാളെ പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്ത് ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭീഷണി ഒഴിഞ്ഞെങ്കിലും വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. മഴക്കെടുതിയിൽപ്പെട്ട രണ്ടായിരത്തോളം പേരെ സംസ്ഥാനത്ത് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്നും കനത്ത മഴ ലഭിച്ചു. വൈദ്യുതി വിതരണം തകരാറിലായി. അപ്പർ കുട്ടനാട്ടിൽ വെള്ളക്കെട്ട് പലയിടങ്ങളിലും രൂപപ്പെട്ടു. സംസ്ഥാനത്ത് നാളെ പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. വടക്കൻ കേരളത്തിൽ വൈകുന്നേരത്തോടെ മഴ കുറഞ്ഞു. കടൽ ശാന്തമായി തുടങ്ങി. ജലനിരപ്പ് ഉയർന്നതിനാൽ പഴശി ഡാമിന്റെ…

Read More

കണ്ണൂർ കൂത്തുപറമ്പിൽ 11 വയസ്സുകാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ കൂത്തുപറമ്പിൽ പതിനൊന്ന് വയസ്സുകാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൈതേരി പന്ത്രണ്ടാം മൈലിലാണ് സംഭവം. മമ്പറം ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ അജയ് കൃഷ്ണയാണ് മരിച്ചത്. രക്ഷിതാക്കൾ കുട്ടിയെ വഴക്കുപറഞ്ഞതിന് പിന്നാലെയാണ് സംഭവം. അതേസമയം കൂടുതൽ അന്വേഷണത്തിന് ശേഷമെ യഥാർഥ കാരണം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറയുന്നു.

Read More

പ്ര​ധാ​ന​മ​ന്ത്രിയുടെ ജ​ന്മ​ദി​നം ആ​ഘോ​ഷിക്കുന്നതി​നി​ടെ ഹൈഡ്രജൻ ബ​ലൂ​ണു​ക​ള്‍ പൊ​ട്ടി​ത്തെ​റിച്ചു; നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്ക്

ചെ​ന്നൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ എഴുപതാം ജന്മദിനം ആഘോഷിക്കുന്നതിനിടെ ഹൈഡ്രജൻ ബ​ലൂ​ണു​ക​ള്‍ പൊ​ട്ടി​ത്തെ​റി​ച്ച് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്ക്. മുപ്പതോളം പാർട്ടി പ്രവർത്തകർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ചെ​ന്നൈ​യി​ലെ പാ​ഡി ന​ഗ​റി​ലാ​ണ് സം​ഭ​വം. വാ​ത​കം നി​റ​ച്ച 2,000 ബ​ലൂ​ണു​ക​ളാ​ണ് ആ​ഘോ​ഷ സ്ഥ​ല​ത്ത് പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തി​ച്ച​ത്. ഈ ​ബ​ലൂ​ണു​ക​ള്‍ ആ​കാ​ശ​ത്തേ​ക്ക് പ​റ​ത്തി വി​ടാ​നാ​യി​രു​ന്നു പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ദ്ധ​തി​യി​ട്ട​ത്. എ​ന്നാ​ല്‍ ബ​ലൂ​ണു​ക​ള്‍ പൊ​ട്ടി​ത്തെ​റി​ച്ച് സ്‌​ഫോ​ട​നാ​ത്മ​ക​മാ​യ രീ​തി​യി​ല്‍ തീ ​പ​ട​രു​ക​യാ​യി​രു​ന്നു. ച​ട​ങ്ങി​ലെ മു​ഖ്യാ​തി​ഥി എ​ത്തി​യ​പ്പോ​ള്‍ പൊ​ട്ടി​ച്ച പ​ട​ക്ക​ത്തി​ല്‍ നി​ന്നും തീ​പ​ട​ര്‍​ന്ന​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. പരിക്കേറ്റവരാരുടെയും നില…

Read More

യുക്രൈനെ റഷ്യ ബുധനാഴ്ചയോടെ ആക്രമിച്ചേക്കുമെന്ന് യുക്രൈൻ പ്രസിഡന്റ്

റഷ്യൻ ആക്രമണം ബുധനാഴ്ചയോടെയുണ്ടാകുമെന്ന് യുക്രൈൻ പ്രസിഡന്റ്. ഫേസ്ബുക്ക് വഴിയാണ് യുക്രൈൻ പ്രസിഡന്റ് വ്‌ളോഡിമിർ സെലൻസ്‌കി ഇക്കാര്യം അറിയിച്ചത്. എന്നാൽ വിവരം എവിടെ നിന്ന് ലഭിച്ചുവെന്ന കാര്യം സെലൻസ്‌കി വ്യക്തമാക്കിയിട്ടില്ല. ഫെബ്രുവരി 16 ആക്രമണത്തിന്റെ ദിവസമായിരിക്കുമെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇതായിരുന്നു സെലൻസ്‌കി ഫേസ്ബുക്ക് വഴി പ്രതികരിച്ചത്. യുക്രൈനെ റഷ്യ ആക്രമിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ ഭയമില്ലെന്ന് റഷ്യ…

Read More

സ്വർണവില കുത്തനെ കുറഞ്ഞു; പവന് കുറഞ്ഞത് 560 രൂപ

സ്വർണവില കുത്തനെ കുറഞ്ഞു. പവന് 560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,600 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 4700 രൂപയിലെത്തി.   സെപ്റ്റംബർ അഞ്ചിന് ശേഷം സ്വർണവില ഉയർന്ന് 38,160 രൂപയിലെത്തിയിരുന്നു. തിങ്കളാഴ്ചയും 38,160 രൂപയിലായിരുന്നു വ്യാപാരം നടന്നത്. എന്നാൽ ഇന്ന് ഒറ്റയടിക്ക് 560 രൂപ കുറയുകയായിരുന്നു

Read More

റേഷൻ അറിയിപ്പ്

2020 സെപ്റ്റംബര്‍ മാസത്തെ റേഷൻ വിതരണം എല്ലാ ജില്ലകളിലും 03.10.2020 (ശനിയാഴ്ച) വരെ നീട്ടിയിരിക്കുന്നതായി കേരള സർക്കാർ ഭക്ഷ്യ-പൊതുവിതര വകുപ്പ് അറിയിക്കുന്നു.

Read More

കരിപ്പൂരിൽ മരിച്ചവരിൽ ഒരാൾക്ക് കൊവിഡ്, രക്ഷാപ്രവർത്തകർ ഉടൻ നിരീക്ഷണത്തിൽ പോകണം

കോഴിക്കോട്: കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ച ഒരാൾക്ക് കൊവിഡ് രോഗബാധയുണ്ടെന്ന് കണ്ടെത്തി. പോസ്റ്റ്‍മോർട്ടത്തിന് തൊട്ടുമുമ്പ് നടത്തിയ സ്വാബ് ടെസ്റ്റിലാണ് മരിച്ചയാൾക്ക് കൊവിഡ് കണ്ടെത്തിയത്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ കൊവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. സ്വമേധയാ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.   സുധീർ വാര്യത്ത് എന്നയാൾക്കാണ് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന്‍റെ മൃതദേഹം കോഴിക്കോട് മിംസ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാകും ഇദ്ദേഹത്തിന്‍റെ മൃതദേഹം സൂക്ഷിക്കുക എന്ന് മന്ത്രി അറിയിച്ചു. കൊവിഡിനെയോ മഴയെയോ വകവയ്ക്കാതെ…

Read More

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. മധ്യ വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള ജില്ലകളിൽ നിലവിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ന്യൂനമർദ്ദത്തിന്റെ ശക്തി വർധിക്കുന്നത് ലഭിക്കുന്ന മഴ അതേ അളവിൽ തുടരാൻ ഇടയാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇന്നും കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തെക്കന്‍ ഛത്തീസ്ഗഢിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്….

Read More

Taaleem Careers In Dubai & UAE Announced Job Vacancies

Work with Taaleem Group of Schools by applying now. There are multiple vacancies announced by Taaleem Careers and candidates with relevant expertise and passion for teaching are encouraged to apply by submitting their CV online. Job Location Across UAE Nationality Selective Education Equivalent Degree/Diploma Experience Depending upon Position Salary Range 1500 – 6000 AED /month (Update)…

Read More