ലോർഡ്‌സിൽ രോഹിതും രാഹുലും ചേർന്ന് പടുത്തുയർത്തിയത് റെക്കോർഡ് പാർട്ണർഷിപ്പ്

ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ റെക്കോർഡ് പാർട്ണർഷിപ്പ് കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യൻ ഓപണമാർ. 1952ന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ ഓപണർമാർ ലോർഡ്‌സിൽ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കുന്നത്. 1952ൽ വിനു മങ്കാഡും പങ്കജ് റോയിയും ചേർന്ന് ഓപണിംഗ് വിക്കറ്റിൽ 106 റൺസ് അടിച്ചതാണ് ഇതുവരെയുണ്ടായിരുന്ന റെക്കോർഡ്. ഇന്നലെ രോഹിതും രാഹുലും ചേർന്ന് അടിച്ചുകൂട്ടിയത് 126 റൺസാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യേണ്ടി വരുന്ന ഒരു ടീം ലോർഡ്‌സിൽ നേടുന്ന ഏറ്റവും മികച്ച ഓപണിംഗ് വിക്കറ്റ് കൂട്ടുകെട്ട് എന്ന റെക്കോർഡും ഇന്ത്യൻ…

Read More

വയനാട് ബാണാസുര ഡാമിൽ പതിനേഴുകാരൻ അകപ്പെട്ടതായി സംശയം

ബാണാസുര ഡാമിൽ പതിനേഴുകാരൻ അകപ്പെട്ടതായി സംശയം പടിഞ്ഞാറത്തറ: തരിയോട് പത്താംമൈൽ കുറ്റിയാംവയലിൽ ഡാമിന് സമീപം കുളിക്കുന്നതിനിടെ പതിനേഴുകാരൻ അപകടത്തിൽപ്പെട്ടതായി സംശയം. ബൈബിൾ ലാന്റ് പാറയിൽ ഡെനിൻ ജോസ് പോൾ (17) ആണ് അപകടത്തിൽപ്പെട്ടതായി സംശയിക്കുന്നത്. പിണങ്ങോട് ഹയർ സെക്കണ്ടറി സ്കൂളിലെ +1 വിദ്യാർത്ഥിയാണ്. ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് സംഭവം. കൽപ്പറ്റ ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുന്നു.

Read More

അമ്പിളിയുടെ മൃതദേഹം എത്തിച്ച ആംബുലൻസ് നാട്ടുകാർ തടഞ്ഞു

നെയ്യാറ്റിൻകരയിൽ ആത്മഹത്യാശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ച അമ്പിളിയുടെ മൃതദേഹം എത്തിച്ച ആംബുലൻസ് നാട്ടുകാർ തടഞ്ഞ. രാജനും കുടുംബവും താമസിച്ചിരുന്ന സ്ഥലം ഒഴിപ്പിക്കാനെത്തിയ പോലീസുകാർക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറയുന്നു ആവശ്യം അംഗീകരിക്കുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് നാട്ടുകാർ വ്യക്തമാക്കി. നെയ്യാറ്റിൻകര ഡിവൈഎസ്പി ഉൾപ്പെടെയുള്ള അധികാരികൾ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തുകയാണ്. ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഉറപ്പ് എഴുതി നൽകണമെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ രാജനും കുടുംബത്തിനുമെതിരെ പരാതി നൽകിയ വസന്തയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും നാട്ടുകാർ…

Read More

വയനാട്ടിൽ 14 പേര്‍ക്ക് കൂടി കോവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ 40 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 40 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 751 ആയി. ഇതില്‍ 394 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 356 പേരാണ് ചികിത്സയിലുള്ളത്. 338 പേര്‍ ജില്ലയിലും 18 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ…

Read More

പ്രതീഷ് വിശ്വനാഥ്‌ ബി.ജെ.പി ഭാരവാഹി പട്ടികയിൽ; പരാതിയുമായി എ.പി അബ്ദുള്ളകുട്ടി

തീവ്ര ഹൈന്ദവ നേതാവ് പ്രതീഷ് വിശ്വനാഥനെ ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ പരാതിയുമായി എ പി അബ്ദുള്ളകുട്ടി. ഇതില്‍ പ്രതിഷേധിച്ച് അബ്ദുള്ളക്കുട്ടി ബിജെപി സംസ്ഥാന ഭാരവാഹികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റ് ചെയ്തു. ആര്‍എസ്എസിന് വേണ്ടാത്ത ആളാണ് പ്രതീഷ് വിശ്വനാഥനെന്നും ഇയാളെ ഭാരവാഹിയായി പരിഗണിക്കരുതെന്നുമാണ് അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു. പ്രതീഷ് വിശ്വനാഥിനെ പരിഗണിക്കാനുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നീക്കത്തിനെതിരെ ദേശീയ നേതൃത്വത്തിന് എ പി അബ്ദുള്ളക്കുട്ടി പരാതി നല്‍കി. പട്ടിക തയ്യാറാക്കിയത് മുതിര്‍ന്ന നേതാക്കളുമായി…

Read More

ദൗത്യം പൂർത്തിയാക്കി, ശുഭാംശുവും സംഘവും ഭൂമിയിലേക്ക്; സ്പ്ലാഷ് ഡൗൺ നാളെ

ചരിത്രം കുറിച്ച പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി ആക്സിയം ഫോർ സംഘം ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങി. നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ശുഭാംശു ശുക്ലയും സംഘവും ഭൂമി തൊടും. സർക്കാർ സഹായത്തോടെയുള്ള ലോകത്തെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് പൂർത്തിയാകുന്നത്. അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് എക്സും ഐഎസ്ആർഒയും നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്നുള്ള സംയുക്ത ദൗത്യമാണിത്. കഴിഞ്ഞ ജൂൺ 25ന് ആണ് കെന്നഡി സ്പേസ് സെന്ററിൽ നിന്ന് നാലംഗ സംഘം ഉൾക്കൊള്ളുന്ന…

Read More

തുറക്കാനാകില്ല; നിസാമുദ്ദീൻ മർക്കസ് ഇപ്പോഴും അന്വേഷണത്തിന്റെ ഭാഗമാണ്, ഉടമസ്ഥാവകാശത്തിലും തർക്കം: കേന്ദ്രം കോടതിയിൽ

  ഡൽഹി: ഡൽഹിയിലെ നിസാമുദ്ദീൻ മർക്കസ് പൊതു പ്രവേശനത്തിനായി വീണ്ടും തുറക്കുന്നതിനെ എതിർത്തു സത്യവാങ്മൂലം നൽകി ഡൽഹി പോലീസ്. നിസാമുദ്ദീൻ മർക്കസ് ഇപ്പോഴും നടക്കുന്ന ചില അന്വേഷണങ്ങളുടെ ഭാഗമാണെന്ന് വ്യക്തമാക്കി. നിസാമുദ്ദീൻ മർക്കസ് വീണ്ടും തുറക്കാനും അതിന്റെ യഥാർത്ഥ സ്വഭാവം പുന സ്ഥാപിക്കാനും ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വഖഫ് ബോർഡ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജിക്ക് മറുപടി നൽകാൻ കോടതി കേന്ദ്രത്തോടും ഡൽഹി പോലീസിനോടും ആവശ്യപ്പെട്ടിരുന്നു. ഇതിന്മേൽ ആയിരുന്നു പോലീസിന്റെ സത്യവാങ്മൂലം. കഴിഞ്ഞ വർഷം രജിസ്റ്റർ…

Read More

ബിന്ദുവിന്റെ കുടുംബത്തിന് 5ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ

മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ MLA. ഉമ്മൻ ചാണ്ടി ഫൌണ്ടേഷൻ 5ലക്ഷം നൽകും. ചാണ്ടി ഉമ്മൻ MLA ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇന്നലെ തിരച്ചിൽ ആരംഭിച്ചത് ബിന്ദുവിനെ കാണാനില്ലെന്ന് ഭർത്താവും മകളും ചാണ്ടി ഉമ്മനോട് പറയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. തിരച്ചിൽ നടക്കുന്നില്ലെന്ന് പരാതി ഉയർന്നു. പിന്നീട് ചാണ്ടി ഉമ്മൻ പരാതി പറഞ്ഞതോടെയാണ് തിരച്ചിൽ ആരംഭിച്ചത്. അതേസമയം ഇന്നത്തെ സംസ്കാര ചടങ്ങിനായി 50,000 രൂപയും…

Read More

എ.എം.ജി ശ്രേണിയിലെ രണ്ട് മോഡലുകൾ കൂടി ഇന്ത്യയിലെത്തിച്ച് മെഴ്‌സിഡസ് ബെൻസ്

  കൊച്ചി: ഇന്ത്യൻ വിപണിയിൽ രണ്ട് പുതിയ മോഡലുകൾ കൂടി പുറത്തിറക്കി ആഢംബര കാർ നിർമാതാക്കളായ മെഴ്‌സിഡസ് ബെൻസ്. എ.എം.ജി ശ്രേണിയിലെ സി 63 കൂപെ, റേസർമാർക്കു വേണ്ടിയുള്ള എ.എം.ജി ജി.ടി.ആർ കൂപെ എന്നിവയാണ് ഇന്ത്യയിലെത്തുന്ന പുതിയ ബെൻസ് മോഡലുകൾ. സി 63 കൂപെ നാല് ലിറ്റർ വി8 ബൈടർബോ എഞ്ചിനുമായാണ് എത്തുന്നത്. 476 എച്ച്.പി ആണിതിന്റെ ശേഷി. പൂജ്യത്തിൽ നിന്ന് വെറും നാലു സെക്കന്റിൽ 100 കിലോ മീറ്റർ വേഗതയിലെത്താനാവുന്ന കാറിന്റെ പരമാവധി വേഗത മണിക്കൂറിൽ…

Read More