Headlines

ഹരിയാനയിൽ പിഞ്ചുകുഞ്ഞിനെയടക്കം നാല് മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു

ഹരിയാനയിൽ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഹരിയാനയിലെ നീസ് പിപ്രോലി ഗ്രാമത്തിലാണ് സംഭവം. എട്ട് മാസം മുതൽ ഏഴ് വയസ്സ് വരെ പ്രായമുള്ള നാല് കുട്ടികളെയാണ് യുവതി കൊലപ്പെടുത്തിയത്. തുടർന്ന് ഇതേ കത്തി ഉപയോഗിച്ച് സ്വയം കഴുത്തറുക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ കുട്ടികളുടെ അമ്മ ഫിർമീനയെ പോലീസ് അറസ്റ്റ് ചെയ്തു. മെക്കാനിക്കായ ഭർത്താവ് ഖുർഷിദ് അഹമ്മദിനൊപ്പമാണ് ഫിർമീന താമസം. ആദ്യ വിവാഹം വേർപെടുത്തിയ ഫിർമീന 2012ലാണ് ഖുർഷിദിനെ വിവാരം ചെയ്തത്. സന്തോഷകരമായ ജീവിതമാണ്…

Read More

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു; ഇന്നുണ്ടായത് ഈ മാസത്തെ ഏറ്റവും ഉയർന്ന വില

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. കഴിഞ്ഞ 20 ദിവസം കൊണ്ട് കൂടിയത് 2000 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്നുണ്ടായിരിക്കുന്നത്. 240 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 37,680 രൂപയായി ഉയർന്നിരിക്കുന്നു. കോവിഡ് വാക്സിൻ ലഭ്യമായി തുടങ്ങിയത് ഉൾപ്പെടെയുള്ള ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 30 രൂപ ഉയർന്നത് 4710 രൂപയായിരിക്കുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ 35,920 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില ഉണ്ടായിരുന്നത്….

Read More

നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബത്തേരി താലൂക്ക് റവന്യൂ ഫ്ളയിങ് സ്‌ക്വാഡ് 2 അമ്പലവയല്‍ മേഖലയില്‍ നടത്തിയ വാഹനപരിശോധനിയില്‍ ബൈക്ക് യാത്രികനില്‍ നിന്നും 150500 രൂപ പിടികൂടി

അമ്പലവയൽ:നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബത്തേരി താലൂക്ക് റവന്യൂ ഫ്ളയിങ് സ്‌ക്വാഡ് 2 അമ്പലവയല്‍ മേഖലയില്‍ നടത്തിയ വാഹനപരിശോധനിയില്‍ ബൈക്ക് യാത്രികനില്‍ നിന്നും 150500 രൂപ പിടികൂടി. അമ്പലവയല്‍ കെവികെക്ക് സമീപം ഉച്ചയോടെ നടത്തിയ വാഹനപരിശോധനയിലാണ് പണം പിടികൂടിയത്. പരിശോധനയ്ക്ക് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് സി എ യേശുദാസ്, എ എസ് ഐ സുനില്‍കുമാര്‍, സി എ ജോണി, വിദേഷ്, റിനുപോള്‍, വിപിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്‌ക്വാഡ് 2 പരിശോധന തുടങ്ങിയതിനു ശേഷം ഇതുവരെ 733900 രൂപ പിടികൂടിയതായി…

Read More

തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ളി​ലെ ആ​ൾ‌​ക്കൂ​ട്ട നി​യ​ന്ത്ര​ണം: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്ന് കേ​ന്ദ്രം

  ന്യൂഡൽഹി: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ന​ട​ത്തു​ന്ന റാ​ലി​ക​ളി​ലെ ആ​ൾ‌​ക്കൂ​ട്ടം നി​യ​ന്ത്രി​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് കേ​ന്ദ്രം. കോ​വി​ഡ് ടാ​സ്‌​ക് ഫോ​ഴ്‌​സ് മേ​ധാ​വി വി.​കെ പോ​ൾ ആ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ റാ​ലി​ക​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ​വ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വം നേ​ര​ത്തെ കേ​ന്ദ്രം വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത് എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ചാ​ണെ​ങ്കി​ൽ, അ​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് വി.​കെ പോ​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം…

Read More

Qatar Airways job opportunities

Qatar Airways Careers Jobs Searching for a profession in flying or Qatar Airways Careers? At that point applying for Qatar Airways Career would be a phenomenal thought. One of the most prestigious careers on the planet, Qatar Airways is searching for skilled people to join our honor winning group. We are searching for up-and-comers who…

Read More

Agility Careers Jobs Vacancies In Kuwait 2022

Agility Careers Anyone here Who has not known about the world’s most big  organization like DHL? Now it is  the time has come to get energized on the grounds that now you can begin your vocation venture at Agility Careers in many countries like Kuwait USA, UAE, India, Canada, Saudi Arabia and Qatar. This coordinations goliath has declared opportunities…

Read More

ധനകാര്യവകുപ്പ് ശമ്പളത്തിനുള്ള അലോട്ട്‌മെന്റ് നടത്തുന്നില്ല; കോളജ് ഗസ്റ്റ് അധ്യാപകര്‍ക്ക് ശമ്പളമില്ലാതെ ജോലി ചെയ്യേണ്ട ഗതികേട്

സംസ്ഥാനത്ത് കോളേജ് ഗസ്റ്റ് അധ്യാപകര്‍ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം. ഈ വര്‍ഷം നിയമിച്ച ഗസ്റ്റ് അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കില്ലെന്ന് പരാതി. അധ്യാപകര്‍ക്ക് ശമ്പളത്തിനുള്ള അലോട്ട്‌മെന്റ് ധനകാര്യവകുപ്പ് നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. സംസ്ഥാനത്തെ 200ലധികം കോളേജുകളില്‍ 6,000 ത്തിനും 10000 ഇടയില്‍ ഗസ്റ്റ് അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്. 18,000 മുതല്‍ 25,000 വരെയാണ് ഓരോരുത്തരുടെയും ശമ്പളം. അതായത് അസോസിയേറ്റ് പ്രൊഫസര്‍മാരുടെ ശമ്പളത്തിന്റെ പത്തിലൊന്നും, അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ശമ്പളത്തിന്റെ അഞ്ചില്‍ ഒന്നുമാണ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളമെന്നര്‍ത്ഥം. പക്ഷേ സംസ്ഥാനത്തെ…

Read More

UNIKAI Job Vacancies In Dubai

UNIKAI Careers Dubai Here is Big Chance  for all labor force and sales drivers that UNIKAI Careers Dubai offers opportunities for Van Salesman and General Helpers In Dubai . Following job applications are being announced by UNIKAI Foods PJSC which counts the largest FMCG Company in the Middle East seeking smart, young, hard work, well disciplined…

Read More

വോട്ടെണ്ണൽ ദിനമായ മെയ് 2ന് കേരളത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന് ഹർജി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്ന മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതിയിൽ ഹർജി. മെയ് ഒന്ന് അർധരാത്രി മുതൽ രണ്ടാം തീയതി അർധരാത്രി വരെ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്നാണ് ആവശ്യം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി. കോടതി ഫയലിൽ സ്വീകരിച്ച ഹർജി സർക്കാരിനോട് പ്രതികരണം തേടി. തെരഞ്ഞെടുപ്പ് കമ്മീഷനെ കേസിൽ കക്ഷി ചേർക്കാനും കോടതി ഉത്തരവിട്ടു.

Read More