Headlines

‘NSS-SNDP ഐക്യം BJP സ്വാഗതം ചെയ്യുന്നു; മുസ്ലീം ലീഗ് ആദ്യം പേര് മാറ്റിയിട്ട് മതേതരത്വം പറയട്ടെ’; വി മുരളീധരൻ‌

എൻഎസ്എസ്- എസ്എൻഡിപി ഐക്യം സ്വാഗതം ചെയ്ത് ബിജെപി. എൻഎസ്എസ്- എസ്എൻഡിപി ഐക്യം ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ബിജെപിയാണെന്ന് വി മുരളീധരൻ പറഞ്ഞു. മുസ്ലീം ലീഗ് ആദ്യം പേര് മാറ്റിയിട്ട് മതേതരത്വം പറയട്ടെ. ലീഗിന്റെ അപ്രമാദിത്വത്തിനും വർഗീയ നിലപാടിനും എതിരെയാണ് വെള്ളാപ്പള്ളി നടേശൻ നിലപാടെടുത്തത്. ലീഗ് മതത്തിന്റെ പേരിലുള്ള പാർട്ടിയാണെന്നും വി മുരളീധരൻ പറഞ്ഞു.സനാതനധർമം വൈറസ് എന്ന് പറയുന്നവരാണ് സിപിഐഎം. അതിന്റെ ഗുണം സിപിഐഎമ്മിനു കിട്ടില്ലെന്ന് വി മുരളീധരൻ പറഞ്ഞു. കേരളത്തിൽ കോണ്ഗ്രസ് ഭരിക്കുമ്പോൾ ഭരിക്കുന്നത് ലീഗ് ആണ്….

Read More

Movenpick Careers Offering Vacancies in Dubai & UAE

If your career goals include working for Movenpick Careers then we are here to help aid you through that journey. We have countless job opportunities that range from basic to intermediate and expert level, so you can surely find your right fit, based on your education, interest and experience. Generally hospitality vacancies require that you provide all…

Read More

ആ​റു​മാ​സ​ത്തോ​ള​മാ​യി അ​ട​ച്ചി​ട്ട മാ​നാ​ഞ്ചി​റ പാ​ര്‍​ക്ക് 22-ന് ​തു​റ​ന്നു​കൊ​ടു​ക്കും

കോ​ഴി​ക്കോ​ട‌് : കോ​വി​ഡ് വ്യാ​പ​ന​ത്തെ​തു​ട​ര്‍​ന്ന് ആ​റു​മാ​സ​ത്തോ​ള​മാ​യി അ​ട​ച്ചി​ട്ട മാ​നാ​ഞ്ചി​റ പാ​ര്‍​ക്ക് 22-ന് ​തു​റ​ന്നു​കൊ​ടു​ക്കും.​ഇ​തോ​ടൊ​പ്പം ന​വീ​ക​രി​ച്ച പാ​ര്‍​ക്കി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും.​പാർക്കിൽ‌ വെ​ള്ള​വും വെ​ളി​ച്ച​വു​മ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ മു​ട​ങ്ങാ​തെ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റ് പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ന്നും ഇ​ല്ലെ​ങ്കി​ല്‍ 22മു​ത​ല്‍ ന​ഗ​ര​ത്തി​ലെ മ​റ്റു​പാ​ര്‍​ക്കു​ക​ളും തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ അ​റി​യി​ച്ചു.​നി​ല​വി​ല്‍ സ​രോ​വ​രം പാ​ര്‍​ക്ക് മാ​ത്ര​മാ​ണ് തു​റ​ന്നു​കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. മാ​നാ​ഞ്ചി​റ ഉ​ൾ​പ്പെ​ടെ ന​ഗ​ര​പ​രി​ധി​യി​ലെ ഓ​രോ പാ​ർ​ക്കി​നെ​യും അ​ഞ്ചുവ​ർ​ഷം പ​രി​പാ​ലി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ഏ​ജ​ൻ​സി​ക​ളെ നി​യോ​ഗി​ക്കും. ഇ​തി​നാ​യി താ​ത്പര്യ​പ​ത്രം ക്ഷ​ണി​ച്ചി​ട്ടു​ണ്ട‌്.​അ​മൃ​ത‌്…

Read More

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും; മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റിനുള്ള വിലക്ക് തുടരും. ആദ്യത്തെ ലൈംഗിക പീഡനക്കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴ്ചത്തേക്ക് മാറ്റി. ഹർജി പരി​ഗണിക്കുന്നത് വരെ അറസ്റ്റിനുള്ള വിലക്ക് തുടരുമെന്ന് കോടതി വ്യക്തമാക്കി. വ്യാഴാഴ്ച ഹർജിയിൽ കോടതി വിശദമായി വാദം കേൾക്കും. സർക്കാരിന് വേണ്ടി സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഹാജരാകും. അഡ്വക്കറ്റ് എസ് രാജീവാണ് രാഹുലിന്റെ അഭിഭാഷകൻ. കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമെന്നാണ് രാഹുലിന്റെ വാദം. പരാതിയിൽ കഴമ്പുണ്ടെന്നും രാഹുലിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് സർക്കാർ കോടതിയെ…

Read More

അതിതീവ്ര കൊവിഡ് വൈറസ് കൂടുതൽ രാജ്യങ്ങളിൽ കണ്ടെത്തി; ഇന്ത്യയിലും വ്യാപിക്കുന്നു

കൊവിഡിന്റെ വകഭേദമായ അതിതീവ്ര വൈറസ് കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ചു. യുഎഇ, ഫ്രാൻസ്, കാനഡ, അമേരിക്ക എന്നിവിടങ്ങളിൽ കൂടിയാണ് വൈറസ് കണ്ടെത്തിയത്. ഇന്നലെ ഇന്ത്യയിലും കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിലും ഈ വൈറസിന്റെ വ്യാപനം രൂക്ഷമാകുകയാണ് ഉത്തർപ്രദേശിൽ രണ്ട് വയസ്സുകാരിക്ക് വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു. മീററ്റിലാണ് സംഭവം. യുകെയിൽ നിന്ന് മടങ്ങിവന്ന കുടുംബത്തോടൊപ്പമുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം കുട്ടിയുടെ മാതാപിതാക്കൾക്ക് കൊവിഡിന്റെ പഴയ വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത് അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു….

Read More

നിധിനയുടെ മരണത്തോടെ അനാഥമായി കുടുംബം; നഷ്ടമായത് അമ്മയുടെ ഏക ആശ്രയം

നിധിനയുടെ മരണത്തോടെ അനാഥമായി തലയോലപ്പറമ്പിലെ കുടുംബം. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു നിധിന. ഏഴ് വർഷം മുമ്പാണ് ഇവർ തലയോലപ്പറമ്പ് പത്താംവാർഡിൽ താമസം തുടങ്ങുന്നത്. അമ്മയും മകളും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. വീട് ഇല്ലാതിരുന്ന ഇവർക്ക് സന്നദ്ധ സംഘടനയാണ് വീട് വച്ചു നൽകിയത്. രണ്ടു വർഷം മുമ്പ് പ്രളയത്തിൽ വീട് ഏറെക്കുറെ നശിച്ചിരുന്നു. ജീവിതം പതുക്കെ മെച്ചപ്പെടുന്നതിനിടെയാണ് ഏകമകളെ നഷ്ടപ്പെടുന്നത്. പിതാവ് ഉണ്ടെങ്കിലും വീട്ടിലേക്ക് എത്തിയിരുന്നില്ല. അമ്മയ്ക്ക് കാര്യമായ ജോലിയില്ല. ആരോഗ്യ പ്രശ്‌നങ്ങളുള്ളയാളാണ്…

Read More

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കൊണ്ടുവന്ന പാളികള്‍ ദ്വാരപാലക ശില്‍പ്പത്തില്‍ സ്ഥാപിക്കും

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഉടന്‍ തുറന്നു. വൈകിട്ട് നാല് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിക്കും. ചെന്നൈയില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കൊണ്ടുവന്ന പാളികള്‍ ദ്വാരപാലക ശില്‍പ്പത്തില്‍ സ്ഥാപിക്കും. അതേസമയം, സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കോടതി കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 30 വരെ എസ്‌ഐടിക്ക് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാം. തന്നെ കുടുക്കിയതെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പ്രതികരിച്ചു. കോടതിയില്‍ നിന്ന് ഇറക്കുന്നതിനിടെ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരെ…

Read More

‘വനിതാ സംവരണം വൈകിപ്പിക്കാനാണ് മോദിയുടെ ശ്രമം’: കോൺഗ്രസ്

വനിതാ സംവരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ കോൺഗ്രസ്. വനിതാ സംവരണം വൈകിപ്പിക്കാനാണ് മോദിയുടെ ശ്രമമെന്ന് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ജയ് റാം രമേശ്‌ വിമർശിച്ചു. അതിന് വേണ്ടിയാണ് മണ്ഡല പുനർനിർണയത്തെ വനിതാ സംവരണവുമായി ബന്ധിപ്പിക്കുന്നത്. വനിതാ സംവരണം ആവശ്യപ്പെട്ട് 2017 ൽ സോണിയ ഗാന്ധിയും , 2018 രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് അയച്ച കത്ത് എസ്കിലൂടെ പങ്കുവെച്ചാണ് വിമർശനം. വനിതാ സംവരണ ഭേദഗതിയിൽ പരസ്പരം പഴിചാരി പ്രചാരണം ശക്തമാക്കുകയാണ് ബിജെപിയും കോൺഗ്രസും. ഇതിനോടകം പാസാക്കിയ ബിൽ പ്രകാരം…

Read More

വയനാട് മൂലങ്കാവ് ഗവ. ഹൈസ്‌കൂളിലെ പത്താംക്ലാസ്സ് പരീക്ഷയെഴുതുന്ന ഏഴ് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മൂലങ്കാവ് ഗവ. ഹൈസ്‌കൂളിലെ പത്താംക്ലാസ്സ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എസ് എസ് എല്‍ സി സെപ്ഷ്യല്‍ ക്യാമ്പിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരി്ച്ചത്. ഇവരുമായി സമ്പര്‍ക്കമുള്ളവരോട് ക്വാറന്റൈന്‍ പാലിച്ച് പരീക്ഷ എഴുതാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.എസ് എസ് എല്‍ സി പരീക്ഷയെഴുതുന്ന ക്യാമ്പിലുള്ള ഏഴ് ഗോത്രവിദ്യാര്‍ത്ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്

Read More

കാശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. തിങ്കളാഴ്ച രാവിലെ മുനിഹാൾ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട തീവ്രവാദികളിൽ രണ്ട് പേർ ലഷ്‌കർ പ്രവർത്തകരാണ്. പ്രദേശത്ത് തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സൈന്യം റെയ്ഡിനെത്തുകയും ഏറ്റുമുട്ടൽ നടക്കുകയുമായിരുന്നു.

Read More